24 C
Iritty, IN
November 16, 2024
  • Home
  • Monthly Archives: March 2023

Month : March 2023

Uncategorized

ജനം പ്രാണവായുവിനായി പരക്കം പായുമ്പോള്‍ മുഖ്യമന്ത്രി എവിടെയാണ് ?: മുരളീധരൻ

Aswathi Kottiyoor
തിരുവനന്തപുരം∙ കൊച്ചി ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര മന്ത്രി വി.മുരളീധരൻ. ജനം പ്രാണവായുവിനായി പരക്കം പായുമ്പോള്‍ കേരളത്തിന്‍റെ മുഖ്യമന്ത്രി എവിടെയാണെന്ന് അദ്ദേഹം ചോദിച്ചു. മാലിന്യസംസ്ക്കരണത്തില്‍പ്പോലും നടത്തിയ ബന്ധുനിയമനം
Kerala

തെക്കൻ മേഖല ഇന്ത്യൻ കോഫി ഹൗസ്‌ സംഘം 35.32 കോടി നഷ്ടത്തിൽ ; നിരവധി ക്രമക്കേടുകൾ കണ്ടെത്തി

Aswathi Kottiyoor
തൃശൂർ മുതൽ തിരുവനന്തപുരംവരെയുള്ള ഇന്ത്യൻ കോഫി ഹൗസുകളുടെ ആസ്ഥാനമായ ഇന്ത്യൻ കോഫി ബോർഡ്‌ വർക്കേഴ്‌സ്‌ സഹകരണ സംഘം 35.32 കോടി രൂപ നഷ്ടത്തിൽ. 2021–-22 വർഷത്തെ സംസ്ഥാന സഹകരണ ഓഡിറ്റ്‌ വിഭാഗത്തിന്റെ പരിശോധനയിലാണ്‌ നഷ്ടത്തിന്റെ
Uncategorized

നീ വെറും പെണ്ണാണ് എന്നു പറയുന്നിടത്താണ് പ്രതിഷേധം’: ‘പ്രതിഷേധ’ പോസ്റ്റുമായി രേണു രാജ്

Aswathi Kottiyoor
കൊച്ചി∙ സ്ഥലംമാറ്റ ഉത്തരവു വന്നതിനുപിന്നാലെ ‘പ്രതിഷേധ സ്വര’ത്തോടെയുള്ള പോസ്റ്റുമായി എറണാകുളം കലക്ടറായിരുന്ന രേണുരാജ്. ‘‘നീ പെണ്ണാണ് എന്നു കേൾക്കുന്നത് അഭിമാനമാണ്. നീ വെറും പെണ്ണാണ് എന്നു പറയുന്നിടത്താണ് പ്രതിഷേധം’’ എന്ന വരികളാണ് വനിതാ ദിനാശംസയായി
Uncategorized

സ്വര്‍ണക്കടത്ത് കേസില്‍ ഒത്തുതീര്‍പ്പിന് ശ്രമം’; വൈകിട്ട് 5ന് വിവരങ്ങള്‍ പുറത്തുവിടുമെന്ന് സ്വപ്‌ന സുരേഷ്

Aswathi Kottiyoor
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ഒത്തുതീര്‍പ്പിന് ശ്രമം നടക്കുന്നുവെന്ന് സ്വപ്ന സുരേഷ്. ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് ഫേസ്ബുക്ക് ലൈവില്‍ ഇതുസംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവിടുമെന്നും സ്വപ്ന വെളിപ്പെടുത്തി. കേസില്‍ വിവിധ ഏജന്‍സികളുടെ അന്വേഷണം നടന്നുകൊണ്ടിരിക്കുന്നതിനിടെയാണ് സ്വപ്നയുടെ ഫെയ്സ്ബുക്ക്
Kerala

ഹിറ്റാച്ചികൾ രാത്രിയും പ്രവർത്തിക്കും; ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാൻ ശക്തമായ ഇടപെടൽ: മേയർ

Aswathi Kottiyoor
ബ്രഹ്മപുരത്തെ തീപിടിത്തത്തെ തുടർന്ന്‌ ഉണ്ടായ പുക ശമിപ്പിക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കുന്നുവെന്ന്‌ കൊച്ചി മേയർ എം അനിൽ കുമാർ. വിവിധ വകുപ്പുകളുടെ ഏകോപനത്തിന്‌ വേണ്ട നടപടികൾ സ്വീകരിച്ചിരുന്നു. ഹിറ്റാച്ചികളുടെ എണ്ണത്തിൽ കുറവുണ്ടായിരുന്നു. മിനിഞ്ഞാന്ന്‌ മുതൽ
Kerala

