22.6 C
Iritty, IN
November 17, 2024
  • Home
  • Monthly Archives: March 2023

Month : March 2023

Uncategorized

കൊച്ചിയിൽ ശ്വാസകോശരോഗി മരിച്ചു; വിഷപ്പുക മൂലമെന്ന ആരോപണവുമായി ബന്ധുക്കൾ

Aswathi Kottiyoor
കൊച്ചി∙ വാഴക്കാലയില്‍ ശ്വാസകോശ രോഗിയുടെ മരണം ബ്രഹ്മപുരത്തു തീപിടിത്തത്തെ തുടർന്നുണ്ടായ വിഷപ്പുക മൂലമെന്ന ആരോപണവുമായി ബന്ധുക്കൾ. വാഴക്കാല സ്വദേശി ലോറൻസ് ജോസഫ് ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ചയ്ക്കു ശേഷമാണ് ലോറൻസിനു രോഗം മൂർച്ഛിച്ചതെന്നു ബന്ധുക്കൾ
Kerala

അ​ട്ട​പ്പാ​ടി​യി​ൽ വീ​ണ്ടും ന​വ​ജാ​ത ശി​ശു മ​ര​ണം.

Aswathi Kottiyoor
അ​ട്ട​പ്പാ​ടി​യി​ൽ വീ​ണ്ടും ന​വ​ജാ​ത ശി​ശു മ​ര​ണം. ഷോ​ള​യൂ​ർ വ​രം​ഗ​പാ​ടി ഊ​രി​ലെ നാ​ര​യാ​ണ​സ്വാ​മി-​സു​ധ ദ​മ്പ​തി​ക​ളു​ടെ നാ​ല് ദി​വ​സം പ്രാ​യ​മു​ള്ള ആ​ൺ​കു​ഞ്ഞാ​ണ് മ​രി​ച്ച​ത്. തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ​വ​ച്ചാ​ണ് സു​ധ കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി​യ​ത്. സു​ധ അ​രി​വാ​ൾ
Kerala

ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ റെ​യി​ൽ​വേ പ്ലാ​റ്റ്ഫോം ഇ​നി ഇ​ന്ത്യ​ക്കു സ്വ​ന്തം

Aswathi Kottiyoor
ലോ​ക​ത്തി​ലെ ഏ​റ്റ​വും നീ​ളം​കൂ​ടി​യ റെ​യി​ൽ​വേ പ്ലാ​റ്റ് ഫോം ​ഇ​നി ഇ​ന്ത്യ​ക്കു സ്വ​ന്തം. സൗ​ത്ത്-​വെ​സ്റ്റേ​ൺ റെ​യി​ൽ​വേ​യു​ടെ കീ​ഴി​ലു​ള്ള ക​ർ​ണാ​ട​ക​യി​ലെ ഹു​ബ്ബാ​ലി(​ഹു​ബ്ലി) സി​ദ്ദ​രൂ​ദ്ധ സ്വാ​മി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലാ​ണ് ഇ​തു​ള്ള​ത്. 1.5 കി​ലോ​മീ​റ്റ​ർ നീ​ള​മു​ള്ള ഈ ​പ്ലാ​റ്റ് ഫോ​മി​ന്‍റെ
Kerala

തീ വെയിൽ ; പ​​ക​​ൽ താ​​പ​​നി​​ല 36 ഡി​​ഗ്രി സെ​​ൽ​​ഷസിനു മുകളിലേക്ക്

Aswathi Kottiyoor
കേ​​ര​​ള​​ത്തെ പൊ​​ള്ളി​​ച്ച് പ​​ക​​ൽ താ​​പ​​നി​​ല കു​​തി​​ച്ചു​​യ​​രു​​ന്നു. മി​​ക്ക ജി​​ല്ല​​ക​​ളി​​ലും മ​​ധ്യാ​​ഹ്ന വെ​​യി​​ലി​​ൽ പു​​റ​​ത്തി​​റ​​ങ്ങാ​​നാ​​കാ​​ത്ത സ്ഥി​​തി​​യാ​​ണ്. പ​​ക​​ൽ​​ച്ചൂ​​ട് ക്ര​​മാ​​തീ​​ത​​മാ​​യി കു​​തി​​ക്കു​​ന്ന ക​​ണ്ണൂ​​ർ ജി​​ല്ല​​യി​​ലെ ചെ​​ന്പേ​​രി​​യി​​ൽ ഇ​​ന്ന​​ലെ​​യും കൂ​​ടി​​യ താ​​പ​​നി​​ല 40 ഡി​​ഗ്രി സെ​​ൽ​​ഷസ് ക​​ട​​ന്നു. കാ​​ലാ​​വ​​സ്ഥാ
Uncategorized

