26.5 C
Iritty, IN
November 15, 2024
  • Home
  • Monthly Archives: March 2023

Month : March 2023

Iritty

ആറളം ഫാമിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൂടി കൊല്ലപ്പെട്ടത് അതീവ ദുഃഖകരം; മാർ ജോസഫ് പാംപ്ലാനി

Aswathi Kottiyoor
ഇരിട്ടി: ആറളം ഫാമിൽ കാട്ടാന ആക്രമണത്തിൽ ഒരു മനുഷ്യ ജീവൻ കൂടി പൊലിഞ്ഞത് ഏറ്റവും ദൗർഭാഗ്യകരവും ദുഃഖകരവുമായ സംഭവമാണെന്ന് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു. ആറളം ഫാം പുനരധിവാസ മേഖലയിൽ
Iritty

എഐവൈഎഫ് ഇരിട്ടി വൈൽഡ് ലൈഫ് ഓഫീസിലേക്ക് മാർച്ച് നടത്തി.

Aswathi Kottiyoor
സംസ്ഥാന ഗവർമെൻറ് പ്രഖ്യാപിച്ച ആനമതിൽ, ഫെൻസിംഗ് നിർമ്മാണം ഉടൻ ആരംഭിക്കുക, മനുഷ്യരുടെ ജീവനും സ്വത്തിനും വിലകൽപ്പിക്കുക, വന്യമൃഗ ആക്രമണത്തിൽ നിന്ന് നാടിനെ രക്ഷിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച്. എഐവൈഎഫ് സംസ്ഥാന വൈസ് പ്രസിഡണ്ട്
Kerala

സ്ത്രീ സുരക്ഷയിൽ ഒരു വിട്ടുവീഴ്ചയുമില്ല, മറിച്ചുള്ള പ്രചാരണം നല്ല പ്രവണതയല്ല: മുഖ്യമന്ത്രി

Aswathi Kottiyoor
സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും പുലർത്താത്ത സംസ്ഥാനമാണു കേരളമെന്നും ഇതുതന്നെയാണു സർക്കാരിന്റെ സമീപനമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഒറ്റപ്പെട്ട ചില സംഭവങ്ങൾ ചൂണ്ടിക്കാട്ടി കേരളത്തിലെ സ്ത്രീകൾ സുരക്ഷിതരല്ല എന്ന നിലയിൽ പ്രചാരണം നടത്തുന്നതു
kannur

വേനൽക്കാല സമയക്രമത്തിൽ കൂടുതൽ സർവീസുകളുമായി കണ്ണൂർ വിമാനത്താവളം

Aswathi Kottiyoor
ഈ വർഷത്തെ വേനൽക്കാല സമയക്രമം വിമാന കമ്പനികൾ പുറത്തിറക്കിയപ്പോൾ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് കൂടുതൽ സർവീസുകൾ. ശീതകാല സമയക്രമത്തിൽ കണ്ണൂർ വിമാനത്താവളത്തിൽ നിന്നും 239 സർവ്വീസുകളാണ് നടത്തിയിരുന്നതെങ്കിൽ വേനൽക്കാല സമയക്രമത്തിൽ ഇത് 268
Kerala

മഴക്കാലപൂർവ്വ പ്രവൃത്തി: മെയ് ആദ്യവാരം റോഡുകളിൽ ഉന്നതതല പരിശോധന

Aswathi Kottiyoor
മഴക്കാല പൂർവ്വ പ്രവൃത്തികൾ പൂർത്തീകരിക്കുന്നതിനും പൊതുമരാമത്ത് റോഡുകളുടെ സ്ഥിതി വിലയിരുത്താനും ഉന്നത ഉദ്യോഗസ്ഥരടങ്ങിയ സംഘം മെയ് 5 മുതൽ 15 വരെ റോഡുകളിൽ പരിശോധന നടത്തും. മഴക്കാലത്തിന് മുന്നോടിയായി പൊതുമരാമത്ത് വകുപ്പിൽ നടപ്പിലാക്കേണ്ട പ്രവർത്തനങ്ങളെ
Kerala

ഭക്ഷണം മോശമാണോ ; പരാതിനൽകാം ഗ്രിവൻസ് പോർട്ടലിൽ

Aswathi Kottiyoor
ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഗ്രിവന്‍സ് പോര്‍ട്ടല്‍ ആരോഗ്യമന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. ഈ പോര്‍ട്ടലില്‍ പൊതുജനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷാ പരാതികള്‍ നേരിട്ടറിയിക്കാന്‍ സാധിക്കും. ആ പരാതിയിന്‍മേല്‍ എടുത്ത നടപടികളും ഇതിലൂടെ അറിയാന്‍ സാധിക്കും. പരാതി
Kerala

