22.5 C
Iritty, IN
September 7, 2024
  • Home
  • Monthly Archives: March 2023

Month : March 2023

Kerala

പരീക്ഷകൾ കഴിഞ്ഞു , സ്‌കൂളുകൾ ഇന്ന്‌ അടയ്‌ക്കും ; മൂല്യനിർണയ ക്യാമ്പുകൾ മൂന്നുമുതൽ

Aswathi Kottiyoor
സംസ്ഥാനത്ത്‌ സകൂൾ വാർഷിക പരീക്ഷകൾ വ്യാഴാഴ്‌ച പൂർത്തിയായി. ഒന്നും രണ്ടും വർഷ ഹയർ സെക്കൻഡറി പരീക്ഷകളാണ്‌ ഒടുവിൽ പൂർത്തിയായത്‌. പ്ലസ്‌ വണ്ണിന്‌ ഇംഗ്ലീഷായിരുന്നു അവസാന പരീക്ഷ. 4.5 ലക്ഷം വിദ്യാർഥികൾ എഴുതി. പ്ലസ്‌ ടുവിന്‌
Uncategorized

നാളെ ഏപ്രിൽ 01: ഇന്ധനം, മണ്ണ്, മദ്യം, വണ്ടി, മരുന്ന് – ചെലവേറും, ജീവിതം മാറും; മാറ്റങ്ങൾ ഇങ്ങനെ

Aswathi Kottiyoor
ഇന്ധനത്തിനും മണ്ണിനും മദ്യത്തിനും വണ്ടിക്കും മരുന്നിനും ഒക്കെ നാളെ മുതൽ ചെലവേറുകയാണ്. സേവനമേഖലയിൽ സുപ്രധാന പരിഷ്കാരങ്ങളുമുണ്ട്. മാറ്റങ്ങൾ ഇങ്ങനെ: ചെലവേറും പെട്രോൾ, ഡീസൽ ∙ പെട്രോളിനും ഡീസലിനും ലീറ്ററിന് 2 രൂപ നിരക്കിൽ സാമൂഹിക
Kerala

കൊച്ചി കാണാൻ സൂര്യാംശുവും ; കന്നിയാത്ര ഏപ്രിൽ 4ന്‌

Aswathi Kottiyoor
രണ്ട്‌ സാഗരറാണികളും നെഫർറ്റിറ്റിയും അടക്കമുള്ള ആഡംബരനൗകകൾക്കൊപ്പം കൊച്ചിയുടെ ജലപ്പരപ്പ്‌ കീഴടക്കാൻ ‘സൂര്യാംശു’വും ഒരുങ്ങി. കേരളത്തിലെ ആദ്യ സൗരോർജ വിനോദസഞ്ചാരയാനമായ സൂര്യാംശു കൊച്ചി കായലിൽ സഞ്ചാരികളെ വരവേൽക്കും. കേരള ഷിപ്പിങ്‌ ആൻഡ്‌ ഇൻലാൻഡ്‌ നാവിഗേഷൻ കോർപറേഷൻ
Kerala

പത്തനംതിട്ടയിൽ അരവണ കണ്ടെയ്‌നർ ഫാക്ടറി ; ശബരിമലയുടെ വികസനത്തിന് 21 കോടി , മറ്റ് ക്ഷേത്രങ്ങൾക്ക്‌ 35 കോടി

Aswathi Kottiyoor
അരവണ കണ്ടെയ്‌നർ നിർമിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ സ്വന്തമായി ഫാക്ടറി ആരംഭിക്കും. 70 വയസ്സ്‌ കഴിഞ്ഞവർക്കായി വയോജന കേന്ദ്രം തുടങ്ങുമെന്നും 2023–-24 വർഷത്തെ ബജറ്റിൽ പ്രഖ്യാപിച്ചു. 1257.12 കോടി വരവും 1253. 60 കോടി
Kerala

വർഷാന്ത്യചെലവ്‌ 20,000 കോടി പിന്നിട്ടു ; തരണംചെയ്ത് മുന്നോട്ട്

Aswathi Kottiyoor
പ്രതിസന്ധികൾക്കിടയിലും സാമ്പത്തിക വർഷാന്ത്യത്തിൽ വരവിലും ചെലവിലും റെക്കോഡ് പ്രകടനവുമായി സംസ്ഥാന സർക്കാർ. വർഷാന്ത്യ സർക്കാർ ചെലവ് 20,000 കോടി രൂപ പിന്നിട്ടപ്പോൾ പദ്ധതിച്ചെലവ്‌ 90 ശതമാനത്തിലെത്തി. ബജറ്റിൽ പ്രഖ്യാപിച്ച പ്രതീക്ഷിത വരുമാനത്തിൽ കേന്ദ്ര നിലപാടുമൂലം
Kerala

