33.3 C
Iritty, IN
November 15, 2024
  • Home
  • Monthly Archives: March 2023

Month : March 2023

Uncategorized

വീട്ടിലേക്ക് റോഡില്ല; കോതമംഗലത്ത് മൃതദേഹം ചുമന്ന് ബന്ധുക്കള്‍

Aswathi Kottiyoor
വീട്ടിലേക്ക് പോകാൻ റോഡില്ലാത്തതുകൊണ്ട് മൃതദേഹം ചുമന്ന് ബന്ധുക്കള്‍. എറണാകുളം ജില്ലയിലെ കോതമംഗലം കീരംപാറ ഗ്രാമപഞ്ചായത്തിലാണ് സംഭവം. സ്കറിയാ കുരുവിള എന്ന വ്യക്തിയുടെ മൃതദേഹമാണ് ഒന്നരയടി വീതിയുള്ള വരമ്പിലൂടെ ചുമന്നത്.12ാംവാര്‍ഡ് കണികണ്ടം വയല്‍ മേഖലയിലാണ് റോഡില്ലാത്തത്.
Uncategorized

ആറ്റുകാല്‍ പൊങ്കാലയ്ക്ക് ആരോഗ്യവകുപ്പിന്റെ പ്രത്യേക മെഡിക്കല്‍ ടീം

Aswathi Kottiyoor
ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് ആരോഗ്യ വകുപ്പിന്റെ നേതൃത്തില്‍ പ്രത്യേക മെഡിക്കല്‍ ടീമിനെ നിയോഗിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പൊങ്കാല ദിവസത്തില്‍ ആംബുലന്‍സ് ഉള്‍പ്പെടെയുള്ള 10 മെഡിക്കല്‍ ടീമുകളെ രാവിലെ 5 മണി മുതല്‍
Kerala

കനത്ത ചൂട്: പഴം, പച്ചക്കറി ഉല്‍പാദനം കുറയും; ഭക്ഷ്യവസ്തുക്കളുടെ വില ഉയര്‍ന്നേക്കാം.

Aswathi Kottiyoor
രാജ്യത്ത് ഇത്തവണ വേനല്‍ നേരത്തെ എത്തിയതും കനത്ത ചൂടും മൂലം പഴം, പച്ചക്കറി ഉല്‍പാദനം കുറയും. കാര്‍ഷിക ഉല്‍പന്നങ്ങളുടെ ഗുണമേന്മ താഴാനും വിതരണത്തെ പ്രതികൂലമായി ബാധിക്കാനും ഇടയാക്കും. ഇതുമൂലം ഭക്ഷ്യവസ്തുക്കളുടെ വില ഉയര്‍ന്നേക്കാം.ചൂടു കൂടുന്നതും
Kerala

അതിരപ്പിള്ളി സിൽവർ സ്റ്റോം പാർക്കിൽ കുളിച്ച വിദ്യാർത്ഥികൾക്ക് എലിപ്പനി; താത്കാലികമായി അടച്ചിടാൻ നിർദ്ദേശം

Aswathi Kottiyoor
അതിരപ്പിള്ളിയിലെ സിൽവർ സ്റ്റോം വാട്ടർ തീം പാർക്ക് അടച്ചിടാൻ ആരോഗ്യമന്ത്രി നിർദ്ദേശം നൽകി. പാർക്കിൽ കുളിച്ച വിദ്യാർത്ഥികൾക്ക് എലിപ്പനി സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിൽവർ സ്റ്റോം താൽക്കാലികമായി അടച്ചുപൂട്ടാൻ മന്ത്രി വീണ ജോർജ് നിർദ്ദേശം
Kerala

കപ്പല്‍ സെപ്റ്റംബറില്‍, നിര്‍മാണം അതിവേഗം പൂര്‍ത്തിയാക്കും- മുഖ്യമന്ത്രി

Aswathi Kottiyoor
തിരുവനന്തപുരം | വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം പൂര്‍ത്തിയാക്കി സെപ്റ്റംബറില്‍ ആദ്യ കപ്പല്‍ എത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. നെയ്യാറ്റിന്‍കര എം.എല്‍.എ. കെ. ആന്‍സലന്റെ ചോദ്യത്തിന് മറുപടി
Kerala

