21.6 C
Iritty, IN
February 24, 2024
  • Home
  • Monthly Archives: March 2023

Month : March 2023

Kerala

സൂര്യഗായത്രി വധക്കേസ്‌: പ്രതി അരുണിന്‌ ജീവപര്യന്തം തടവും അഞ്ചുലക്ഷം രൂപ പിഴയും

Aswathi Kottiyoor
തിരുവനന്തപുരം> നെടുമങ്ങാട് സൂര്യഗായത്രി വധക്കേസിലെ പ്രതി അരുണിന്‌ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. അഞ്ചുലക്ഷം രൂപ പിഴയും നൽകണം. പിഴത്തുക സൂര്യഗായത്രിയുടെ അ്ച്‌ഛനമ്മമാർക്ക്‌ നൽകണം. വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെത്തുടര്‍ന്നാണ് പ്രതി വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ
Kerala

വേനല്‍ മഴ ശക്തമാകും, ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് പത്തനംതിട്ട ജില്ലയില്‍

Aswathi Kottiyoor
സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ വേനല്‍ മഴ ശക്തി പ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ വേനല്‍ മഴ തുടരാന്‍ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. മലയോര മേഖലകളിലാണ് കൂടുതല്‍ മഴക്ക് സാധ്യത. കോഴിക്കോട്, വയനാട്,
Uncategorized

പാസ്സിങ് ഔട്ട്‌ പരേഡ് നടത്തി.*

Aswathi Kottiyoor
*കേളകം: സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂളിൽ എസ് പി സി കേഡറ്റുകളുടെ പ്രഥമ പാസ്സിങ് ഔട്ട്‌ പരേഡ് നടത്തി. പേരാവൂർ നിയോജക മണ്ഡലം എംഎല്‍എ അഡ്വ. സണ്ണി ജോസഫ് മുഖ്യാതിഥിയായ ചടങ്ങിൽ കേളകം
Uncategorized

ഒരാൾ അറസ്റ്റിൽ ചെങ്ങന്നൂർ ആശുപത്രിയിൽ ഗർഭിണിയായ ഡോക്ടറെ അതിഥി തൊഴിലാളികൾ അക്രമിച്ചു.

Aswathi Kottiyoor
ചെങ്ങന്നൂർ> ഗർഭിണിയായ ഡോക്ടറെ അതിഥി തൊഴിലാളികൾ ആക്രമിച്ചു. ചെങ്ങന്നൂർ ജില്ലാ ആശുപത്രി അത്യാഹിത വിഭാഗത്തിലെ ഡോക്ടർ നീരജ അനു ജയിംസിനെയാണ് ആക്രമിച്ചത്. ബുധൻ രാത്രി പത്തോടെയാണ്‌ സംഭവം. ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. അപസ്മാര രോഗ
Uncategorized

അടക്കാത്തോട് ശാന്തിഗിരി അടിവാരത്ത് 40ാം വെളളി ആചരണവും അടക്കാത്തോട് വൈ.എം.സി.എ യൂണിറ്റിന്റെ നേതൃത്വത്തിൽ പീഢാനുഭവ ദൃശ്യാവിഷക്കാരവും ഇന്ന് വൈകിട്ട് 4 മണിക്ക് .

Aswathi Kottiyoor
അടക്കാത്തോട് വൈ.എം.സി .എ യുടെ നേതൃത്വത്തിൽ ശാന്തിഗിരി അടിവാരം ഗ്രോട്ടോയിൽ നിന്നും സെന്റ് തോമസ് മൗണ്ടിലേക്ക് പീഢാനുഭവ ദൃശ്യാവിഷ്ക്കാരവും40ാം വെളളി ആചരണവും നടക്കും ശാന്തിഗിരി സെന്റ് സെബാസ്റ്റ്യൻസ് ഇടവക, അടയ്ക്കാത്തോട് സെന്റ് ജോസഫ് ഇടവക
Uncategorized

