22.4 C
Iritty, IN
November 15, 2024
  • Home
  • Monthly Archives: March 2023

Month : March 2023

Uncategorized

സ്വപ്നയുടെ വെളിപ്പെടുത്തൽ, വാട്സാപ്പ് ചാറ്റ്: ചോദ്യം ചെയ്യലിനായി സി.എം. രവീന്ദ്രൻ ഇ.ഡി. ഓഫീസിലെത്തി.*

Aswathi Kottiyoor
കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രൻ ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). ഓഫീസിലെത്തി. കൊച്ചിയിലെ ഓഫീസിലാണ് ഹാജരായത്. ഇത് രണ്ടാം തവണയാണ് ഇ.ഡി. നോട്ടീസ്
Uncategorized

ഓടുന്ന തീവണ്ടിയുടെ വാതിലിലിരുന്ന് തര്‍ക്കം; യുവാവിനെ തള്ളിയിട്ട് കൊന്നെന്ന് പോലീസ്, അറസ്റ്റ്.*

Aswathi Kottiyoor
കൊയിലാണ്ടി: കൊയിലാണ്ടി-വടകര സ്‌റ്റേഷനുകൾക്കിടയിലുള്ള ആനക്കുളം റെയിൽവേ ട്രാക്കിൽ 30 വയസ്സുതോന്നിക്കുന്ന അജ്ഞാതനെ തീവണ്ടിയിൽനിന്ന് വീണുമരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതമാണെന്ന് പോലീസ്. വാക് തർക്കത്തെത്തുടർന്ന് ഇയാളെ സഹയാത്രികൻ ട്രെയിനിൽ നിന്നും തള്ളിയിട്ടതാണെന്നാണ് കണ്ടെത്തൽ. ഞായറാഴ്ച രാത്രിയാണ്
Uncategorized

ബ്രഹ്‌മപുരം: ഇടതുമുന്നണിയും പുകയുന്നു, കരാര്‍ കമ്പനിക്കായി വഴിവിട്ട നീക്കമെന്ന് ആരോപണം.*

Aswathi Kottiyoor
കൊച്ചി: ബ്രഹ്‌മപുരം കത്തുമ്പോള്‍ ഇടതുമുന്നണിയും പുകയുകയാണ്. മാലിന്യസംസ്‌കരണ വിഷയങ്ങളില്‍ സി.പി.ഐ. വളരെ മുന്‍പുതന്നെ എതിര്‍പ്പുമായി രംഗത്തുണ്ട്. മാലിന്യസംസ്‌കരണ കരാര്‍ ഉറപ്പിക്കുന്നതില്‍ വന്‍ അഴിമതിയുണ്ടെന്ന് സി.പി.ഐ. നേരത്തേതന്നെ കൗണ്‍സില്‍ യോഗങ്ങളില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഒരു വര്‍ഷം മുന്‍പേ
Uncategorized

ടയർ പൊട്ടി കാർ ലോറിയിലിടിച്ചു; തേനിയിൽ 2 മലയാളികൾക്ക് ദാരുണാന്ത്യം

Aswathi Kottiyoor
തേനി ∙ തമിഴ്നാട്ടിലെ തേനിയിൽ വാഹനാപകടത്തിൽ രണ്ടു മലയാളികൾ മരിച്ചു. കോട്ടയം തിരുവാതുക്കൽ സ്വദേശികളായ അക്ഷയ് അജേഷ്, ഗോകുൽ എന്നിവരാണ് മരിച്ചത്. ഇവരുടെ സുഹൃത്ത് അനന്തു ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർ സഞ്ചരിച്ചിരുന്ന
kannur

വിനോദ സഞ്ചാരസാധ്യതകൾ തേടി വിദഗ്‌ധസംഘം

Aswathi Kottiyoor
മയ്യഴിപ്പുഴയിലെ വിനോദസഞ്ചാര വികസന സാധ്യതകൾ പഠിക്കാൻ പാനൂർ നഗരസഭയുടെയും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും നേതൃത്വത്തിൽ സന്ദർശനം. കരിയാട് കിടഞ്ഞിയിലെ ബോട്ട് ജെട്ടി മുതൽ കോഴിക്കോട് ജില്ലയിലെ ഏറാമല പഞ്ചായത്തിൽ ഉൾപ്പെട്ട നടുത്തുരുത്തി ദ്വീപുവരെ
Kerala

