24 C
Iritty, IN
November 15, 2024
  • Home
  • Monthly Archives: March 2023

Month : March 2023

Kerala

കൊട്ടിയൂർ ചപ്പമലയിൽ വീട്ടമ്മ പൊള്ളലേറ്റു മരിച്ചു –

Aswathi Kottiyoor
ചപ്പമല: കൊട്ടിയൂർ ചപ്പമലയിൽ വീട്ടമ്മ പൊള്ളലേറ്റു മരിച്ചു. കരിമ്പനോലിൽ പൊന്നമ്മ കുട്ടപ്പൻ (60) ആണ് മരിച്ചത്. കശുമാവ് തോട്ടത്തിൽ തീയിട്ടിരുന്നു. ഇത് വീടിന് സമീപത്തേക്ക് പടരുന്നത് കണ്ടതിനെ തുടർന്ന് ബോധരഹിതയായി വീഴുകയായിരുന്നു. ഇതിനിടെ പൊള്ളലേൽക്കുകയായിരുന്നു.
Uncategorized

പോയേ, നിന്റെ മൈക്കിന്റെ തകരാറിന് ഞാനാണോ ഉത്തരവാദി?’: മൈക്ക് ഓപ്പറേറ്ററെ ഇറക്കിവിട്ട് ഗോവിന്ദൻ

Aswathi Kottiyoor
മാള:ജനകീയ പ്രതിരോധ ജാഥയിൽ , മൈക്കിനോടു ചേർന്നു നിന്ന് സംസാരിക്കാൻ ആവശ്യപ്പെട്ട മൈക്ക് ഓപ്പറേറ്ററായ യുവാവിനെ പരസ്യമായി ശാസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ജനകീയ പ്രതിരോധ ജാഥയുടെ തൃശൂർ ജില്ലയിലെ പര്യടനത്തിനിടെ,
Uncategorized

‘‘ആ ‘ശ്വേത’യല്ല ഈ ശ്വേത’’; ബാങ്ക് തട്ടിപ്പിന് ഇരയായിട്ടില്ലെന്ന് നടി ശ്വേത മേനോൻ: 40 പേര്‍ക്ക് നഷ്ടം ലക്ഷങ്ങള്‍

Aswathi Kottiyoor
കോട്ടയം∙ ബാങ്ക് തട്ടിപ്പിൽ താൻ ഇരയായതായി കാട്ടി ചില മാധ്യമങ്ങളിൽ വന്ന വാർത്ത ശരിയല്ലെന്ന് നടി ശ്വേത മേനോൻ. നടി ശ്വേത മേനോൻ ബാങ്ക് തട്ടിപ്പിനിരയായതായും അവർക്ക് ഇതിലൂടെ 57,636 രൂപ നഷ്ടമായെന്നും ചില
Uncategorized

കൊലക്കേസ് പ്രതിയെ വെടിവച്ചു കൊന്ന് യുപി പൊലീസ്; കൊല്ലപ്പെട്ടത് വിജയ് ചൗധരി എന്ന ഉസ്മാൻ

Aswathi Kottiyoor
ലക്നൗ∙ ഉത്തർപ്രദേശിൽ പ്രയാഗ്‌രാജിനു സമീപം കൗധിയാര മേഖലയിൽ കൊലക്കേസ് പ്രതിയെ ഉത്തർപ്രദേശ് പൊലീസ് വെടിവച്ചുകൊന്നു. ഇന്നു പുലർച്ചെയാണ് സംഭവം. ഉമേഷ്പാൽ കൊലക്കേസ് പ്രതി വിജയ് ചൗധരി എന്ന ഉസ്മാൻ ആണ് പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്.
Kerala

കലാഭവന്‍ മണി ഓര്‍മ്മയായിട്ട് ഇന്ന് ഏഴ് വര്‍ഷം

Aswathi Kottiyoor
പാട്ടുകാരനായും ജീവിച്ച മണി അസാന്നിധ്യത്തിലും ചാലക്കുടിയില്‍ നിറഞ്ഞു നില്‍ക്കുന്നു.കലാഭവന്‍ മണിയുടെ നാല്‍പത്തിയഞ്ച് വര്‍ഷത്തെ ജീവിതം പകുത്തു പറഞ്ഞാല്‍ നിത്യ ദാരിദ്യവും തീരാ ദുരിതയും തീര്‍ത്ത പകുതി. അധ്വാനവും പ്രതിഭയും കൊണ്ട് കീഴടക്കിയ ബാക്കി ദൂരം.
Kerala

പൊ​ങ്കാ​ല ക​ല്ലു​ക​ൾ​ക്ക് പു​തു “ലൈ​ഫ്’; അ​ന​ധി​കൃ​ത​മാ​യി ശേ​ഖ​രി​ച്ചാ​ൽ ന​ട​പ​ടി

