• Home
  • Uncategorized
  • മഹിളാ കോൺഗ്രസ് പുനഃസംഘടനയില്‍ തര്‍ക്കം രൂക്ഷം; ഇടപെട്ട് രമേശ് ചെന്നിത്തല
Uncategorized

മഹിളാ കോൺഗ്രസ് പുനഃസംഘടനയില്‍ തര്‍ക്കം രൂക്ഷം; ഇടപെട്ട് രമേശ് ചെന്നിത്തല

തിരുവന്തപുരം: മഹിളാ കോൺഗ്രസ് പുനഃസംഘടനസംബന്ധിച്ച് തർക്കം രൂക്ഷമാകുന്നു. പട്ടിക മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല ദേശീയ നേതൃത്വത്തിന് കത്ത് നൽകി. ഭാരവാഹി പട്ടികയിൽ അതൃപ്തി അറിയിച്ച് ഐ വിഭാഗം നേതാവ് സുനിത വിജയൻ സംസ്ഥാന ഭാരവാഹിത്വം രാജിവച്ചു.ബിന്ദു കൃഷ്ണയുടെ ഭർത്താവും തിരുവനന്തപുരം ഡിസിസി ജനറൽ സെക്രട്ടറിയുമായ അഡ്വക്കേറ്റ് എസ് കൃഷ്ണകുമാർ ഭീഷണിപ്പെടുത്തി എന്ന് കാട്ടി സുനിത പൊലീസിൽ പരാതി നൽകി.

പലതവണ തർക്കങ്ങൾ ഉണ്ടായി തിരുത്തലുകളും നടന്നു. പക്ഷെ സമവായമായില്ല. അന്തിമപട്ടിക വന്നപ്പോൾ കെസി വേണുഗോപാൽ വിഭാഗത്തിനെ മാത്രം പരിഗണിച്ചു എന്നാണ് എ – ഐ വിഭാഗത്തിന്റെ പരാതി. സംസ്ഥാന ഭാരവാഹി പട്ടികയിയിലും എ, ഐ വിഭാഗത്തിനെ തഴഞ്ഞു.

Related posts

85 ലക്ഷം ചിലവിട്ട് അറ്റകുറ്റപ്പണികൾ തുടങ്ങിയ കൊട്ടിയൂർ വയനാട് ചുരം പാത തകർന്ന് തുടങ്ങി

Aswathi Kottiyoor

കൊവിഡിനേക്കാൾ 100 ഇരട്ടി ഭീകരനായ പകർച്ചവ്യാധി വരുന്നു; മുന്നറിയിപ്പ് നൽകി വിദഗ്ധർ

Aswathi Kottiyoor

മട്ടന്നൂരിൽ ചിത്രരചന ശില്പശാല നടത്തി

Aswathi Kottiyoor
WordPress Image Lightbox