25.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ക്ഷേത്ര ഉത്സവത്തിനിടെ വയനാട്ടിൽ കൂട്ടത്തല്ല്; തമ്മിൽത്തല്ലിയത് വിദ്യാർത്ഥികൾ
Uncategorized

ക്ഷേത്ര ഉത്സവത്തിനിടെ വയനാട്ടിൽ കൂട്ടത്തല്ല്; തമ്മിൽത്തല്ലിയത് വിദ്യാർത്ഥികൾ


വയനാട്: കൽപ്പറ്റ മാരിയമ്മൻ ക്ഷേത്ര ഉത്സവത്തിനിടെ കൂട്ടത്തല്ല്. ഉത്സവം കാണാനെത്തിയ വിദ്യാർത്ഥികൾ ചേരി തിരിഞ്ഞ് ഏറ്റുമുട്ടി. ഉത്സവ ഘോഷയാത്രക്കിടെയാണ് സംഭവം. ഒരു സംഘം മർദിച്ചെന്ന് ആരോപിച്ചാണ് വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല് ഉണ്ടായത്. രണ്ട് പേർക്ക് പരിക്കേറ്റതായാണ് വിവരം. എന്നാൽ ആരും പൊലീസിൽ പരാതി നൽകിയിട്ടില്ല

Related posts

പൊലീസിനും രക്ഷയില്ല’; തലസ്ഥാനത്ത് ലഹരി സംഘം പൊലീസ് ജീപ്പുമായി രക്ഷപ്പെട്ടു

Aswathi Kottiyoor

കായിക ക്ഷമതാ പരീക്ഷ 23, 24 തീയതികളില്‍

Aswathi Kottiyoor

‘കളിക്കിടയിൽ മകന് പറ്റിയ അബദ്ധം, പേടിക്കേണ്ട, അവർ വരുമെന്ന് അവനോട് പറഞ്ഞു, വിശ്വാസം കാത്തതിന് നന്ദി’; കുറിപ്പ്

Aswathi Kottiyoor
WordPress Image Lightbox