28.2 C
Iritty, IN
November 16, 2024
  • Home
  • Monthly Archives: March 2023

Month : March 2023

Uncategorized

നടുത്തളത്തില്‍ സത്യാഗ്രഹം പ്രഖ്യാപിച്ച് പ്രതിപക്ഷം; ബോധപൂര്‍വം സഭ തടസപ്പെടുത്തുന്നു എന്ന് ഭരണപക്ഷം.*

Aswathi Kottiyoor
തിരുവനന്തപുരം: സഭ തുടര്‍ച്ചയായി തടസ്സപ്പെടുന്നത് ഒഴിവാക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കാത്തതിലും പ്രതിപക്ഷത്തിന്റെ ആവശ്യങ്ങളില്‍ തീരുമാനം ഉണ്ടാവാത്തതിലും പ്രതിഷേധിച്ച് നിയമസഭയുടെ നടുത്തളത്തില്‍ സത്യാഗ്രഹം പ്രഖ്യാപിച്ച് പ്രതിപക്ഷം. എം.എല്‍.എമാരായ അന്‍വര്‍ സാദത്ത്, ടി.ജെ. വിനോദ്, കുറുക്കോളി മൊയ്തീന്‍,
Uncategorized

രഹസ്യം ചോര്‍ത്തും; ഉദ്യോഗസ്ഥര്‍ ഐഫോണ്‍ ഉപയോഗിക്കരുതെന്ന് റഷ്യ; ഏപ്രില്‍ ഒന്നോടെ ഫോണ്‍ മാറ്റണം.*

Aswathi Kottiyoor
മോസ്‌കോ: ഉദ്യോഗസ്ഥരോട് ഐഫോണ്‍ ഉപയോഗിക്കരുതെന്ന നിര്‍ദ്ദേശവുമായി റഷ്യ. 2024-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്കാണ് പുതിയ നിര്‍ദ്ദേശം. പാശ്ചാത്യ രഹസ്യാന്വേഷണ എജന്‍സികള്‍ ഐഫോണില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തിയേക്കുമെന്ന ആശങ്കയാണ് നിര്‍ദ്ദേശത്തിനു പിന്നില്‍. മാര്‍ച്ച് അവസാനത്തോടെ
Uncategorized

മലയോരത്ത് കശുമാവിന് കണ്ടുവരുന്ന രോഗബാധയെക്കുറിച്ച് പഠിക്കാൻ പ്രത്യേകസംഘം സ്ഥലത്ത് പരിശോധന നടത്തി

Aswathi Kottiyoor
ഉളിക്കൽ : മലയോരത്ത് കശുമാവിന് കണ്ടുവരുന്ന രോഗബാധയെക്കുറിച്ച് പഠിക്കാൻ പ്രത്യേകസംഘം സ്ഥലത്ത് പരിശോധന നടത്തി. ഉളിക്കൽ, പായം പഞ്ചായത്തുകളിലെ അറബി, മട്ടിണി, കോളിത്തട്ട്, പേരട്ട, പെരിങ്കരി പ്രദേശത്താണ് സംഘം സന്ദർശിച്ചത്. കശുമാവിന് വ്യാപകമായി തണ്ടുണക്കം,
Uncategorized

ഇടുക്കി കിളിയാര്‍ കണ്ടത്ത് സ്‌കൂട്ടര്‍ മറിഞ്ഞ് ഒരാള്‍ മരിച്ചു.

Aswathi Kottiyoor
ഇടുക്കി കിളിയാര്‍ കണ്ടത്ത് സ്‌കൂട്ടര്‍ മറിഞ്ഞ് ഒരാള്‍ മരിച്ചു. ഉപ്പുതോട് കോയിക്കലേത്ത് വിനോദ് (50 ) ആണ് മരിച്ചത്. നെടുങ്കണ്ടത്ത് ബീവറേജ് കോര്‍പ്പറേഷന്‍ ജീവനക്കാരനാണ്. രാത്രി ജോലി കഴിഞ്ഞ് മടങ്ങിവരുമ്പോള്‍ പ്രകാശിനും കിളിയാര്‍ കണ്ടത്തിനും
Kerala

കേരളത്തീരത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത, ജാഗ്രതാനിര്‍ദേശം

Aswathi Kottiyoor
കേരളത്തീരത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ചൊവ്വാഴ്ച വൈകീട്ട് 5.30 മുതല്‍ ബുധനാഴ്ച രാത്രി 11.30 വരെ 0.5 മുതല്‍ 1.5 മീറ്റര്‍ വരെ ഉയരത്തില്‍ ഉയര്‍ന്ന
Kerala

