22.6 C
Iritty, IN
November 17, 2024
  • Home
  • Monthly Archives: March 2023

Month : March 2023

Uncategorized

വനിതാ ഡോക്ടർ ഫ്ലാറ്റിൽനിന്ന് വീണുമരിച്ച നിലയിൽ; എത്തിയത് പിറന്നാളാഘോഷത്തിന്.*

Aswathi Kottiyoor
കോഴിക്കോട് ∙ ബീച്ച് ആശുപത്രിക്ക് സമീപത്തെ ഫ്ലാറ്റില്‍നിന്ന് വീണ് വനിതാ ഡോക്ടര്‍ മരിച്ചു. മാഹി സ്വദേശി ഷദ റഹ്മാന്‍ ആണ് മരിച്ചത്. മരണകാരണം വ്യക്തമല്ല. പന്ത്രണ്ടാംനിലയില്‍നിന്നാണ് ഷദ വീണതെന്ന് ഫ്ലാറ്റിലെ സുരക്ഷാ ജീവനക്കാരന്‍പറഞ്ഞു.വീഴ്ചയുടെ ശബ്ദംകേട്ട്
Uncategorized

തെളിവുണ്ട്, വിജേഷിന്റെ ലക്ഷ്യം കണ്ടെത്തേണ്ടത് അന്വേഷണ ഉദ്യോഗസ്ഥര്‍’: വെല്ലുവിളി ഏറ്റെടുത്ത് സ്വപ്ന

Aswathi Kottiyoor
തിരുവനന്തപുരം∙ വിജേഷ് പിള്ളയുടെ ആരോപണങ്ങളില്‍ വെല്ലുവിളി ഏറ്റെടുത്ത് സ്വപ്ന. തെളിവുണ്ടെന്ന് സ്വപ്ന ഫെയ്സ്ബുക്കില്‍ പോസ്റ്റില്‍ പറഞ്ഞു. തെളിവ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. കോടതിയിലും ഹാജരാക്കും. വിജേഷിന്‍റെ ലക്ഷ്യം കണ്ടെത്തേണ്ടത് അന്വേഷണ ഉദ്യേഗസ്ഥരെന്നും സ്വപ്ന ഫെയ്സ്ബുക്ക്
Kerala

തൃശൂരില്‍ ബീച്ച് റിസോർട്ടിലെത്തിയ വിദേശ പൗരൻ തിരയിൽ പെട്ട് മരിച്ചു

Aswathi Kottiyoor
തൃശൂർ: തളിക്കുളത്തെ സ്വകാര്യ ബീച്ച് റിസോർട്ടിലെത്തിയ വിദേശ പൗരൻ കടലിലെ തിരയിൽ പെട്ട് മരിച്ചു. ഓസ്ട്രിയക്കാരനായ പ്രിന്റർ ജെറാർഡ് (76) ആണ് മരിച്ചത്. കടലിൽ കുളിക്കുന്നതിനിടയിൽ തിരയിൽ പെടുകയായിരുന്നു. ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും
Uncategorized

തൊലിയുരിഞ്ഞ നിലയില്‍ നിൽക്കുന്ന മുഖ്യമന്ത്രി ഇനിയും അപഹാസ്യനാകാന്‍ നിന്നുകൊടുക്കണോ?’

Aswathi Kottiyoor
തിരുവനന്തപുരം ∙ സ്വർണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലോടെ തൊലിയുരിഞ്ഞ നിലയില്‍ നിൽക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഇനിയും കൂടുതല്‍ അപഹാസ്യനാകാന്‍ നിന്നു കൊടുക്കണോയെന്ന് സ്വയം തീരുമാനിക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. മുൻപ്
Uncategorized

കുണ്ടേരിപൊയില്‍-കോട്ടയില്‍ പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു

Aswathi Kottiyoor
പരിപാലന കാലാവധി കഴിഞ്ഞ റോഡുകള്‍ക്കായി റണ്ണിംഗ് കോണ്‍ട്രാക്ട് സംവിധാനം ഇന്ത്യയില്‍ ആദ്യമായി കേരളത്തില്‍ നടപ്പാക്കിയതായി പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. മട്ടന്നൂര്‍ മണ്ഡലത്തിലെ മാലൂര്‍ ഗ്രാമപഞ്ചായത്തിനെയും ചിറ്റാരിപ്പറമ്പ്
Kerala

കൊടുംചൂടില്‍ വലഞ്ഞ് കേരളം; കബനി വരണ്ടുണങ്ങി, കര്‍ഷകര്‍ ദുരിതത്തില്‍.