Aswathi Kottiyoor
ആ​റ്റു​കാ​ൽ പൊ​ങ്കാ​ല​യ്ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന ചു​ടു​ക​ല്ലു​ക​ൾ ലൈ​ഫ് മി​ഷ​ൻ ഭ​വ​ന പ​ദ്ധ​തി​ക്കാ​യി ശേ​ഖ​രി​ക്കു​മെ​ന്ന് തി​രു​വ​ന​ന്ത​പു​രം മേ​യ​ർ ആ​ര്യ രാ​ജേ​ന്ദ്ര​ൻ. ചു​ടു​ക​ല്ല് ശേ​ഖ​രി​ക്കാ​ൻ വോ​ള​ന്‍റി​യ​ർ​മാ​രെ നി​യോ​ഗി​ക്കും. മ​റ്റാ​രെ​ങ്കി​ലും ചു​ടു​ക​ല്ല് ശേ​ഖ​രി​ച്ചാ​ൽ പി​ഴ ഉ​ൾ​പ്പെ​ടെ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മേ​യ​ർ
Kerala

പ​ക​ർ​ച്ച​പ്പ​നി പ​ട​രു​ന്നു; മു​ന്ന​റി​യി​പ്പു​മാ​യി ഐ​സി​എം​ആ​ർ

Aswathi Kottiyoor
ഇ​ൻ​ഫ്ലു​വ​ൻ​സ വ​ക​ഭേ​ദ​മാ​യ എ​ച്ച്3​എ​ൻ2 പ​ട​രാ​തി​രി​ക്കാ​ൻ മു​ൻ​ക​രു​ത​ൽ എ​ടു​ക്ക​ണ​മെ​ന്ന് ഐ​സി​എം​ആ​ർ. രോ​ഗ​ല​ക്ഷ​ണം ഉ​ള്ള​വ​ർ മാ​സ്ക് ധ​രി​ക്ക​ണം, പൊ​തു സ്ഥ​ല​ങ്ങ​ളി​ൽ തു​പ്പ​രു​ത്, സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ണം, രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള​വ​ർ പൊ​തു​സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് പോ​ക​രു​തെ​ന്ന് തു​ട​ങ്ങി​യ നി​ർ​ദേ​ശ​ങ്ങ​ളും ഐ​സി​എം​ആ​ർ ന​ൽ​കി.
Kerala

മു​ഖ്യ​മ​ന്ത്രി​യു​ടെ സ​മൂ​ഹമാ​ധ്യ​മ ടീ​മി​ന് ഒ​രു വ​ർ​ഷ​ത്തെ ശ​ന്പ​ളം 79.73 ല​ക്ഷം രൂ​പ

Aswathi Kottiyoor
സ​​​മൂ​​​ഹ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ വ​​​ഴി​​​യു​​​ള്ള പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​നു വേ​​​ണ്ടി മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ ടീ​​​മി​​​ന് ഒ​​​രു വ​​​ർ​​​ഷം ശ​​​ന്പ​​​ളം ഇ​​​ന​​​ത്തി​​​ൽ മാ​​​ത്രം ന​​​ൽ​​​കു​​​ന്ന​​​ത് 79.73 ല​​​ക്ഷം രൂ​​​പ. 12 പേ​​​രാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ
Kerala

ഉയരുന്നു 13 റെയില്‍വേ മേല്‍പ്പാലം , ചെലവ് 251.48 കോടി ; ലക്ഷ്യം 0 ലെവല്‍ ക്രോസ്

Aswathi Kottiyoor
സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന്റെ കീഴിൽ നിർമാണം പുരോഗമിക്കുന്ന 13 കൂറ്റൻ റെയിൽവേ മേൽപ്പാലങ്ങൾ ഒരു വർഷത്തിനുള്ളിൽ തുറന്നു കൊടുക്കും. ‘ലെവൽ ക്രോസ് ഇല്ലാത്ത കേരളം’ പദ്ധതിയുടെ ഭാഗമായി 251.48 കോടി രൂപ ചെലവിലാണ്‌ പദ്ധതികൾ.
Kerala

5000 കുടുംബത്തിന് സൗജന്യ ഇന്റർനെറ്റ്‌ ഉടൻ ; 31ന്‌ മുമ്പ് ലഭ്യത ഉറപ്പാക്കും

Aswathi Kottiyoor
സംസ്ഥാനത്തെ 5000 ബിപിഎൽ കുടുംബങ്ങൾക്ക്‌ സൗജന്യ ഇന്റർനെറ്റ്‌ കണക്ഷൻ ഉടൻ. തദ്ദേശ സ്ഥാപനങ്ങൾ നൽകിയ 7569 പേരുടെ പട്ടികയിൽനിന്നാണിത്‌. ഓരോ മണ്ഡലത്തിലെയും കെ ഫോണിന്റെ പോയിന്റ്‌ ഓഫ്‌ പ്രസൻസുള്ള പഞ്ചായത്തുകളിൽ ഏറ്റവും എളുപ്പം കണക്ഷൻ
WordPress Image Lightbox