കൊച്ചിയിൽ പിപിഎം 138, ഡൽഹിയിൽ 223; ശ്വസിക്കാൻ കേരളത്തിലേക്കു വരേണ്ട സ്ഥിതി’.*

Aswathi Kottiyoor
തിരുവനന്തപുരം∙ തീ അണയ്ക്കാൻ ശരിയായ നടപടികളാണ് സർക്കാർ സ്വീകരിച്ചതെന്ന് വിദഗ്ധർ പറഞ്ഞിട്ടുണ്ടെന്നു തദ്ദേശ മന്ത്രി എം.ബി.രാജേഷ്. ഇപ്പോൾ സ്വീകരിക്കുന്ന നടപടികൾ തുടരാനാണ് വിദഗ്ധർ നിർദേശിച്ചത്. മാലിന്യ സംസ്കരണത്തിന് ശാസ്ത്രീയ സംവിധാനം ഉണ്ടാക്കണമെന്നാണ് തീപിടിത്തം നൽകുന്ന
Uncategorized

ഓസ്‌കർ: മികച്ച നടൻ ബ്രെണ്ടൻ ഫേസർ, നടി മിഷെൽ യോ.*

Aswathi Kottiyoor
ലോസ്‌ ആഞ്ചലസ്‌ > മികച്ച നടനുള്ള 95ആം ഓസ്‌കര്‍ പുരസ്‌കാരം ബ്രെണ്ടൻ ഫേസറിന്. ദ വെയ്‌ല്‍ എന്ന സിനിമയിലെ അഭിനയത്തിനാണ് പുരസ്‌കാരം. 90കളില്‍ തിളങ്ങിനിന്ന ബ്രെണ്ടൻ ഫേസര്‍ ദ വെയ്‌ലിലൂടെ തിരിച്ചുവരവ് ഗംഭീരമാക്കുകയായിരുന്നു. മിഷെൽ
Uncategorized

*ഒരു റാങ്ക് ഒരു പെന്‍ഷന്‍: പ്രതിരോധ മന്ത്രാലയം നിയമം കൈയ്യിലെടുക്കരുതെന്ന് സുപ്രീംകോടതി

Aswathi Kottiyoor
ന്യൂഡല്‍ഹി: പ്രതിരോധ സൈനിക വിഭാഗങ്ങളില്‍ നിന്ന് വിരമിച്ചവര്‍ക്ക് ‘ഒരു റാങ്ക്, ഒരു പെന്‍ഷന്‍’ പദ്ധതി പ്രകാരമുള്ള കുടിശ്ശിക നല്‍കാന്‍ വൈകുന്നതില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രീംകോടതി. ഇക്കാര്യത്തില്‍ നിയമം കൈയിലെടുക്കാന്‍ പ്രതിരോധ മന്ത്രാലയം ശ്രമിക്കരുതെന്ന് ചീഫ്
kannur

കണ്ണൂരിലും സോൻടയെ എത്തിച്ചത് കെഎസ്ഐഡിസി; മാലിന്യനീക്കം തുടങ്ങും മുൻപേ 25% തുക ഏജൻസിയുടെ കൈയിലെത്തി. Uni

Aswathi Kottiyoor
കണ്ണൂർ ∙ മാലിന്യസംസ്കരണ പദ്ധതിക്കു വേണ്ടി സോൻട ഇൻഫ്രാടെക്കിനെ കണ്ണൂരിൽ അടിച്ചേൽപിച്ചതും കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് കോർപറേഷൻ (കെഎസ്ഐഡിസി). മാലിന്യം (ലെഗസി വേസ്റ്റ്) ബയോമൈനിങ് രീതിയിൽ നീക്കം ചെയ്യുന്നതിനുളള കരാർ വ്യവസ്ഥകളിൽ വെള്ളം
Kerala

കൊച്ചിയിൽ പിപിഎം 138, ഡൽഹിയിൽ 223; ശ്വസിക്കാൻ കേരളത്തിലേക്കു വരേണ്ട സ്ഥിതി’

Aswathi Kottiyoor
തീ അണയ്ക്കാൻ ശരിയായ നടപടികളാണ് സർക്കാർ സ്വീകരിച്ചതെന്ന് വിദഗ്ധർ പറഞ്ഞിട്ടുണ്ടെന്നു തദ്ദേശ മന്ത്രി എം.ബി.രാജേഷ്. ഇപ്പോൾ സ്വീകരിക്കുന്ന നടപടികൾ തുടരാനാണ് വിദഗ്ധർ നിർദേശിച്ചത്. മാലിന്യ സംസ്കരണത്തിന് ശാസ്ത്രീയ സംവിധാനം ഉണ്ടാക്കണമെന്നാണ് തീപിടിത്തം നൽകുന്ന മുന്നറിയിപ്പ്.
Uncategorized

നമുക്കൊരു ആരോഗ്യമന്ത്രിയുണ്ട്, ബെസ്റ്റ് മന്ത്രി; മുഖ്യമന്ത്രി എന്ത് ചെയ്തു?’–പരിഹസിച്ച് സതീശൻ

Aswathi Kottiyoor
തിരുവനന്തപുരം∙ ബ്രഹ്മപുരം വിഷയത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ‘നമുക്കൊരു ആരോഗ്യമന്ത്രിയുണ്ട്, ബെസ്റ്റ് ആരോഗ്യമന്ത്രിയാണ്. എറണാകുളത്ത് വിഷപ്പുക നിറഞ്ഞ് 10–ാം ദിവസം മാസ്ക് ധരിക്കണമെന്ന് ഉപദേശിച്ച മന്ത്രിയാണ്. തീപിടിച്ച്
WordPress Image Lightbox