26.5 C
Iritty, IN
November 18, 2024
  • Home
  • Monthly Archives: March 2023

Month : March 2023

Kerala

ഭോപ്പാൽ വാതകദുരന്തം: 7,844 കോടി അധിക നഷ്ടപരിഹാരം വേണമെന്ന കേന്ദ്ര ഹർജി സുപ്രീം കോടതി തള്ളി

Aswathi Kottiyoor
മൂവായിരത്തിലധികം പേരുടെ മരണത്തിനിടയാക്കിയ 1984ലെ ഭോപ്പാൽ വാതകദുരന്തത്തിന് യൂണിയൻ കാർബൈഡിൽ നിന്ന് കൂടുതൽ നഷ്ടപരിഹാരം ഈടാക്കണമെന്ന് ആവശ്യപ്പെട്ടുള്ള കേന്ദ്ര സർക്കാരിന്റെ തിരുത്തൽ ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ അഞ്ചംഗ
Kerala

രോഗവിവരങ്ങൾ ശേഖരിക്കുന്നു’: ഓണ്‍ലൈന്‍ മരുന്നു വിൽപന കമ്പനികൾ നിരോധിക്കാൻ കേന്ദ്രം

Aswathi Kottiyoor
ഓണ്‍ലൈന്‍ മരുന്നുവിൽപന കമ്പനികൾ നിരോധിക്കാൻ കേന്ദ്രസര്‍ക്കാര്‍ ആലോചന. രോഗവിവരങ്ങളുടെ ശേഖരണം, മേഖലയിലെ ക്രമക്കേടുകൾ, മരുന്നുകളുടെ യുക്തിരഹിതമായ വിൽപന എന്നിവയെക്കുറിച്ചുള്ള ആശങ്കകളെത്തുടർന്ന് ഇ-ഫാർമസികൾ പൂർണ്ണമായും നിരോധിക്കാനാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നീക്കം.ഫെബ്രുവരിയിൽ 20 ഇ–ഫാർമസി കമ്പനികൾക്ക്
Uncategorized

വന്യമൃഗ വേട്ട: അനുവാദം നൽകേണ്ടത് സംസ്ഥാനമെന്നു കേന്ദ്രം

Aswathi Kottiyoor
തിരുവനന്തപുരം ∙ മനുഷ്യരുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യമൃഗങ്ങളെ വേട്ടയാടാൻ അനുവാദം നൽകേണ്ടതു സംസ്ഥാന സർക്കാരാണെന്നു കേന്ദ്രം. ഇത്തരം മൃഗങ്ങളെ കൊല്ലാൻ കേന്ദ്രത്തിന്റെ നിയമവ്യവസ്ഥകളിൽ ഭേദഗതി വേണമെന്നാവശ്യപ്പെട്ട സിപിഐയുടെ രാജ്യസഭാംഗം പി.സന്തോഷ്കുമാറിനാണു കേന്ദ്ര വനം–പരിസ്ഥിതി
Uncategorized

പാൻ കാർഡ് ഉടമകൾക്ക് മുന്നറിയിപ്പ്! ഏപ്രിൽ മുതൽ നിങ്ങളുടെ പാൻ കാർഡ് പ്രവർത്തന രഹിതമായേക്കാം

Aswathi Kottiyoor
[1:24 pm, 14/03/2023] News Today Vision: ദില്ലി: പാൻ കാർഡ് ഉടമകൾ ശ്രദ്ധിക്കുക, ആധാറുമായി പാൻ കാർഡ് ലിങ്ക് ചെയ്യാൻ ഇനി രണ്ടാഴ്ച കൂടിയേ ശേഷിക്കുന്നുള്ളു. പാൻ കാർഡ് ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ ഏപ്രിൽ
Kerala

സ്വവർഗ വിവാഹങ്ങളുടെ നിയമസാധുത ; ഭരണഘടനാബെഞ്ച്‌ 
പരിഗണിക്കും , ഏപ്രിൽ 18 മുതൽ വാദംകേൾക്കും

Aswathi Kottiyoor
സ്വവർഗവിവാഹങ്ങൾക്ക്‌ നിയമപരമായ അംഗീകാരം തേടിയുള്ള ഹർജികൾ ഭരണഘടനാബെഞ്ച്‌ പരിഗണിക്കുമെന്ന്‌ സുപ്രീംകോടതി. ഹർജികളിലെ വാദങ്ങൾ ഭരണഘടനാപരമായ വിഷയങ്ങളുമായി ബന്ധപ്പെട്ടതാണെന്ന്‌ ചീഫ്‌ ജസ്‌റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ അധ്യക്ഷനായ ബെഞ്ച്‌ ചൂണ്ടിക്കാട്ടി. ഭരണഘടനാ അവകാശങ്ങൾ ഒരുഭാഗത്തും ചില
Uncategorized

