30 C
Iritty, IN
October 2, 2024
  • Home
  • Kerala
  • കൊട്ടിയൂർ ഒറ്റപ്ലാവിൽ കാട്ടുപന്നിയുടെ ആക്രമണം; വ്യാപക കൃഷി നാശം
Kerala

കൊട്ടിയൂർ ഒറ്റപ്ലാവിൽ കാട്ടുപന്നിയുടെ ആക്രമണം; വ്യാപക കൃഷി നാശം

കൊട്ടിയൂർ ഒറ്റപ്ലാവിൽ കാട്ടുപന്നിയുടെ ആക്രമണം; വ്യാപക കൃഷി നാശം

ഒറ്റപ്ലാവ് പുത്തൻ പുരയിൽ മനോജ് കുമാറിന്റെ കൃഷിയിടത്തിൽ കാട്ടുപന്നിയുടെ ആക്രമണം വ്യാപക കൃഷി നാശം. ഏത്തവാഴ, പച്ചക്കറി കൃഷി പൂർണമായും നശിപ്പിച്ചു. ഈ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായാണ് പന്നിയുടെ ആക്രമണം ഉണ്ടായതെന്ന് മനോജ് പറഞ്ഞു

Related posts

പ്രഭാത സവാരിക്കായി പോയ വീട്ടമ്മയെ ഓടയിൽ മരിച്ച നിലയിൽ കണ്ടെത്തി

Aswathi Kottiyoor

കാട്ടുപന്നി കുറുകെ ചാടി ബൈക്കില്‍ നിന്ന് വീണ് യുവാവിന് പരിക്ക്

Aswathi Kottiyoor

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി; ‘അനർഹർക്ക്‌ സഹായം നൽകിയെന്ന്‌ പരാതിയില്ല’

Aswathi Kottiyoor
WordPress Image Lightbox