22.6 C
Iritty, IN
November 17, 2024
  • Home
  • Monthly Archives: March 2023

Month : March 2023

Kerala

ഇന്ത്യയിൽ നിന്നുള്ള ഹജ്ജ് വിമാന സർവീസുകൾ മെയ് 21-ന് ആരംഭിക്കും

Aswathi Kottiyoor
ഇന്ത്യയിൽ നിന്നുള്ള ഹജ്ജ് വിമാന സർവീസുകൾ മെയ് 21-ന് ആരംഭിക്കും. കേരളത്തിൽ നിന്നും ജൂൺ ഏഴിനാണ് സർവീസ് ആരംഭിക്കുക. ഹജ്ജിന് അപേക്ഷിക്കാനുള്ള സമയപരിധി നാളെ അവസാനിക്കും. ജൂൺ അവസാനവാരം നടക്കുന്ന ഈ വർഷത്തെ ഹജ്ജിനുള്ള
Kerala

ബ്ലൂ ടിക് വെരിഫിക്കേഷന്റെ പേരിലും തട്ടിപ്പ്; മുന്നറിയിപ്പുമായി കേരള പൊലിസ്

Aswathi Kottiyoor
ഫേസ്ബുക് പേജുകള്‍ മാനേജ് ചെയ്യുന്നവരുടെ പേര്‍സണല്‍ പ്രൊഫൈല്‍ വെരിഫൈ ചെയ്ത് ബ്ലൂ ടിക് വെരിഫിക്കേഷന്‍ സൗജന്യമായി ചെയ്തു നല്‍കുന്നു എന്ന രീതിയില്‍ വെരിഫൈഡ് ആയിട്ടുള്ള ഫേസ്ബുക് പേജുകളെ ടാഗ് ചെയ്ത് വ്യാജ ലിങ്കുകളോട് കൂടിയ
Uncategorized

വ​ന്യ​ജീ​വി വ​കു​പ്പ് മേ​ധാ​വി​ക​ള്‍​ക്കെ​തി​രേ കൊ​ല​ക്കു​റ്റ​ത്തി​ന് കേ​സെ​ടു​ക്ക​ണം

Aswathi Kottiyoor
ആ​ന​ക​ൾ കാ​ടി​റ​ങ്ങു​ന്ന​ത് ത​ട​യാ​ൻ കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ഫ​ണ്ടും ആ​വ​ശ്യ​ത്തി​ന് ജീ​വ​ന​ക്കാ​രും ഉ​ണ്ടാ​യി​ട്ടും പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കാ​ത്ത മ​നു​ഷ്യ​രെ കു​രു​തി​ക്കു കൊ​ടു​ക്കു​ന്ന വ​ന്യ​ജീ​വി വ​കു​പ്പ് മേ​ധാ​വി​ക​ൾ​ക്കെ​തി​രേ കൊ​ല​ക്കു​റ്റ​ത്തി​ന് കേ​സെ​ടു​ക്ക​ണ​മെ​ന്ന് വി​പ്ല​വ ജ​ന​കീ​യ മു​ന്ന​ണി ആ​വ​ശ്യ​പ്പെ​ട്ടു. ഈ​റ്റ​യും മു​ള​യും
kannur

കൊ​ട്ടി​യൂ​ർ വൈ​ശാ​ഖ മ​ഹോ​ത്സ​വം; മു​ന്നൊ​രു​ക്ക അ​വ​ലോ​ക​നം ന​ട​ത്തി

Aswathi Kottiyoor
കൊ​ട്ടി​യൂ​ർ: കൊ​ട്ടി​യൂ​ർ വൈ​ശാ​ഖ മ​ഹോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് മു​ന്നൊ​രു​ക്ക​ങ്ങ​ളെ കു​റി​ച്ച് ച​ർ​ച്ച ചെ​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കൊ​ട്ടി​യൂ​ർ ദേ​വ​സ്വ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​വ​ലോ​ക​ന യോ​ഗം ചേ​ർ​ന്നു. കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​യി ന​മ്പു​ടാ​കം ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ല​ബാ​ർ ദേ​വ​സ്വം ബോ​ർ​ഡ്
Kerala

മ​ഴ​ക്കാ​ല പൂ​ർ​വ ശു​ചീ​ക​ര​ണം ! ത​ദ്ദേ​ശ​സ്ഥാ​പ​ന ത​ല​ത്തി​ൽ പ്ര​വ​ർ​ത്ത​ന ക​ല​ണ്ട​ർ ത​യാ​റാ​ക്കി

Aswathi Kottiyoor
ക​ണ്ണൂ​ർ: മ​ഴ​ക്കാ​ല പൂ​ർ​വ ശു​ചീ​ക​ര​ണം ജി​ല്ല​യി​ൽ സ​മ​യ ബ​ന്ധി​ത​മാ​യി ന​ട​പ്പി​ലാ​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​ർ എ​സ്. ച​ന്ദ്ര​ശേ​ഖ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ത​ദ്ദേ​ശ​സ്ഥാ​പ​ന അ​ധ്യ​ക്ഷ​ൻ​മാ​രു​ടെ യോ​ഗം തീ​രു​മാ​നി​ച്ചു. അ​ടി​യ​ന്ത​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ലോ​ക പ​രി​സ്ഥി​തി ദി​ന​മാ​യ ജൂ​ൺ അ​ഞ്ചി​ന്
Kerala

