22.6 C
Iritty, IN
November 17, 2024
  • Home
  • Monthly Archives: March 2023

Month : March 2023

Kerala

രാ​ജ്യ​ത്ത് എ​ച്ച്3​എ​ന്‍2 വൈ​റ​സ് ബാ​ധി​ച്ച് ര​ണ്ട് പേ​ർ മ​രി​ച്ചു

Aswathi Kottiyoor
രാ​ജ്യ​ത്ത് എ​ച്ച്3​എ​ന്‍2 വൈ​റ​സ് ബാ​ധി​ച്ച് ര​ണ്ട് പേ​ർ മ​രി​ച്ചു. ക​ർ​ണാ​ട​ക​ത്തി​ലും ഹ​രി​യാ​ന​യി​ലു​മാ​ണ് മ​ര​ണ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ക​ർ​ണാ​ട​ക​ത്തി​ലെ ഹാ​സ​ന്‍ ജി​ല്ല​യി​ലെ ആ​ളൂ​രി​ല്‍ മ​രി​ച്ച ഹീ​രേ ഗൗ​ഡ(87)​യ്ക്കാ​ണ് വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച​ത്. ‌‌ ഹ​രി​യാ​ന​യി​ൽ മ​രി​ച്ച​യാ​ളെ​ക്കു​റി​ച്ച് വി​വ​രം
Kerala

ക​ന​ത്ത ചൂ​ട് തു​ട​രും; അ​ഞ്ച് ജി​ല്ല​ക​ളി​ൽ സൂ​ര്യാ​ഘാ​ത സാ​ധ്യ​ത

Aswathi Kottiyoor
സം​സ്ഥാ​ന​ത്ത് ഇ​ന്നും ക​ന​ത്ത ചൂ​ട് തു​ട​രു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം. തി​രു​വ​ന​ന്ത​പു​രം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ൽ ചൂ​ട് ക​ഠി​ന​മാ​കു​മെ​ന്നും ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി മു​ന്ന​റി​യി​പ്പ് ന​ൽ​കി. തി​രു​വ​ന​ന്ത​പു​രം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം,
kannur

മോട്ടോർ വാഹനവകുപ്പ് പിഴ ഈടാക്കിയത് 32 ലക്ഷം രൂപ: രണ്ടുമാസം11,000 നിയമലംഘനങ്ങൾ

Aswathi Kottiyoor
കണ്ണൂർ: മോട്ടോർവാഹനഡവകുപ്പ് ജില്ലയിലെ റോഡുകളിൽ രണ്ടുമാസം കൊണ്ട് കണ്ടെത്തിയത് 11,000 നിയമലംഘനങ്ങൾ. ജനുവരി, ഫെബ്രുവരി മാസങ്ങളിലായി 32,14,980 രൂപയാണ് നിയമലംഘനങ്ങളിൽ പിഴചുമത്തിയത്. മോട്ടോർവാഹനവകുപ്പ് എൻഫോഴ്സ്‌മെന്റ് വിഭാഗമാണ് സ്പെഷ്യൽ ഡ്രൈവ് പ്രകാരം വ്യാപക പരിശോധനകൾ നടത്തുന്നത്.
Uncategorized

കൂറ്റന്‍ മൊബൈല്‍ ടവറുകള്‍ കാണാനില്ല; മോഷണം പോയത് 36 എണ്ണം, പൊളിച്ചുകടത്തുന്നത് മണിക്കൂറുകള്‍ കൊണ്ട്‌.*

Aswathi Kottiyoor
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ കമ്പനികള്‍ സ്ഥാപിച്ച നിരവധി മൊബൈല്‍ ടവറുകള്‍ മോഷണം പോകുന്നതായി പരാതി. നിലവില്‍ വിവിധ പ്രദേശങ്ങളില്‍ സ്ഥാപിച്ചിരുന്ന 36 മൊബൈൽ ടവറുകൾ മോഷണം പോയതായി പരാതി ലഭിച്ചിട്ടുണ്ട്. വിശദമായ അന്വേഷണത്തില്‍ ഇതിന്‍റെ
Uncategorized