Aswathi Kottiyoor
ചുട്ടുപൊള്ളുന്ന വേനലില്‍ കബനി നദി വരണ്ടുണങ്ങുകയാണ്. കുടിവെള്ളത്തിനും കൃഷിക്കുമായി കബനിയെ ആശ്രയിച്ചിരുന്ന കേരളത്തിന്‍റെ അതിര്‍ത്തിഗ്രാമങ്ങളില്‍ ജലക്ഷാമം രൂക്ഷമായി. ബീച്ചനഹള്ളി അണക്കെട്ട് തുറന്ന് കബനി നദിയില്‍ നിന്നുള്ള വെള്ളം കര്‍ണാടക കൂടുതലായി ഉപയോഗിച്ച് തുടങ്ങിയതും തിരിച്ചടിയായെന്ന്
Kerala

കുതിച്ചുയര്‍ന്ന് വൈദ്യുതി ഉപയോഗം; ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് 47% മാത്രം.

Aswathi Kottiyoor
വേനല്‍ കനത്തതോടെ സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുതിച്ചുയരുന്നു. കഴിഞ്ഞ ദിവസം 86.20 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്. പുറത്തു നിന്നുള്ള വൈദ്യുതിക്ക് കൂടിയ നിരക്ക് നല്‍കേണ്ടതിനാല്‍ രാത്രി 7 മുതല്‍ 11 വരെ വൈദ്യുതി
Uncategorized

വിജേഷിനെ അറിയില്ല, കണ്ണൂരിൽ പിള്ളമാരില്ല; ആദ്യ മിനിറ്റിൽതന്നെ പൊട്ടിപ്പോകുന്ന തിരക്കഥ’

Aswathi Kottiyoor
നെടുങ്കണ്ടം ∙ സ്വര്‍ണക്കടത്ത് കേസില്‍ 30 കോടി രൂപ വാഗ്ദാനം ചെയ്ത് ഒത്തുതീര്‍പ്പിന് ശ്രമിച്ചുവെന്ന് സ്വപ്ന സുരേഷ് ആരോപിച്ച വിജേഷ് പിള്ളയെ അറിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. കണ്ണൂരിൽ പിള്ളമാരില്ല. വിജേഷ് കൊയിലേത്ത്
Uncategorized

ഒൻപത് ദിവസം: കൊച്ചി കട്ടപ്പുകയിൽ; രാത്രി പ്രവർത്തനത്തിന് 26 എസ്കവേറ്ററുകളും 8 ജെസിബികളും

Aswathi Kottiyoor
കൊച്ചി∙ ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ പുക പൂര്‍ണമായും നിയന്ത്രണവിധേയമാക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. നിലയ്ക്കാതെ ഉയരുന്ന വിഷപ്പുക നാട്ടുകാരെയും നഗരവാസികളെയും കാര്യമായിതന്നെ ബാധിക്കുന്നുണ്ട്. രാത്രിയില്‍ തുടര്‍ന്ന പ്രവര്‍ത്തനങ്ങള്‍ കലക്ടര്‍ എൻ.എസ്.കെ. ഉമേഷ് നേരിട്ടെത്തി വിലയിരുത്തി. മണ്ണുമാന്തി യന്ത്രങ്ങൾ
Uncategorized

കോൺഗ്രസ് പ്രാദേശിക കക്ഷി; അഹങ്കാരം വെടിയണം: കെസിആറിന്റെ മകൾ കവിത

Aswathi Kottiyoor
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഐക്യം രൂപീകരിക്കാനുള്ള അണിയറ നീക്കങ്ങൾ പ്രതിപക്ഷ നിരയിൽ നടക്കവേ, കോൺഗ്രസിനെ കടന്നാക്രമിച്ച് ബിആർഎസ് നേതാവും തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിന്റെ മകളുമായ കെ.കവിത രംഗത്ത്. കോൺഗ്രസ് ഇപ്പോൾ
WordPress Image Lightbox