23.2 C
Iritty, IN
November 16, 2024
  • Home
  • Monthly Archives: March 2023

Month : March 2023

Kerala

കൃഷി വകുപ്പിൽ ഇനി പദ്ധതി നടത്തിപ്പുകാർ തന്നെ ക്രമക്കേടും പരിശോധിക്കും

Aswathi Kottiyoor
പദ്ധതി നടപ്പാക്കുന്ന ഉദ്യോഗസ്ഥരെത്തന്നെ പദ്ധതികളുടെ ഓഡിറ്റിങ്ങിനും ചുമതലപ്പെടുത്തി കൃഷിവകുപ്പിന്റെ വിചിത്ര ഉത്തരവ്. നിർവഹണ ഉദ്യോഗസ്ഥർക്ക് ഓഡിറ്റ് ചുമതലകൾ നൽകാൻ പാടില്ലെന്ന ധനവകുപ്പിന്റെ സർക്കുലറിനു വിരുദ്ധമാണു കൃഷി വകുപ്പിലെ ഈ പരിഷ്കാരം. ഓഡിറ്റ് സംഘത്തിൽ മാത്രമല്ല,
Kerala

വായുമാലിന്യം പരിശോധിക്കാൻ മൊബൈൽ യൂണിറ്റില്ലാതെ കേരളം

Aswathi Kottiyoor
മാലിന്യപ്രശ്നം കത്തിനിൽക്കുമ്പോഴും കേരളത്തിൽ വായുമാലിന്യം പരിശോധിക്കാൻ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിനു മൊബൈൽ യൂണിറ്റില്ല. പിവിസി പൈപ്പുകളും ഗുളികകളുടെ കവറുകളും മറ്റും കത്തുമ്പോൾ ഉണ്ടാകുന്ന മാരകവിഷമായ ഡയോക്സിനുകളുടെ പരിശോധനയ്ക്കുള്ള സംവിധാനങ്ങളുമില്ല. ആന്റിബയോട്ടിക്കുകളും മറ്റും മണ്ണിൽ
Uncategorized

ബ്രഹ്മപുരം: തീയണയ്‌‌ക്കാൻ വിശ്രമമില്ലാതെ അഗ്നിരക്ഷാസേന

Aswathi Kottiyoor
എട്ട്‌ ദിവസം. 23 ഫയർ ടെൻഡറുകൾ. പത്ത്‌ ഹൈ പ്രഷർ പമ്പുകൾ. ഇരുനൂറിലധികം അഗ്‌നിരക്ഷാ സേനാംഗങ്ങൾ. മാലിന്യങ്ങളിൽ നിന്ന്‌ ഉയരുന്ന പുക വകവയ്‌‌ക്കാതെ എല്ലാവരും ഒന്നിച്ചു പോരാടുകയാണ്‌ ബ്രഹ്‌മപുരത്ത്‌. അഗ്നിരക്ഷാ സേനയുടെ ചരിത്രത്തിലെ ഏറ്റവും
Uncategorized

സംസ്ഥാനത്ത് മൂന്നു ദിവസം മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദേശം

Aswathi Kottiyoor
തിരുവനന്തപുരം∙ സംസ്ഥാനത്ത് ശനി, ഞായര്‍, തിങ്കൾ (മാർച്ച് 11, 12, 13 തീയതികളിൽ) ദിവസങ്ങളില്‍ വേനല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്.
Uncategorized

എംഡിഎംഎയുമായി എക്സൈസ് ഉദ്യോഗസ്ഥനും സുഹൃത്തുക്കളും പിടിയിൽ

Aswathi Kottiyoor
കൊല്ലം∙ അഞ്ചലില്‍ എംഡിഎംഎയുമായി എക്സൈസ് ഉദ്യോഗസ്ഥനും സുഹൃത്തുക്കളും പിടിയില്‍. കിളിമാനൂര്‍ എക്‌സൈസ് റെയ്ഞ്ചിലെ സിവില്‍ എക്‌സൈസ് ഓഫിസറായ അഖില്‍, സുഹൃത്തുക്കളായ അല്‍സാബിത്ത്, ഫൈസല്‍ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇവരില്‍നിന്ന് 20 ഗ്രാം എംഡിഎംഎയും 58
Kerala

