23.2 C
Iritty, IN
November 16, 2024
  • Home
  • Monthly Archives: March 2023

Month : March 2023

kannur

10 കിലോമീറ്റർ പരിധിയിൽ പന്നിമാംസം നിരോധിച്ചു

Aswathi Kottiyoor
കണ്ണൂർ ആറളം പഞ്ചായത്തിലെ വീർപ്പാട്ടെ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള, ഫാമിലെ പന്നികളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശം രോഗബാധിത പ്രദേശമായും 10 കിലോമീറ്റർ ചുറ്റളവ് നിരീക്ഷണ മേഖലയായും
Kerala

740.52 കോടിയുടെ ബജറ്റ്‌ ; ഭിന്നശേഷി കുട്ടികൾക്ക്‌ 145 കോടി

Aswathi Kottiyoor
ഓട്ടിസം കേന്ദ്രങ്ങൾ, കിടപ്പിലായ കുട്ടികൾ ഉൾപ്പെടെയുള്ളവരുടെ പ്രത്യേക വിദ്യാഭ്യാസ പരിശീലനത്തിന്‌ 144.93 കോടി രൂപ ഉൾപ്പെടെ 740.52 കോടിയുടെ വാർഷിക പദ്ധതികളുമായി സമഗ്രശിക്ഷാ കേരള. പാർശ്വവൽകൃത–- ഗോത്ര–- ഭിന്നശേഷി മേഖലയിലെ വിദ്യാർഥികൾക്ക്‌ പ്രത്യേക പരിഗണന
Kerala

ഓങ്കോളജി പാർക്ക്‌ സമയബന്ധിതമായി പൂർത്തിയാക്കും : പി രാജീവ്‌

Aswathi Kottiyoor
ക്യാൻസർ മരുന്നുകൾ മിതമായ നിരക്കിൽ ലഭ്യമാക്കാൻ ആലപ്പുഴയിൽ സംസ്ഥാന സർക്കാർ സ്ഥാപിക്കുന്ന ഓങ്കോളജി പാർക്കിന്റെ നിർമാണം ഉടൻ ആരംഭിക്കണമെന്ന്‌ വ്യവസായ മന്ത്രി പി രാജീവ്‌ നിർദേശിച്ചു. പദ്ധതിയുടെ ഏകോപനവുമായി ബന്ധപ്പെട്ട്‌ വ്യാഴാഴ്‌ച ചേർന്ന അവലോകന
Uncategorized

മെഡിക്കൽ, ഡെന്റൽ കോളേജുകൾ ; 7 വർഷത്തിൽ സൃഷ്ടിച്ചത്‌ 4719 തസ്‌തിക

Aswathi Kottiyoor
2016 മുതൽ സംസ്ഥാനത്തെ മെഡിക്കൽ, ദന്തൽ കോളേജുകളിലായി എൽഡിഎഫ്‌ സർക്കാർ സൃഷ്ടിച്ചത്‌ ഡോക്ടർമാരടക്കം 4719 ‌തസ്‌തിക. ദേശീയ മെഡിക്കൽ കമീഷന്റെ നിബന്ധന അടിസ്ഥാനമാക്കി രോഗികളുടെ വർധനയനുസരിച്ചാണ്‌ സംസ്ഥാനത്ത്‌ തസ്‌തിക നിർണയം നടക്കുന്നത്‌. ആർദ്രം മിഷന്റ
Iritty

കേരളവിഷൻ ബ്രോഡ്ബാൻഡ് സൗജന്യ വൈഫൈ പദ്ധതി ഇരിട്ടി മേഖലാതല ഉദ്ഘാടനം

Aswathi Kottiyoor
ഇരിട്ടി: കേരളവിഷൻ ബ്രോഡ്ബാൻഡ് സൗജന്യ വൈഫൈ പദ്ധതിയുടെ ഇരിട്ടി മേഖലാതല ഉദ്ഘാടനം സണ്ണി ജോസഫ് എം എൽ എയും ഇരിട്ടി നഗരസഭ തല ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ കെ. ശ്രീലതയും നിർവ്വഹിച്ചു. കേബിൾ ടി
Iritty