സംസ്ഥാനത്ത് മൂന്ന് സയന്‍സ് പാര്‍ക്കുകള്‍ സ്ഥാപിക്കും; മന്ത്രിസഭായോഗ തീരുമാനങ്ങള്‍

Aswathi Kottiyoor
സംസ്ഥാനത്ത് മൂന്ന് സയന്‍സ് പാര്‍ക്കുകള്‍ ആരംഭിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. തിരുവനന്തപുരം, കൊച്ചി, കണ്ണൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളങ്ങള്‍ക്ക് സമീപമാണ് സയന്‍സ് പാര്‍ക്ക് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്. രണ്ട് ബ്ലോക്കുകളായി നിര്‍മിക്കുന്ന ഓരോ സയന്‍സ് പാര്‍ക്കിനും 200 കോടി
Kerala

സംസ്ഥാനത്ത് 18 വയസിന് താഴെയുള്ള എല്ലാ ഭിന്നശേഷി കുട്ടികള്‍ക്കും സൗജന്യ സമഗ്ര ദന്തചികിത്സ: മന്ത്രി വീണാ ജോര്‍ജ്

Aswathi Kottiyoor
സംസ്ഥാനത്ത് 18 വയസിന് താഴെയുള്ള എല്ലാ ഭിന്നശേഷി കുട്ടികള്‍ക്കും സൗജന്യ സമഗ്ര ദന്തചികിത്സ ലഭ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എല്ലാതരത്തിലുള്ള മൈനറും മേജറുമായിട്ടുള്ള ഓറല്‍ സര്‍ജറി പ്രൊസീജിയറുകള്‍, ഓര്‍ത്തോഗ്‌നാത്തിക് സര്‍ജറി, കോസ്‌മറ്റിക്
Kerala

വ​ന്യ​ജീ​വി ആ​ക്ര​മ​ണം: ഹോ​ട്ട്സ്പോ​ട്ടു​ക​ളി​ൽ പ്ര​ത്യേ​ക ടീം

Aswathi Kottiyoor
വ​​​ന്യ​​​ജീ​​​വി ആ​​​ക്ര​​​മ​​​ണം നി​​​ര​​​ന്ത​​​ര​​​മാ​​​യി അ​​​നു​​​ഭ​​​വ​​​പ്പെ​​​ടു​​​ന്ന മേ​​​ഖ​​​ല​​​ക​​​ളി​​​ൽ പ്ര​​​ത്യേ​​​ക ടീ​​​മു​​​ക​​​ൾ രൂ​​​പീ​​​ക​​​രി​​​ച്ചു​​​കൊ​​​ണ്ട് അ​​​ഞ്ചു വ​​​നം സ​​​ർ​​​ക്കി​​​ളു​​​ക​​​ളി​​​ലും ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി. വ​​​ന്യ​​​ജീ​​​വി ആ​​​ക്ര​​​മ​​​ണം സം​​​ബ​​​ന്ധി​​​ച്ച പ്ര​​​ശ്ന​​​ങ്ങ​​​ൾ ഏ​​​കോ​​​പി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നും പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​നു​​​മാ​​​യി വ​​​നം വ​​​കു​​​പ്പി​​​ന്‍റെ സ​​​ർ​​​ക്കി​​​ൾ ത​​​ല​​​ങ്ങ​​​ളി​​​ലെ സ​​​ർ​​​ക്കി​​​ൾ ചീ​​​ഫ് ഫോ​​​റ​​​സ്റ്റ്
Uncategorized

പ്രതിഷേധം തെരുവിലേക്കും വ്യാപിപ്പിക്കും’: രാഹുലിന് വിമാനത്താവളത്തിൽ വൻ സ്വീകരണം

Aswathi Kottiyoor
ന്യൂഡൽഹി∙ കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ കോടതി വിധിയില്‍ പ്രതിഷേധം ശക്തമാക്കുമെന്ന് കോണ്‍ഗ്രസ്. പ്രതിഷേധം തെരുവിലേക്കും വ്യാപിപ്പിക്കുമെന്ന് ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ അനില്‍ ചൗധരി മനോരമ ന്യൂസിനോട് പറഞ്ഞു. അതിനിടെ, സൂറത്തിൽനിന്ന് ഡൽഹിയിലെത്തിയ രാഹുൽ
WordPress Image Lightbox