25.2 C
Iritty, IN
June 26, 2024
  • Home
  • Uncategorized
  • നികുതി വർദ്ധനവിനെതിരെ യു.ഡി.എഫ്.കേളകം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ അടക്കാത്തോട്ടിൽ പ്രതിഷേധ പ്രകടനം നടത്തി.
Uncategorized

നികുതി വർദ്ധനവിനെതിരെ യു.ഡി.എഫ്.കേളകം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ അടക്കാത്തോട്ടിൽ പ്രതിഷേധ പ്രകടനം നടത്തി.


കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സന്തോഷ് ജോസഫ് മണ്ണാറുകുളം,മുസ്ലിംലീഗ് മണ്ഡലം പ്രസിഡന്റ് പിച്ച് കബീർ , കെ.പി.സി.സി മെമ്പർ ലിസിജോസഫ്, ഡി.സി.സി.മെമ്പർ വർഗ്ഗിസ് ജോസഫ്,സോണി കട്ടയ്ക്കൽ,അലക്സാണ്ടർ കുഴിമണ്ണിൽ,ബേബി കാരക്കാട്ട്,ബേബികാക്കനാട്ട് എന്നിവർ നേതൃത്വം നല്കി.

Related posts

തലശേരിയിൽ വീട്ടമ്മയുടെ കഴുത്തിൽ കത്തിവച്ച് 10000 രൂപയും 2 ലക്ഷം വിലവരുന്ന സ്വര്‍ണവും കവര്‍ന്നു

Aswathi Kottiyoor

വന്യജീവി ആക്രമണം: അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങൾക്ക് കത്തയക്കാൻ സർക്കാരിനോട് ആവശ്യപ്പെടും; രാഹുൽ ഗാന്ധി

Aswathi Kottiyoor

കളിക്കിടയില്‍ കുട്ടി ടാര്‍ വീപ്പയില്‍ കയറി ഒളിച്ചു; പുറത്തിറങ്ങാനാവാതെ ഒരു മണിക്കൂർ, ഒടുവിൽ രക്ഷകരായി ഫയർഫോഴ്സ്

Aswathi Kottiyoor
WordPress Image Lightbox