13 നിത്യോപയോഗ സാധനങ്ങൾ സപ്ലൈകോ വിൽക്കുന്നത് 2016ലെ വിലയ്ക്ക്: മന്ത്രി ജി ആർ അനിൽ

Aswathi Kottiyoor
2016ലെ വിലയ്ക്കാണ് 13 നിത്യോപയോഗ സാധനങ്ങൾ സർക്കാർ സബ്‌സിഡിയോടെ മികച്ച ഗുണമേന്മയിൽ സപ്ലൈകോ ഇപ്പോഴും വിൽക്കുന്നതെന്ന് പൊതുവിതരണ ഉപഭോക്ത്യ കാര്യ വകുപ്പ് മന്ത്രി അഡ്വ. ജി ആർ അനിൽ പറഞ്ഞു. തലശ്ശേരി സപ്ലൈകോ ഡിപ്പോയുടെ
Kerala

ഭാരതീയ ചികിത്സാ വകുപ്പിന്റെ നേതൃത്വത്തില്‍ അങ്കണവാടികള്‍ സന്ദര്‍ശിച്ചു

Aswathi Kottiyoor
ഭാരതീയ ചികിത്സ വകുപ്പിന്റെ അരുണിമ, (വിവ- വിളര്‍ച്ചയില്‍ നിന്ന് വളര്‍ച്ചയിലേക്ക്), കിരണം പദ്ധതികളെ സംയോജിപ്പിച്ച് പായം ഗ്രാമ പഞ്ചായത്തിലെ 28 അങ്കണവാടികളില്‍ ആയുര്‍വേദ ഡിസ്‌പെന്‍സറി മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ചെന്നകേശ്വറിന്റെ നേതൃത്വത്തില്‍ സന്ദര്‍ശിച്ച് കുട്ടികളെ
Kerala

ഗാർഹികപീഡന നിരോധ നിയമം നടപ്പാകുന്നുവെന്ന് ഉറപ്പുവരുത്തുന്ന നിലയിലേക്ക് സമൂഹം മാറണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ

Aswathi Kottiyoor
ഗാർഹിക അതിക്രമങ്ങളിൽ നിന്ന് വനിതകളെ സംരക്ഷിക്കുന്ന നിയമം കടലാസിൽ ഒതുങ്ങാതെ കൃത്യമായി നടപ്പാക്കുന്നുവെന്ന് ഉറപ്പിക്കുന്ന രീതിയിലേക്ക് പൊതുബോധം മാറേണ്ടതുണ്ടെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. വനിതാ സംരക്ഷണ ഓഫീസർമാർക്കും സേവനദാതാക്കൾക്കുമായുള്ള ഏകദിന
Kerala

മുദ്രപ്പത്രങ്ങൾക്ക് ഇ-സ്റ്റാമ്പിങ്ങിന് മാർഗനിർദേശം

Aswathi Kottiyoor
നോൺ ജുഡീഷ്യൽ ആവശ്യങ്ങൾക്കുള്ള എല്ലാ ഡിനോമിനേഷനിലുമുള്ള മുദ്രപ്പത്രങ്ങൾക്കായി ഏപ്രിൽ 1 മുതൽ ഇ-സ്റ്റാമ്പിങ് പ്രാബല്യത്തിൽ വരും. ഒരു ലക്ഷം രൂപവരെയുള്ള മുദ്രപ്പത്രങ്ങളുടെ വിൽപ്പന അംഗീകൃത സ്റ്റാമ്പ് വെണ്ടർമാരിലൂടെ ആയിരിക്കണമെന്ന് സർക്കാർ ഉത്തരവിൽ നിഷ്ക്കർഷിച്ചിട്ടുണ്ട്. ഇതിൻ
Kerala

ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ ജനകീയ ജലബജറ്റുമായി 94 ഗ്രാമപഞ്ചായത്തുകൾ

Aswathi Kottiyoor
*ഏപ്രിൽ 12 ന് മുഖ്യമന്ത്രി പിണറായി വിജയൻ ജലബജറ്റ് പ്രകാശനവും ‘ഇനി ഞാനൊഴുകട്ടെ’ മൂന്നാം ഘട്ടം ഉദ്ഘാടനവും നിർവ്വഹിക്കും. *ലോക ജലദിനത്തോടനുബന്ധിച്ച് പഞ്ചായത്തുകളിൽ ജലസഭ. നവകേരളം കർമപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ ജനകീയ
WordPress Image Lightbox