• Home
  • Iritty
  • ഇരിട്ടി:പോക്‌സോ കേസില്‍ 67 കാരന്‍ അറസ്റ്റില്‍
Iritty

ഇരിട്ടി:പോക്‌സോ കേസില്‍ 67 കാരന്‍ അറസ്റ്റില്‍

ഇരിട്ടി:പോക്‌സോ കേസില്‍ 67 കാരന്‍ അറസ്റ്റില്‍ .ഉളിക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഡാന്‍സ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറി എന്ന കേസിലാണ് സുകുമാരന്‍ എന്ന 67 കാരനെ ഉളിക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്.പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Related posts

ഇരിട്ടി പുതിയ പാലം ഉത്ഘാടനത്തിന് ഒരുങ്ങുന്നു………

Aswathi Kottiyoor

അയ്യൻകുന്ന് പഞ്ചായത്തിലെ മൂന്ന് ഗ്രാമങ്ങളിൽ കർണാടകയുടെ അടയാളപ്പെടുത്തൽ – ആശങ്കയിൽ പ്രദേശവാസികൾ

Aswathi Kottiyoor

സിഐടിയു ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ തൊഴിലാളികൾ മനുഷ്യച്ചങ്ങല സൃഷ്ടിച്ചു

Aswathi Kottiyoor
WordPress Image Lightbox