വിദ്യാര്‍ഥികളുടെ സ്വകാര്യ ബസ്സിലെ യാത്രാ കണ്സഷന് കാര്‍ഡിന്റെ കാലാവധി മെയ് 31 വരെ നീട്ടിയിരുന്നു. പാസ് ആവശ്യമുള്ള സ്ഥാപനത്തിലെ പ്രിന്‍സിപ്പലിന്റെ കത്തോടുകൂടി വിദ്യാര്‍ഥികളുടെ വിവരവും വിദ്യാര്‍ഥികളുടെ പാസും സഹിതം ഏപ്രില്‍ 12നകം വന്ന് ആര് ടി ഓഫീസില്‍ നിന്ന് കാലാവധി നീട്ടി വാങ്ങണമെന്ന് റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. കാലാവധി നീട്ടി വാങ്ങിയ പാസ്സുകള്‍ മാത്രമേ ബസ്സുകളില്‍ ഇനി മുതല്‍ സ്വീകരിക്കുകയുള്ളൂ.
←