25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ട്രെയിനുകളിൽ സിസിടിവി സ്ഥാപിക്കണം
Kerala

ട്രെയിനുകളിൽ സിസിടിവി സ്ഥാപിക്കണം

ട്രെയിനുകളിൽ നടക്കുന്ന അക്രമങ്ങളും പിടിച്ചുപറിയും പ്രതിരോധിക്കാൻ എല്ലാ കംപാർട്ട്മെന്റുകളിലും സിസിടിവികളും ഫയർ എസ്‌റ്റിങ്‌ഗ്യൂഷറും സ്ഥാപിക്കണമെന്ന്‌ ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ ദേശീയ ചെയർമാൻ ഡോ. എ വി അനൂപ്, വർക്കിങ് ചെയർമാൻ ഷെവലിയാർ സി ഇ ചാക്കുണ്ണി, കൺവീനർ സൺഷൈൻ ഷൊർണൂർ എന്നിവർ ആവശ്യപ്പെട്ടു.

നൈറ്റ് പട്രോളിങ് വേണം. എല്ലാ റെയിൽവേ സ്റ്റേഷനുകളിലും സിസിടിവി ക്യാമറ സ്ഥാപിക്കുകയും പ്രവർത്തനരഹിതമായവ മാറ്റിസ്ഥാപിക്കുകയും വേണം

Related posts

യാഥാർഥ്യമായി പൊരിങ്ങൽകുത്ത്‌ ; അടുത്തമാസംമുതൽ വൈദ്യുതോൽപ്പാദനം

Aswathi Kottiyoor

ബക്രീദ്‌ ജൂലൈ 10ന്‌

Aswathi Kottiyoor

മീൻകുഞ്ഞുങ്ങളെ പിടിക്കുന്നത്‌ മത്സ്യമേഖലയ്‌ക്ക്‌ നഷ്‌ടം

Aswathi Kottiyoor
WordPress Image Lightbox