കൃഷിയിടത്തിൽ കാട്ടുപന്നി ആക്രമണത്തിൽ വയോധികന് പരിക്ക്

Aswathi Kottiyoor
ഇരിട്ടി: കൃഷിയിടത്തിൽ ജോലിക്കിടെ കാട്ടുപന്നിയുടെ ആക്രമണത്തിൽ വയോധികന് പരിക്കേറ്റു. കടത്തുംകടവ് പുതുശ്ശേരിയിലെ മുണ്ടപ്ലാക്കൽ രവീന്ദ്രൻ (68) നാണ്പരിക്ക് പറ്റിയത്. പുതുശ്ശേരിയിൽ വീടിനു സമീപത്തെ കൃഷിയിടത്തിൽ വെച്ചാണ് രവീന്ദ്രനെ കാട്ടുപന്നി ആക്രമിക്കുന്നത്. കാൽമുട്ടിന് പരിക്കേറ്റ രവീന്ദ്രനെ
Iritty

ലോകബാങ്കിന്റെ വിദഗ്ത സംഘം ആറളം ഫാമിൽ സന്ദർശനം നടത്തി

Aswathi Kottiyoor
ഇരിട്ടി: ലോക ബാങ്കിന്റെ വിദഗ്ധസംഘം ആറളം ഫാമിൽ സന്ദർശനം നടത്തി അതിരുത്തരുമായി ചർച്ച നടത്തി. സംസ്ഥാനത്ത് നടപ്പാക്കാനിരിക്കുന്ന വികസന സാധ്യതകൾ പരിശോധിക്കുന്നതിന്റെ ഭാഗമായാണ് സംഘത്തിന്റെ സന്ദർശനമെന്നാണ് ഇവർ നക്കിയ വിവരം. അഞ്ച് അംഗ സംഘം
Kerala

പൊതുവിദ്യാഭ്യാസ മേഖലയിൽ സമഗ്ര ശിക്ഷ കേരളം 740.52 കോടി രൂപയുടെ അക്കാദമിക പ്രവർത്തനങ്ങൾ നടപ്പാക്കും; എട്ടാമത് സെഡസ്‌ക് ഗവേണിംഗ് കൗൺസിൽ അംഗീകാരം നൽകി

Aswathi Kottiyoor
പൊതുവിദ്യാഭ്യാസ വകുപ്പ് -സമഗ്ര ശിക്ഷ കേരളയുടെ 2023-24 അക്കാദമിക വർഷത്തെ പ്രവർത്തനങ്ങൾക്കായി 740.52 കോടി രൂപയുടെ പദ്ധതി പ്രവർത്തനങ്ങൾക്ക് സ്‌കൂൾ എഡ്യൂക്കേഷൻ ഡെവലപ്‌മെൻറ് സൊസൈറ്റി ഓഫ് കേരളയുടെ (SEDSK) എട്ടാമത് ഗവേണിംഗ് കൗൺസിൽ യോഗം
Kerala

താപസൂചിക പുറത്തുവിട്ടു; കേരളം വെന്തുരുകുന്നു; ആറ് ജില്ലകളിൽ സൂര്യാഘാത മുന്നറിയിപ്പ്

Aswathi Kottiyoor
സംസ്ഥാനം കടുത്ത ചൂടിൽ വെന്തുരുകുന്നു. സംസ്ഥാനത്തെ താപസൂചിക പുറത്തുവിട്ടു. സംസ്ഥാനത്ത് ആറ് ജില്ലകളിൽ സൂര്യാഘാത സാധ്യതയുണ്ടെന്ന് താപസൂചിക വ്യക്തമാക്കുന്നു. കണ്ണൂർ, കോഴിക്കോട്, കോട്ടയം, എറണാകുളം, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് സൂര്യാഘാത മുന്നറിയിപ്പ് നൽകിയരിക്കുന്നത്. കോട്ടയം,
Kerala

താമരശേരി ചുരത്തില്‍ ബുള്ളറ്റ് മറിഞ്ഞ് യുവതി മരിച്ചു

Aswathi Kottiyoor
താമരശ്ശേരി ചുരത്തില്‍ നിയന്ത്രണം വിട്ട ബൈക്ക് തെന്നി മറിഞ്ഞ് ഇരുപത് വയസുകാരിക്ക് ദാരുണാന്ത്യം.ലാബ് ടെക്നീഷ്യയായ അരിക്കോട് കീഴുപറമ്പ് ചീടികുഴി ത്രീഷ്മയാണ് മരണപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നിസാമിന് പരുക്കേറ്റു. പരുക്കേറ്റയുടനെ യുവതിയെ കൈതപ്പൊയിലിലെ സ്വകാര്യ ആശുപത്രിയിലും,
WordPress Image Lightbox