ട്രെയിൻ ഗതാഗത നിയന്ത്രണം: മാർച്ച് 26, 27 തീയതികളിൽ കെഎസ്ആർടിസി അധിക സർവീസ് നടത്തും

Aswathi Kottiyoor
സംസ്ഥാനത്ത് ട്രെയിൻ ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തിയ സാഹചര്യത്തിൽ മാർച്ച് 26, 27 തിയ്യതികളിൽ കെഎസ്ആർടിസി അധിക സർവീസുകൾ നടത്തും. മാർച്ച് 26ന് തിരുവനന്തപുരം കണ്ണൂർ ജനശതാബ്‌ദി എക്‌സ്പ്രസ്, എറണാകുളം ഷോർണൂർ മെമു, എറണാകുളം ഗുരുവായൂർ
Uncategorized

സെന്‍സെക്‌സില്‍ നഷ്ടം തുടരുന്നു; മെറ്റല്‍ ഓഹരികളില്‍ മുന്നേറ്റം.*

Aswathi Kottiyoor
മുംബൈ: ഓഹരി സൂചികകളില്‍ നേട്ടമില്ലാതെ തുടക്കം. ആഗോള വിപണികളിലെ ദുര്‍ബല സാഹചര്യമാണ് ആഭ്യന്തര സൂചികകളെയും ബാധിച്ചത്. ഫെഡ് റിസര്‍വ് ഉള്‍പ്പടെയുള്ള കേന്ദ്ര ബാങ്കുകള്‍ നിരക്ക് വര്‍ധനവുമായി മുന്നോട്ടുപോകുമെന്ന സൂചനയാണ് വിപണിയെ ദുര്‍ബലമാക്കിയത്. കടപ്പത്ര ആദായം
Uncategorized

മുത്തങ്ങയിലേയും തോല്‍പ്പെട്ടിയിലേയും വിനോദസഞ്ചാരം ഏപ്രില്‍ 15 വരെ നിരോധിച്ചു.*

Aswathi Kottiyoor
മുത്തങ്ങ, തോല്‍പ്പെട്ടി ഇക്കോ ടൂറിസം കേന്ദ്രങ്ങളില്‍ മാര്‍ച്ച് 9 വ്യാഴാഴ്ച മുതല്‍ ഏപ്രില്‍ 15 വരെ വിനോദ സഞ്ചാരികള്‍ക്ക് പ്രവേശനം നിരോധിച്ചു. കര്‍ണാടക, തമിഴ്‌നാട് വനപ്രദേശങ്ങളില്‍ നിന്ന് വന്യജീവികള്‍ തീറ്റയും വെള്ളവും തേടി വയനാടന്‍
Uncategorized

അണയാതെ ബ്രഹ്മപുരം, എട്ടാം നാളും വിഷപ്പുക ശ്വസിച്ച് കൊച്ചിക്കാർ, പുതിയ കളക്ടർ ഇന്നു ചുമതലയേൽക്കും

Aswathi Kottiyoor
നിലവിൽ ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായി പ്രവ‍ർത്തിച്ചു വരികയായിരുന്നു അദ്ദേഹം. മാലിന്യപ്രശ്നം കൈകാര്യം ചെയ്യുന്നതിൽ വിമർശനം നേരിട്ട രേണുരാജിനെ വയനാട് ജില്ലയിലേക്ക് മാറ്റിയാണ് സ‍ർക്കാർ എൻഎസ്കെ ഉമേഷിന് പകരം ചുമതല നൽകിയിരിക്കുന്നത്. കൊച്ചി: വിഷപ്പുക
Uncategorized

എസ്എസ്എല്‍സി പരീക്ഷക്ക് തുടക്കമായി

Aswathi Kottiyoor
എസ്എസ്എല്‍സി പരീക്ഷക്ക് തുടക്കമായി.ഈ മാസം 29 വരെയാണ് പരീക്ഷ. 4,19,362 വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതുന്നത്. കടുത്ത വേനല്‍ച്ചൂട് കണക്കിലെടുത്ത് രാവിലെ 9.30 മുതലാണ് പരീക്ഷാസമയം. ഏപ്രില്‍ 3 മുതല്‍ പരീക്ഷ പേപ്പറുകളുടെ മൂല്യനിര്‍ണ്ണയം തുടങ്ങും. മെയ്
WordPress Image Lightbox