• Home
  • Uncategorized
  • കല്ലേരിമലയില്‍ നിയന്ത്രണംവിട്ട കാര്‍ മരത്തിലിടിച്ച് അപകടം
Uncategorized

കല്ലേരിമലയില്‍ നിയന്ത്രണംവിട്ട കാര്‍ മരത്തിലിടിച്ച് അപകടം


പേരാവൂര്‍:പേരാവൂര്‍ ഇരിട്ടി റോഡില്‍ കല്ലേരിമല ക്വാറിക്ക് സമീപം നിയന്ത്രണംവിട്ട കാര്‍ മരത്തിലിടിച്ച് അപകടത്തില്‍പ്പെട്ടു.പേരാവൂര്‍ ഭാഗത്തുനിന്ന് ഇരിട്ടി ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിലിടിക്കുകയായിരുന്നു.
തിങ്കളാഴ്ച രാത്രി 11.30 ഓടെയായിരുന്നു അപകടം.കാറില്‍ ഉണ്ടായിരുന്നവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.കേളകം സ്വദേശിയുടേതാണ് അപകടത്തില്‍പ്പെട്ട കാര്‍

Related posts

ഹൃദയം കവർ‍ന്ന് വെള്ളാരംകുന്നിലെ ഈ 4 വയസുകാരി, അച്ഛനും സഹോദരങ്ങൾക്കുമൊപ്പമെത്തി; ഒരു മണിക്കൂർ ‘കളിയും ചിരിയും’

Aswathi Kottiyoor

അടിമാലി മാങ്കുളം വാഹനാപകടം; ഒരു വയസുകാരന് പിന്നാലെ അച്ഛനും മരിച്ചു; മരിച്ചവരുടെ എണ്ണം 4 ആയി

Aswathi Kottiyoor

കോഴിക്കോട് ഐ.ഒ.സി പ്ലാന്റിന് സമീപം അജ്ഞാതര്‍ തീയിട്ടു; കത്തിച്ചത് 50 കിലോ കേബിള്‍, ഒഴിവായത് വന്‍ ദുരന്തം

Aswathi Kottiyoor
WordPress Image Lightbox