എച്ച്3എൻ2 ഇൻഫ്ലുവൻസ ബാധിച്ച 2 പേർ മരിച്ചു; ഇന്ത്യയിൽ ആദ്യം, കേസ് കൂടുന്നു

Aswathi Kottiyoor
ന്യൂഡൽഹി ∙ എച്ച്3എൻ2 വൈറസ് മൂലമുണ്ടായ ഇൻഫ്ലുവൻസ ബാധിച്ചുള്ള മരണങ്ങൾ രാജ്യത്ത് ആദ്യമായി റിപ്പോർട്ട് ചെയ്തു. ഹരിയാന, കർണാടക സംസ്ഥാനങ്ങളിൽ ഓരോരുത്തർ വീതമാണു മരിച്ചതെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യയിൽ ഇതുവരെ 90
Uncategorized

തീ വീണ്ടും പിടിച്ചേക്കാം; എപ്പോള്‍ അണയ്ക്കാന്‍ കഴിയുമെന്ന് പറയാനാകില്ല: പി.രാജീവ്

Aswathi Kottiyoor
കൊച്ചി ∙ ബ്രഹ്മപുരത്തെ തീ എപ്പോള്‍ അണയ്ക്കാന്‍ കഴിയുമെന്ന് പറയാനാകില്ലെന്ന് പി.രാജീവ്. തീ അണച്ചാലും വീണ്ടും തീപിടിക്കുന്ന സാഹചര്യമാണ്. ആറടി താഴ്ചയില്‍ തീയുണ്ടായിരുന്നു, കത്തിയ മാലിന്യം പുറത്തെടുത്താണ് തീയണച്ചത്. നഗരത്തിലെ മാലിന്യം നീക്കി തുടങ്ങിയെന്നും
Uncategorized

കള്ളനോട്ട് കേസ്: വനിതാ കൃഷി ഓഫിസറെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.*

Aswathi Kottiyoor
ആലപ്പുഴ ∙ ആലപ്പുഴയിൽ കള്ളനോട്ട് കേസിൽ അറസ്റ്റിലായ വനിതാ കൃഷി ഓഫിസറെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. തിരുവനന്തപുരം സർക്കാർ മാനസികാരോഗ്യ ആശുപത്രിയിലേക്കാണ് എം.ജിഷ മോളെ മാറ്റിയത്. കോടതി നിർദേശപ്രകാരമാണ് നടപടി. മാവേലിക്കര ജയിലിൽ പാർപ്പിച്ചിരുന്ന
Uncategorized

തീച്ചൂളയിൽ കേരളം: അപകടമേഖലയിൽ 5 ജില്ലകൾ, സൂര്യാതപം ഏൽക്കാൻ സാധ്യത.*

Aswathi Kottiyoor
തിരുവനന്തപുരം ∙ ചൂടിന്റെ തീവ്രത വിലയിരുത്തി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ആദ്യമായി പ്രസിദ്ധീകരിച്ച താപസൂചികാ (ഹീറ്റ് ഇൻഡക്സ്) ഭൂപടത്തിൽ തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കോഴിക്കോട് ജില്ലകൾ അപകട മേഖലയിൽ. വെയിലത്ത് ഏറെനേരം ജോലി
Uncategorized

വനിതാ സംവരണം നടപ്പാക്കണം: നിരാഹാര സമരവുമായി കവിത; പിന്തുണച്ച് പ്രതിപക്ഷം

Aswathi Kottiyoor
ന്യൂഡൽഹി ∙ ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) നേതാവും തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവിന്റെ മകളുമായ കെ.കവിത നിരാഹാര സമരവുമായി രാജ്യതലസ്ഥാനത്ത്. വനിതാ സംവരണ ബിൽ പാർലമെന്റിൽ അവതരിപ്പിക്കണം എന്നാവശ്യപ്പെട്ടാണു സമരം. ജന്തർ മന്ദിറിലെ
Uncategorized

തോക്കുചൂണ്ടി കനാലിൽ വെള്ളം വരുത്തി; അതേ കനാലിൽ ഒഴുക്കിൽപെട്ട് മുരുകൻ.*

Aswathi Kottiyoor
നേമം (തിരുവനന്തപുരം) ∙ കുടിക്കാനും കൃഷിക്കും വെള്ളം കിട്ടാത്തതിനെ തുടർന്ന് എയർഗണ്ണുമായെത്തി വെങ്ങാനൂർ മിനി സിവിൽ സ്റ്റേഷൻ ഒരു മണിക്കൂറോളം സ്തംഭിപ്പിച്ച ആൾ വെള്ളമെത്തിയ കനാലിൽ ഒഴുക്കിൽപെട്ടു. വെങ്ങാനൂർ നെടിഞ്ഞിൽ ചരുവുവിള വീട്ടിൽ മുരുകൻ
WordPress Image Lightbox