പോലീസ് സ്റ്റേഷനുകളില്‍ “തൊണ്ടി’വാഹനങ്ങള്‍ കുന്നുകൂടുന്നു

Aswathi Kottiyoor
സം​​​സ്ഥാ​​​ന​​​ത്തെ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ല്‍ “തൊ​​​ണ്ടി’​​വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ കു​​​ന്നു​​​കൂ​​​ടു​​​ന്നു. വി​​​വി​​​ധ സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ലാ​​​യി 26, 708 വാ​​​ഹ​​​ന​​​ങ്ങ​​​ളാ​​​ണ് നി​​​ല​​​വി​​​ല്‍ സൂ​​​ക്ഷി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. കേ​​​സു​​​ക​​​ളി​​​ല്‍ പി​​​ടി​​​ച്ചെ​​​ടു​​​ക്കു​​​ന്ന​​​വ​​​യ്ക്കു പു​​​റ​​​മേ അ​​​പ​​​ക​​​ട​​​ങ്ങ​​​ളി​​​ല്‍പ്പെ​​​ട്ട വാ​​​ഹ​​​ന​​​ങ്ങ​​​ളും ഇ​​​ക്കൂ​​​ട്ട​​​ത്തി​​​ൽ ഉ​​​ള്‍പ്പെ​​​ടു​​​ന്നു. കേ​​​സു​​​ക​​​ള്‍ തീ​​​ര്‍പ്പാ​​​ക്കു​​​ന്ന​​​തി​​​ലെ കാ​​​ല​​​താ​​​മ​​​സം ഒ​​​ഴി​​​വാ​​​ക്കി വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ സ്റ്റേ​​​ഷ​​​ന്‍
Uncategorized

തിങ്കളാഴ്‌ച ഇടിമിന്നലോടുകൂടിയ മഴയ്‌ക്ക് സാധ്യത

Aswathi Kottiyoor
സംസ്ഥാനത്ത് തിങ്കളാഴ്‌ച ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്‌ക്ക് സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാ വകുപ്പ്. ഇടിമിന്നൽ ലക്ഷണം കണ്ടാൽ തുറസായസ്ഥലങ്ങളിൽ നിൽക്കുന്നത് ഒഴിവാക്കണമെന്നും ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്‌.
Kerala

വിവരാവകാശ പ്രകാരം വിവരം നല്‌കാത്ത മൂന്ന് ഓഫീസർമാർക്ക് 37,500 രൂപ പിഴ

Aswathi Kottiyoor
വിവരാവകാശ പ്രകാരം അപേക്ഷകർക്ക് വിവരം നല്കുന്നതിൽ അശ്രദ്ധ കാട്ടിയ മൂന്ന് ഓഫീസർമാർക്ക് 37500 രൂപ പിഴ ശിക്ഷ വിധിച്ച് വിവരാവകാശ കമീഷൻ. ആലപ്പുഴ ജില്ലാ പഞ്ചായത്ത് എക്‌‌സിക്യൂട്ടീവ് എൻജിനിയർ എസ്‌ ഡി രാജേഷിന് 20000
Uncategorized

ഒരു വർഷത്തിനുള്ളിൽ ഭൂമിക്ക് ആധാർ

Aswathi Kottiyoor
ന്യൂഡൽഹി ∙ ഭൂമിയുടെ ആധാർ നമ്പർ എന്നു വിശേഷിപ്പിക്കുന്ന യുണീക് ലാൻഡ് പാഴ്സൽ ഐഡന്റിഫിക്കേഷൻ നമ്പർ (യുഎൽപിഐഎൻ) നൽകുന്ന രീതി എല്ലാ വില്ലേജുകളിലും 2024 മാർച്ച് 31ന് മുൻപ് പൂർത്തിയാക്കാൻ സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടു.
Uncategorized

കോവിഡ്: പ്രതിദിന കേസുകൾ 800 കടന്നു; പുതിയ വകഭേദം സ്ഥിരീകരിച്ചു

Aswathi Kottiyoor
ന്യൂഡൽഹി ∙ രാജ്യത്തെ പ്രതിദിന കോവിഡ് കേസുകൾ 800 കടന്നു. 126 ദിവസത്തിനു ശേഷമാണ് ഈ വർധന. 76 സാംപിളുകളിൽ പുതിയ കോവിഡ് വകഭേദവും സ്ഥിരീകരിച്ചിട്ടുണ്ട്. ശനിയാഴ്ചത്തെ കണക്കുപ്രകാരം രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം
WordPress Image Lightbox