25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • കണ്ണൂർ–എറണാകുളം ഇന്റർസിറ്റി എക്സ്പ്രസിനുനേരെ കല്ലേറ്; അന്വേഷണം
Kerala

കണ്ണൂർ–എറണാകുളം ഇന്റർസിറ്റി എക്സ്പ്രസിനുനേരെ കല്ലേറ്; അന്വേഷണം

കണ്ണൂർ – എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ് ട്രെയിനു നേരെ കല്ലേറ്. ട്രെയിൻ കൊച്ചി ഇടപ്പള്ളി പാലം പിന്നിട്ട ശേഷമായിരുന്നു കല്ലേറ്. ബോഗിക്കുള്ളിലാണ് കല്ല് വന്നുവീണത്. ആർക്കും പരുക്കില്ല. രാത്രി എട്ടു മണിയോടെയാണ് സംഭവം. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. 

Related posts

ജിഎസ്‌ടി നഷ്ടപരിഹാരം ; 5 വർഷംകൂടി നൽകണമെന്ന്‌ കേരളം

Aswathi Kottiyoor

ട്രെയിൻ സർവീസിൽ 30 വരെ നിയന്ത്രണം ; ജനശതാബ്‌ദിക്ക്‌ അധിക കോച്ച്‌

Aswathi Kottiyoor

ഉപഗ്രഹത്തില്‍ നിന്ന് നേരിട്ട് ഇന്റര്‍നെറ്റ്: 2022 ല്‍ സേവനം ആരംഭിക്കുമെന്ന് സ്റ്റാര്‍ലിങ്ക് ഇന്ത്യ.

Aswathi Kottiyoor
WordPress Image Lightbox