ഉദ്‌ഘാടനത്തിനൊരുങ്ങി 43 സ്‌കൂൾ കെട്ടിടം

Aswathi Kottiyoor
സംസ്ഥാനത്ത്‌ 43 സ്‌കൂൾ കെട്ടിടംകൂടി ഉദ്‌ഘാടനത്തിന്‌ സജ്ജമായി. 51 കോടി രൂപയാണ്‌ ചെലവിട്ടത്‌. കിഫ്‌ബി വഴി മൂന്ന്‌ കോടി രൂപ ചെലവിൽ നാല്‌ കെട്ടിടവും ഒരു കോടി ചെലവിൽ 14 എണ്ണവും നിർമിച്ചു. പൊതുവിദ്യാഭ്യാസ
Kerala

ഏപ്രിൽ ഒന്നുമുതൽ ടോൾനിരക്ക്‌ കേന്ദ്രം കുത്തനെ കൂട്ടും

Aswathi Kottiyoor
ദേശീയപാതകളിലെയും എക്‌സ്‌പ്രസ്‌വേകളിലെയും ടോൾ നിരക്ക്‌ ഏപ്രിൽ ഒന്ന്‌ മുതൽ കുത്തനെ വർധിപ്പിക്കും. അഞ്ച്‌ മുതൽ 10 ശതമാനം വരെ വർദ്ധിപ്പിക്കാനാണ്‌ നീക്കമെന്ന്‌ ദേശീയ പാത അതോറിറ്റി (എൻഎച്ച്‌എഐ) അധികൃതർ അറിയിച്ചു. മാർച്ച്‌ 25നുള്ളിൽ പുതുക്കിയ
Kerala

ഡിജിറ്റൽ റീസർവേ: 15,111 ഹെക്ടര്‍ ഭൂമി അളന്നു

Aswathi Kottiyoor
ഡിജിറ്റൽ റീസർവേ രണ്ടു മാസം പിന്നിട്ടപ്പോൾ 15,111 ഹെക്ടർ ഭൂമി അളക്കാൻ കഴിഞ്ഞതായി റവന്യുമന്ത്രി കെ രാജൻ. രാജ്യത്ത് കേരളത്തിൽ മാത്രമാണ് സമ്പൂർണ ഡിജിറ്റൽ ഭൂസർവേ നടക്കുന്നതെന്നും ധനാഭ്യർഥന ചർച്ചയ്‌ക്ക്‌ മറുപടിയായി അദ്ദേഹം പറഞ്ഞു.
Kerala

വേനലിലെ അധിക വൈദ്യുതി ഉപയോഗം: പ്രതിസന്ധി നേരിടാൻ 575 മെഗാവാട്ട്‌ വാങ്ങും

Aswathi Kottiyoor
വേനലിലെ അധിക വൈദ്യുതി ആവശ്യം മുന്നിൽക്കണ്ട്‌ മെയ്‌ 31 വരെയുള്ള ഉപയോഗത്തിന്‌ 300 മെഗാവാട്ട്‌ വൈദ്യുതി വാങ്ങാൻ ഹ്രസ്വകാല കരാറിലും 275 മെഗാവാട്ടിന്‌ ബാങ്കിങ്‌ കരാറിലും ഏർപ്പെട്ടിട്ടുണ്ടെന്ന്‌ മന്ത്രി കെ കൃഷ്‌ണൻകുട്ടി. സംസ്ഥാനത്ത്‌ 2021-–-22
Kerala

ആറ്റുകാല്‍ പൊങ്കാല ഇന്ന്

Aswathi Kottiyoor
ആറ്റുകാൽ ഭ​ഗവതിക്ഷേത്രത്തിലെ പൊങ്കാല ചൊവ്വാഴ്‌ച. രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷമാണ്‌ വിപുലമായ ചടങ്ങുകളോടെയുള്ള പൊങ്കാല. പകൽ 10.30ന് അടുപ്പുവെട്ടോടെ ചടങ്ങുകൾ ആരംഭിക്കും. തന്ത്രി തെക്കേടത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ദീപം പകർന്ന് മേൽശാന്തി പി കേശവൻ നമ്പൂതിരിക്ക്
WordPress Image Lightbox