ഉയർന്ന തിരമാല; ഇന്ന് ജാഗ്രതാ നിർദേശം

Aswathi Kottiyoor
കണ്ണൂർ: കേരളതീരത്ത് വ്യാഴാഴ്ച രാത്രി 11.30 വരെ അരമീറ്റർ മുതൽ ഒന്നരമീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലേറ്റത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണകേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ
Uncategorized

രേണു രാജ് നല്ല ആക‌്‌ഷന്‍പ്ലാന്‍ തയാറാക്കി, അത് നടപ്പാക്കും: കലക്ടര്‍ എന്‍.എസ്.കെ.ഉമേഷ്

Aswathi Kottiyoor
എറണാകുളം∙ ബ്രഹ്മപുരത്തെ തീയണയ്ക്കാന്‍ കര്‍മപദ്ധതി നടപ്പാക്കുമെന്ന് കലക്ടര്‍ എന്‍.എസ്.കെ.ഉമേഷ്. രേണു രാജ് നല്ല ആക‌്‌ഷന്‍പ്ലാന്‍ തയാറാക്കിയിട്ടുണ്ട്. അതു നടപ്പാക്കും. മാലിന്യനിര്‍മാര്‍ജനത്തിനു ഹ്രസ്വ, ദീര്‍ഘകാല പദ്ധതികള്‍ നടപ്പാക്കു‌മെന്നും അദ്ദേഹം പറഞ്ഞു. പ്രശ്നപരിഹാരത്തിന് ‘ടീം എറണാകുള’മായി പ്രവര്‍ത്തിക്കുമെന്നും
Kerala

മുത്തങ്ങയിലും തോല്‍പെട്ടിയിലും വിനോദസഞ്ചാരം നിരോധിച്ചു

Aswathi Kottiyoor
കല്‍പ്പറ്റ: വയനാട്ടില്‍ മുത്തങ്ങ, തോല്‍പെട്ടി ഇക്കോ ടൂറിസം കേന്ദ്രങ്ങളില്‍ ഇന്നു മുതല്‍ ഏപ്രില്‍ 15 വരെ വിനോദസഞ്ചാരികള്‍ക്കു പ്രവേശനം നിരോധിച്ചു. കര്‍ണാടക, തമിഴ്‌നാട് വനപ്രദേശങ്ങളില്‍ നിന്നു വന്യജീവികള്‍ തീറ്റയും വെള്ളവും തേടി വയനാടന്‍ കാടുകളിലേക്കു
Kerala

താലൂക്ക്‌ അദാലത്ത് ; ലക്ഷ്യം പരാതിരഹിത കേരളം , നേതൃത്വം മന്ത്രിമാർക്ക്

Aswathi Kottiyoor
നാടിന്റെ വികസന പ്രശ്‌നങ്ങൾ നേരിട്ടറിയാനും അവയ്ക്ക് പരിഹാരം കാണാനും മന്ത്രിമാർ ജനങ്ങളിലേക്ക്‌. രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായാണ്‌ മന്ത്രിമാരുടെ നേതൃത്വത്തിൽ അദാലത്തുകൾ സംഘടിപ്പിക്കുന്നത്‌. ഏപ്രിൽ, മെയ് മാസങ്ങളിലാണ്‌ താലൂക്ക്‌ ആസ്ഥാനങ്ങളിൽ പരാതി
Uncategorized

അന്വേഷണത്തിന്റെ പേരിൽ വനിതകളെ ഭയപ്പെടുത്താൻ ശ്രമം’: ഇഡിക്കെതിരെ കവിത ചന്ദ്രശേഖർ റാവു

Aswathi Kottiyoor
ന്യൂഡൽഹി ∙ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രിയുടെ മകള്‍ കവിത ചന്ദ്രശേഖർ റാവു. അന്വേഷണത്തിന്റെ പേരിൽ വനിതകളെ ഭയപ്പെടുത്താനാണ് ശ്രമം. ‘സ്ത്രീ എന്ന നിലയിൽ തന്റെ അവകാശം മാനിക്കാൻ ഇഡി തയാറാകുന്നില്ല.
WordPress Image Lightbox