27.1 C
Iritty, IN
May 18, 2024
  • Home
  • Uncategorized
  • സെന്റ് തോമസ് സോഫ കുഷ്യൻ &വുഡ്ൻ ഫർണ്ണിച്ചർ വർക്സ് ഉദ്ഘാടനം ഏപ്രിൽ 11 ചൊവ്വാഴ്ച 9 30 ന്.
Uncategorized

സെന്റ് തോമസ് സോഫ കുഷ്യൻ &വുഡ്ൻ ഫർണ്ണിച്ചർ വർക്സ് ഉദ്ഘാടനം ഏപ്രിൽ 11 ചൊവ്വാഴ്ച 9 30 ന്.


ചെട്ടിയാംപറമ്പ് :സോഫ കുഷ്യൻ നിർമ്മാണ രംഗത്ത് കാൽ നൂറ്റാണ്ടിന്റെ പ്രവർത്തി പരിചയം കൈമുതലാക്കി ജനഹൃദയങ്ങളിൽ ഇടം നേടിയ സെന്റ് തോമസ് സോഫ കുഷ്യൻ & വുഡ്ൻ ഫർണിച്ചർ എന്ന സ്ഥാപനം കൂടുതൽ നവീകരിച്ചു സ്വന്തം കെട്ടിടത്തിലേക്ക് മാറുകയാണ് അത് വഴി ഉപഭോക്താക്കൾക്ക്‌ മികച്ച സേവനം ലഭ്യമാകും.2023 ഏപ്രിൽ 11 രാവിലെ 9 30 ന് ബഹു കേളകം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി ടി അനീഷ് ഉദ്ഘാടനം നിർവഹിക്കുന്നു.പ്രൊപ്രൈറ്റർ തമ്പി തോമസ് സ്വാഗതം പറയുന്ന ചടങ്ങിൽ യൂ എം സി ജില്ലാ ജനറൽ സെക്രട്ടറി ഷിനോജ് നരിതൂക്കിൽ ആദ്യ വില്പന നടത്തും ജോണി അറക്കമലിൽ,ബാബു പയ്യമ്പള്ളിൽ ആദ്യ വില്പന സ്വീകരിക്കും. നവീകരണത്തോടൊപ്പം ഡിസ്പ്ലേ സൗകര്യം ഒരുക്കിയതിനാൽ മികവുറ്റ ഉത്പന്നങ്ങൾ അവശ്യനുസരണം തിരഞ്ഞെടുക്കാവുന്നതുമാണ്.
പ്രസ്തുത ചടങ്ങിൽ കേളകം ഗ്രാമ പഞ്ചായത്ത്‌ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടോമി പുളിക്കക്കണ്ടതിൽ, കേളകം ഗ്രാമ പഞ്ചായത്ത്‌ മെമ്പർമാരായ ലീലാമ്മ ജോണി , ബിജു ചാക്കോ പെരുമത്തറ, യൂ എം സി കേളകം യൂണിറ്റ് പ്രസിഡന്റ്‌ കൊച്ചിൻ രാജൻ, ജനറൽ സെക്രട്ടറി സജി ജോസഫ് എന്നിവർ മഹനീയ സാന്നിധ്യമായി പങ്കെടുക്കും. ഓർഡർ പ്രകാരം ഏതു മോഡൽ സെറ്റിയും നിർമ്മിച്ചു നൽകുമെന്ന് പ്രൊപ്രൈറ്റർ അറിയിച്ചു

Related posts

‘കരുതലും കൈത്താങ്ങും അദാലത്ത്: ഇരിട്ടി താലൂക്കിൽ മെയ് 11ന്, പയ്യന്നൂരിൽ 12ന്

Aswathi Kottiyoor

അടിയോടടി; കുമരനെല്ലൂരിൽ സ്കൂൾ വിദ്യാർത്ഥികളുടെ ‘തല്ലുമാല’; കാരണം 8-ാം ക്ലാസിന് മുന്നിലുടെ നടന്നതിലെ ത‍ര്‍ക്കം

Aswathi Kottiyoor

ഹൃദ്രോഗികൾക്കായി അതിനൂതന എക്സിമർ ലേസർ ആഞ്ചിയോപ്ലാസ്റ്റിയുമായി ആസ്റ്റർ മെഡ്‌സിറ്റി

WordPress Image Lightbox