22.2 C
Iritty, IN
November 17, 2024
  • Home
  • Monthly Archives: March 2023

Month : March 2023

Kerala

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ജാഗ്രതാ നിർദ്ദേശം*

Aswathi Kottiyoor
സംസ്ഥാനത്ത് ഇന്നും നാളെയും വേനൽമഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എല്ലാ ജില്ലകളിലും മഴയ്‌ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്. ഇന്നലെ രാത്രി പത്തനംതിട്ട, എറണാകുളം,
kannur

54 തദ്ദേശ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതികൾക്ക് അംഗീകാരം*

Aswathi Kottiyoor
കണ്ണൂർ: 54 തദ്ദേശ സ്ഥാപനങ്ങളുടെ 2023-24 വാർഷിക പദ്ധതികൾക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരമായി. ഇതോടെ ജില്ലയിലെ 45 ഗ്രാമപഞ്ചായത്തുകളുടെയും എട്ട് ബ്ലോക്ക് പഞ്ചായത്തുകളുടെയും ഒരു നഗരസഭയുടെയും വാർഷിക പദ്ധതികൾക്ക് അംഗീകാരമായി. മട്ടന്നൂരാണ് പദ്ധതി
Kerala

മാനസികാരോഗ്യ സംവിധാനങ്ങള്‍ കാലോചിതമായി പരിഷ്‌കരിക്കണം: മന്ത്രി വീണാ ജോര്‍ജ്

Aswathi Kottiyoor
മാനസികാരോഗ്യ ചികിത്സയുമായി ബന്ധപ്പെട്ട സംവിധാനങ്ങള്‍ക്ക് കാലോചിതമായ പരിഷ്‌ക്കാരം ആവശ്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സെല്ലുകള്‍ ഉള്‍പ്പെടെയുള്ളവ മാറ്റി ബിഹേവിയറല്‍ ഐസിയു ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ആവശ്യമാണ്. ആ രീതിയില്‍ ഏതൊക്കെ സംവിധാനങ്ങളാണ്, ചികിത്സാ
Kerala

ആസിഡ്‌ മഴ” വാർത്ത കള്ളം; കൊച്ചിയിൽ ‘അമ്ല മഴ’ ഉണ്ടായില്ലെന്ന് കുസാറ്റ്‌ പഠനം

Aswathi Kottiyoor
രാത്രി പെയ്‌ത വേനൽമഴയുടെ പഠന റിപ്പോർട്ടിനു കാത്തു നിൽക്കാതെ, ലിറ്റ്‌മസ്‌ ടെസ്‌റ്റിലൂടെ ‘ആസിഡ്‌ മഴ സ്ഥിരീകരിച്ച’ തും പൊളിഞ്ഞു. വേനൽമഴയിൽ ആസിഡ്‌ അംശം ഇല്ലെന്നും സാധാരണമഴ വെള്ളത്തിന്റെ ശുദ്ധിതന്നെ ബുധനാഴ്‌ച രാത്രി കൊച്ചിയിൽപെയ്‌ത മഴയിലെ
Uncategorized

കുനിത്തല കുറ്റിയന്‍ മൂപ്പന്റവിട ശ്രീ കൂറുമ്പ ഭഗവതി ക്ഷേത്രം തിറ മഹോത്സവം മാര്‍ച്ച് 22,23 തീയതികളില്‍ നടക്കും

Aswathi Kottiyoor
കുനിത്തല കുറ്റിയന്‍ മൂപ്പന്റവിട ശ്രീ കൂറുമ്പ ഭഗവതി ക്ഷേത്രം തിറ മഹോത്സവം മാര്‍ച്ച് 22,23 തീയതികളില്‍ നടക്കുമെന്ന് ക്ഷേത്രോത്സവ കമ്മിറ്റി ഭാരവാഹികള്‍ പേരാവൂര്‍ പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.22 ന് ബുധനാഴ്ച
Uncategorized

അരുണാചല്‍ പ്രദേശില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു; പൈലറ്റുമാര്‍ക്കായി തിരച്ചില്‍.*

Aswathi Kottiyoor
ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശിലെ മണ്ടലയില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു. സൈന്യത്തിന്റെ ചീറ്റ ഹെലികോപ്റ്ററാണ് തകര്‍ന്നുവീണത്. പൈലറ്റും സഹപൈലറ്റും മാത്രമേ ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നുള്ളു. ഇവരെ കണ്ടെത്താല്‍ തിരച്ചില്‍ ആരംഭിച്ചു. വ്യാഴാഴ്ച രാവിലെ 9.15ന് എയര്‍
Uncategorized

