24.3 C
Iritty, IN
October 6, 2024
  • Home
  • Iritty
  • ആറളം പോലീസ് സ്റ്റേഷനിൽ സന്ദർശനമുറി ഉദ്ഘാടനം ചെയ്തു.
Iritty

ആറളം പോലീസ് സ്റ്റേഷനിൽ സന്ദർശനമുറി ഉദ്ഘാടനം ചെയ്തു.

ഇരിട്ടി: ആറളം പോലീസ് സ്റ്റേഷനിൽ നിർമ്മിച്ച സന്ദർശന മുറി മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സണ്ണി ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. വേലായുധൻ ശിലാഫലകം അനാച്ഛാദനം നടത്തി. ആറളം പഞ്ചായത്ത് പ്രസിഡണ്ട് കെ. പി. രാജേഷ്, വാർഡംഗം മിനി ദിനേശൻ, ആറളം സിഐ പി. അരുൺദാസ്, എസ് ഐ അബ്ദുൽ നാസർ, പഞ്ചായത്തംഗം ജിമ്മി അന്ത്യനാട്ട്, റഷീദ്, ഫാസിൽ, ടി.വി. കുര്യൻ തുടങ്ങിയവർ സംസാരിച്ചു.

Related posts

അനുമോദിച്ചു

Aswathi Kottiyoor

പെരുമ്പറമ്പ് ഇരിട്ടി ഇക്കോ പാർക്കിൽ 90 ലക്ഷത്തിന്റെ പുതിയ പദ്ധതികൾ

Aswathi Kottiyoor

മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി എടൂർ ടൗൺ ശുചീകരിച്ചു

Aswathi Kottiyoor
WordPress Image Lightbox