സംസ്ഥാനത്ത് ചൂട് കൂടിയതോടെ ജലക്ഷാമം രൂക്ഷമാകുമെന്ന മുന്നറിയിപ്പ്

Aswathi Kottiyoor
കോഴിക്കോട് : സംസ്ഥാനത്ത് ചൂട് കൂടിയതോടെ ജലക്ഷാമം രൂക്ഷമാകുമെന്ന മുന്നറിയിപ്പുമായി സി ഡബ്ല്യു ആര്‍ ഡി എമ്മിലെ ശാസ്ത്രജ്ഞര്‍. വരും ദിവസങ്ങളില്‍ മഴ കിട്ടിയില്ലെങ്കില്‍ ജല സ്രോതസ്സുകളിലെ ജല നിരപ്പ് വലിയ തോതില്‍ താഴുമെന്നാണ്
Kerala

സംസ്ഥാനത്ത് ഇന്നും നാളെയും ചൂട് കൂടും

Aswathi Kottiyoor
സംസ്ഥാനത്ത് ഇന്നും നാളെയും ചൂട് കൂടുമെന്ന് ദുരന്തനിവാരണ അതോറിറ്റി. വടക്കൻ കേരളത്തിലാകും ചൂട് കൂടുതൽ അനുഭവപ്പെടുകയെന്ന് അതോറിറ്റി മെമ്പർ സെക്രട്ടറി പറഞ്ഞു. താപനില വ്യതിയാനം ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്ന് ശേഖർ കുര്യാക്കോസ് ട്വന്റിഫോറിനോട് പറഞ്ഞു. രാവിലെ
Kerala

ആറ്റുകാല്‍ പൊങ്കാലയ്‌ക്ക്‌ പ്രത്യേക മെഡിക്കല്‍ ടീം: മന്ത്രി വീണാ ജോര്‍ജ്

Aswathi Kottiyoor
ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് ആരോഗ്യ വകുപ്പിന്റെ നേതൃത്തില്‍ പ്രത്യേക മെഡിക്കല്‍ ടീമിനെ നിയോഗിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പൊങ്കാല ദിവസത്തില്‍ ആംബുലന്‍സ് ഉള്‍പ്പെടെയുള്ള 10 മെഡിക്കല്‍ ടീമുകളെ രാവിലെ 5 മണി മുതല്‍
kannur

ഉരുപ്പുംകുറ്റി പന്നിഫാം കെട്ടിടങ്ങൾ 
സർക്കാർ മിച്ചഭൂമിയിൽ

Aswathi Kottiyoor
അയ്യങ്കുന്ന്‌ ഏഴാംകടവിലെ സ്വകാര്യ പന്നിഫാമിന്റെ കെട്ടിടങ്ങൾ സർക്കാർ സ്ഥലത്താണെന്ന്‌ റവന്യു വകുപ്പ്‌. ഉരുപ്പുംകുറ്റിയിലെ സ്വകാര്യ പന്നിഫാം സർക്കാർ മിച്ചഭൂമി കൈയേറിയാണ്‌ പ്രവർത്തിക്കുന്നതെന്ന ആരോപണം വസ്‌തുതയാണെന്ന്‌ ഇതോടെ തെളിഞ്ഞു. ജെം സെക്രട്ടറി, സുഭിക്ഷ സ്വയം സഹായ
Kerala

ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി, DNA പരിശോധനയില്‍ കുടുങ്ങി; 46-കാരന്‍ അറസ്റ്റില്‍.

Aswathi Kottiyoor
ചാരുംമൂട്(ആലപ്പുഴ): ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ ചുനക്കര നടുവിലെമുറി രാജീവ് ഭവനത്തില്‍ രാജീവിനെ (46) നൂറനാട് പോലീസ് അറസ്റ്റുചെയ്തു. ഡി.എന്‍.എ. പരിശോധനയ്ക്കുശേഷമാണ് അറസ്റ്റ്. നൂറനാട് സ്വദേശിനിയായ കേള്‍വിയും സംസാരശേഷിയുമില്ലാത്ത പെണ്‍കുട്ടിയാണ് 11 മാസംമുമ്പ് പീഡനത്തിനിരയായത്.
WordPress Image Lightbox