നാളെ മുതൽ ആദായനികുതി അടയ്ക്കുന്നതിന് പുതിയ സ്‌കീം

Aswathi Kottiyoor
നാളെ മുതൽ ആദായനികുതി അടയ്ക്കുന്നതിന് പുതിയ സ്‌കീം നിലവിൽ വരും. സ്വാഭാവിക മാർഗമായി ഓൺലൈനിൽ നാളെ മുതൽ ലഭ്യമാവുക പുതിയ സ്‌കീമാകും. പഴയ സ്‌കീമിൽ തുടരണമെങ്കിൽ അത് പ്രത്യേകം തെരഞ്ഞെടുക്കണം. പുതിയ സ്‌കീം പ്രകാരം
Uncategorized

മുഖ്യമന്ത്രിക്ക് എതിരായ കേസിൽ ലോകായുക്ത വിധി അൽപസമയത്തിനുള്ളിൽ; നിർണായകം

Aswathi Kottiyoor
തിരുവനന്തപുരം ∙ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുർവിനിയോഗം ചെയ്തതായി ആരോപിച്ചു മുഖ്യമന്ത്രി പിണറായി വിജയനും ഒന്നാം പിണറായി സർക്കാരിലെ 16 മന്ത്രിമാർക്കും അന്നത്തെ ചീഫ് സെക്രട്ടറിക്കുമെതിരെയുള്ള ഹർജിയിൽ ലോകായുക്ത അൽപസമയത്തിനുള്ളിൽ വിധി പറയും. ഇവരിൽ ഇപ്പോൾ
Uncategorized

പെൺ വിവാഹപ്രായം 21: കേന്ദ്രത്തെ എതിർത്ത് കേരളം; സ്മൃതിയുടെ ബില്ലിനെതിരെ ലീഗും

Aswathi Kottiyoor
തിരുവനന്തപുരം ∙ സ്ത്രീകളുടെ വിവാഹത്തിനുള്ള കുറഞ്ഞ പ്രായപരിധി 21 ആക്കാനായി കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന നിയമ ഭേദഗതിയെ എതിർത്തുകൊണ്ടു കേരളത്തിന്റെ കത്ത്. വിവാഹപ്രായം ഉയർത്തുന്നതിനെക്കുറിച്ച് അഭിപ്രായം അറിയിക്കാൻ കേന്ദ്ര വനിതാ കമ്മിഷനാണു സംസ്ഥാന വനിത
Uncategorized

പ്രമുഖ സാഹിത്യകാരി സാറാ തോമസ് അന്തരിച്ചു

Aswathi Kottiyoor
തിരുവനന്തപുരം: പ്രമുഖ സാഹിത്യകാരി സാറാ തോമസ് (88) അന്തരിച്ചു. തിരുവനന്തപുരം നന്ദാവനത്ത് മകളുടെ വസതിയിൽ വെള്ളിയാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. സംസ്കാരം ശനിയാഴ്ച പാറ്റൂർ പള്ളി സെമിത്തേരിയിൽ. 17 നോവലുകളും നൂറിലേറെ ചെറുകഥകളുമെഴുതിയ സാറാ തോമസ്
Uncategorized

അതിര്‍ത്തിയില്‍ അനധികൃത മദ്യവില്‍പന; കുറഞ്ഞ നിരക്കില്‍ വാങ്ങാന്‍ മലയാളികളുടെ ഒഴുക്ക്

Aswathi Kottiyoor
പാലക്കാട് ∙ കേരള – തമിഴ്നാട് അതിര്‍ത്തിയായ ഗോവിന്ദാപുരത്ത് അനധികൃത മദ്യവിൽപനശാല. മിനി ബാറിന് സമാനമായ സൗകര്യങ്ങളോടെയാണ് പ്രവർത്തനം. കുറഞ്ഞ നിരക്കിൽ മദ്യം വാങ്ങാൻ സ്ത്രീകൾ ഉൾപ്പെടെയുള്ളവരുടെ ഒഴുക്കാണ്. അതിര്‍ത്തിയില്‍ നിന്നും ബില്ലില്ലാത്ത മദ്യത്തിന്റെ
WordPress Image Lightbox