ബ്രഹ്മപുരം തീയിൽ പുകഞ്ഞു കത്തി സഭ; ഏറ്റുമുട്ടി സതീശനും വീണാ ജോർജും

Aswathi Kottiyoor
തിരുവനന്തപുരം ∙ ബ്രഹ്മപുരം തീപിടിത്ത വിഷയത്തിൽ പ്രതിപക്ഷവും ഭരണപക്ഷവും നിയമസഭയിൽ ഏറ്റുമുട്ടി. കേരളം കണ്ട ഏറ്റവും വലിയ മനുഷ്യനിർമിത ദുരന്തമാണു ബ്രഹ്മപുരത്തെ തീപിടിത്തമെന്നും കൊച്ചി ഗ്യാസ് ചേംബറായി മാറാൻ കാരണം ഭരണകൂടത്തിന്റെ പിടിപ്പുകേടാണെന്നും അടിയന്തര
Uncategorized

വായുവിലെ രാസമലിനീകരണം കൂടി; ‘ആസിഡ് മഴ’യ്ക്ക് സാധ്യത: 4 ജില്ലകളിൽ ജാഗ്രത.*

Aswathi Kottiyoor
കൊച്ചി ∙ വായുവിലെ രാസമലിനീകരണത്തോത് വർധിച്ചതോടെ ഈ വർഷത്തെ ആദ്യ വേനൽമഴയിൽ രാസപദാർഥങ്ങളുടെ അളവ് വളരെ കൂടുതലായിരിക്കുമെന്ന് ഉറപ്പായി. 2022 ഓഗസ്റ്റ് മുതലാണ് കൊച്ചിയിലെ വായുവിന്റെ ഗുണനിലവാരം കുറഞ്ഞതെന്നു കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ
Uncategorized

കോഴിക്കോട്ട് ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികൻ മരിച്ചു

Aswathi Kottiyoor
കോഴിക്കോട്: മാവൂർ കൽപ്പള്ളിയിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിയന്ത്രണം വിട്ട ബസ് മറിഞ്ഞു. അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. മാവൂർ സ്വദേശി അർജുൻ സുധീറാണ് (37) മരിച്ചത്. പത്തിലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ
Kerala

വിപണിയില്‍ ചാഞ്ചാട്ടം തുടരുന്നു: അസംസ്‌കൃത എണ്ണവില രണ്ടാം ദിവസവും താഴ്ന്നു. മുംബൈ: ആഗോള വിപണിയില്‍ ദുര്‍ബലാവസ്ഥ തുടരന്നു സാഹചര്യത്തില്‍ ആഭ്യന്തര സൂചികകളിലും നഷ്ടത്തോടെ തുടക്കം. നിഫ്റ്റി 17,150ന് താഴെയെത്തി. സെന്‍സെക്‌സ് 114 പോയന്റ് നഷ്ടത്തില്‍ 58,123ലും നിഫ്റ്റി 32 പോയന്റ് താഴന്ന് 17,122ലുമാണ് വ്യാപാരം ആരംഭിച്ചത്.

Aswathi Kottiyoor
വിപ്രോ, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇന്‍ഡസിന്‍ഡ് ബാങ്ക്, ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി, ഏഷ്യന്‍ പെയിന്റ്‌സ്, ബജാജ് ഫിന്‍സര്‍വ്, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍. ടൈറ്റാന്‍, എല്‍ആന്‍ഡ്ടി, ഇന്‍ഫോസിസ്, ഭാരതി എയര്‍ടെല്‍, ടിസിഎസ്,
Uncategorized

തീപിടിത്തത്തോടെ തീരുമാനമുണ്ടായി; ബ്രഹ്മപുരത്തെ കരാര്‍ കമ്പനിക്കെതിരായ അന്വേഷണം ആരംഭിക്കാൻ വിജിലന്‍സ്.

Aswathi Kottiyoor
കൊച്ചി: ബ്രഹ്മപുരം ജൈവമാലിന്യ കരാര്‍ കമ്പനിക്കെതിരായ വിജിലന്‍സ് അന്വേഷണം ആരംഭിക്കുന്നു. അന്വേഷണം നടത്തി രണ്ടുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി കഴിഞ്ഞ നവംബറില്‍ ഉത്തരവിട്ടിട്ടും നാലുമാസമായി വിജിലന്‍സ് അന്വേഷണം ആരംഭിച്ചിരുന്നില്ല. ബ്രഹ്മപുരത്തെ തീപ്പിടിത്തെ തുടര്‍ന്ന്‌ അന്വേഷണം
WordPress Image Lightbox