മായം കലര്‍ന്ന വെളിച്ചെണ്ണ ഒഴുകുന്നു; പരിശോധിക്കാന്‍ സംവിധാനമില്ലാതെ കേരളം

Aswathi Kottiyoor
അ​തി​ര്‍ത്തി​യി​ലൂ​ടെ ഗു​ണ​നി​ല​വാ​രം കു​റ​ഞ്ഞ​തും മാ​യം ക​ല​ര്‍ന്ന​തു​മാ​യ വെ​ളി​ച്ചെ​ണ്ണ സം​സ്ഥാ​ന​ത്തേ​ക്ക് ഒ​ഴു​കു​മ്പോ​ള്‍ പ​രി​ശോ​ധി​ക്കാ​നോ ത​ട​യാ​നോ സം​വി​ധാ​ന​മി​ല്ലാ​തെ കേ​ര​ളം.​ ‌കേ​ര​ള​ത്തി​ല്‍ മാ​യം ക​ണ്ടു​പി​ടി​ക്കു​ന്ന​തി​ന് ഐ​വി, എ​ഫ്എ​ഫ്എ തു​ട​ങ്ങി​യ ടെ​സ്റ്റു​ക​ളാ​ണ് പ്ര​ധാ​ന​മാ​യും ചെ​യ്തു​വ​രു​ന്ന​ത്. പ​ക്ഷെ ഇ​തുകൊ​ണ്ട് വെ​ളി​ച്ചെ​ണ്ണ​യി​ലെ മാ​യം
Kerala

സ്കൂ​ൾ കു​ട്ടി​ക​ൾ​ക്ക് അ​ഞ്ചു കി​ലോ​ഗ്രാം അ​രി വീ​തം വി​ത​ര​ണം ചെ​യ്യും

Aswathi Kottiyoor
സ്കൂ​​​ൾ ഉ​​​ച്ച​​​ഭ​​​ക്ഷ​​​ണ പ​​​ദ്ധ​​​തി​​​യു​​​ടെ പ​​​രി​​​ധി​​​യി​​​ൽ വ​​​രു​​​ന്ന സം​​​സ്ഥാ​​​ന​​​ത്തെ 12,037 വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ലെ പ്രീ​​​പ്രൈ​​​മ​​​റി മു​​​ത​​​ൽ എ​​​ട്ടാം ക്ലാ​​​സു​​​വ​​​രെ​​​യു​​​ള്ള 28.74 ല​​​ക്ഷം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് അ​​​ഞ്ചു കി​​​ലോ​​​ഗ്രാം അ​​​രി വീ​​​തം വി​​​ത​​​ര​​​ണം ചെ​​​യ്യാ​​​ൻ സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​നി​​​ച്ചു. വി​​​ത​​​ര​​​ണ​​​ത്തി​​​നാ​​​വ​​​ശ്യ​​​മാ​​​യ അ​​​രി
Kerala

മാനന്തവാടി -മട്ടന്നൂർ വിമാനത്താവളം റോഡ്; ബൈപ്പാസ് റോഡുകളുടെ അതിരുകല്ലുകൾ സ്ഥാപിക്കാൻ തുടങ്ങി –

Aswathi Kottiyoor
പേരാവൂർ: നിർദ്ദിഷ്ട മാനന്തവാടി -കണ്ണൂർ നാലുവരിപ്പാതയുടെ ഭാഗമായ കേളകം,പേരാവൂർ, മാലൂർ പഞ്ചായത്തുകളിലെ ബൈപ്പാസ് റോഡുകൾക്ക് അതിരുകല്ലുകൾ സ്ഥാപിക്കാൻ തുടങ്ങി. കേളകം പഞ്ചായത്തിലെ ബൈപ്പാസ് റോഡിൻ്റെ അതിരുകല്ലുകളാണ് ആദ്യഘട്ടത്തിൽ സ്ഥാപിക്കുന്നത്. ഇത് രണ്ടു ദിവസം കൊണ്ട്
Uncategorized

കേളകം ഗ്രാമപഞ്ചായത്ത് സ്ത്രീപദവി പഠനവും വാർഡ് തല പഠന സംഘങ്ങൾക്കുള്ള പരിശീലനവും കേളകം വ്യാപാര ഭവനിൽ വെച്ച് നടന്നു . കേളകം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌ തങ്കമ്മ മേലെക്കൂറ്റ് പരിപാടി ഉദ്ഘാടനം ചെയ്തു.

Aswathi Kottiyoor
കേളകം: പ്രദേശത്തെ സ്ത്രീകളുടെ പ്രശ്നങ്ങളും ആവശ്യങ്ങളും മനസ്സിലാക്കുക. സമ്പത്ത്, വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ പങ്കാളിത്തം, സംസ്ക്കാരം തുടങ്ങിയ മേഖലകളിലെ സ്ത്രീകളുടെ അവസ്ഥ മനസിലാക്കൽ, സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുടെ തോതും കാരണങ്ങളും കണ്ടെത്തി സാമൂഹ്യ നീതി ഉറപ്പാക്കൽ,
WordPress Image Lightbox