തദ്ദേശസ്ഥാപനങ്ങളോടുള്ള അവഗണന; കൊട്ടിയൂർ പഞ്ചായത്തിനു മുന്നിൽ യു.ഡി.എഫ് മെമ്പർമാരുടെ കുത്തിയിരിപ്പ് സമരം

Aswathi Kottiyoor
കൊട്ടിയൂർ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ തകർക്കുന്ന എൽ.ഡി.എഫ് സർക്കാരിന്റെ നിലപാടിൽ പ്രതിഷേധിച്ച് കേരളം മുഴുവൻ യു.ഡി.എഫ് മെമ്പർമാർ നടത്തുന്ന കുത്തിയിരിപ്പ് സമരത്തിന്റെ ഭാഗമായി കൊട്ടിയൂർ പഞ്ചായത്തിനു മുന്നിലും പ്രതിഷേധസമരം ആരംഭിച്ചു. കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ്‌ റോയ്
Kerala

അമിത വിമാന നിരക്ക്‌ നിയന്ത്രിക്കണം ; പ്രധാനമന്ത്രിക്ക്‌ മുഖ്യമന്ത്രിയുടെ കത്ത്‌

Aswathi Kottiyoor
തിരക്കേറിയ അവസരങ്ങളിൽ അമിതനിരക്ക് ഈടാക്കുന്നത് നിയന്ത്രിക്കാൻ വിമാനക്കമ്പനികളുമായി കേന്ദ്ര സർക്കാർ ചർച്ചകൾ നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ഗൾഫ് രാജ്യങ്ങളിൽനിന്ന് കേരളത്തിലേക്കുള്ള നിരക്ക്‌ രണ്ട് മാസത്തിനിടെ മൂന്നിരട്ടിയിലധികം വർധിപ്പിച്ചു.
Kerala

കെഎസ്‌ഐഡിസി ഏകോപിപ്പിക്കും ; 22 മുൻഗണനാ മേഖലയിലെ സാധ്യതകൾ പ്രത്യേകം പഠിക്കും

Aswathi Kottiyoor
സംസ്ഥാനത്ത്‌ വൻവ്യവസായ കുതിപ്പ്‌ ലക്ഷ്യമിട്ട്‌ സർക്കാർ അംഗീകരിച്ച വ്യവസായനയം നടപ്പാക്കാനുള്ള പ്രവർത്തനങ്ങൾ സംസ്ഥാന വ്യവസായ വികസന കോർപറേഷൻ (കെഎസ്‌ഐഡിസി) ഏകോപിപ്പിക്കും. വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ലയും കെഎസ്‌ഐഡിസി എംഡി എസ്‌ ഹരികിഷോറും നേതൃത്വം
Kerala

കരിപ്പൂരിൽ വൻ സ്വർണവേട്ട ; 4 കോടിയുടെ സ്വർണം പിടികൂടി

Aswathi Kottiyoor
വിമാനത്താവളംവഴി കടത്താൻ ശ്രമിച്ച 7.651 കിലോ സ്വർണം കസ്റ്റംസ് പ്രിവന്റീവ്‌ വിഭാഗവും എയർ കസ്റ്റംസും ചേർന്ന് പിടികൂടി. ബുധൻ രാത്രിയും വ്യാഴം പുലർച്ചെയുമായിട്ടായിരുന്നു സ്വർണവേട്ട. എട്ടു കേസുകളിലായി നാലു കോടിയിലേറെ രൂപയുടെ സ്വർണമാണ്‌ പിടികൂടിയത്‌.
Kerala

ദുരിതാശ്വാസ നിധി വകമാറ്റിയെന്ന ഹർജി വിശാല ബെഞ്ചിലേക്ക് മാറ്റി

Aswathi Kottiyoor
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത്‌ മുഖ്യമന്ത്രിയും മന്ത്രിമാരും ഫണ്ട്‌ വകമാറ്റിയെന്ന്‌ ആരോപിച്ച്‌ നൽകിയ ഹർജി മൂന്നംഗ ഫുൾ ബെഞ്ചിന്റെ പരിഗണനയ്‌ക്ക്‌ വിടാൻ ലോകായുക്ത തീരുമാനിച്ചു. കേസ് പരിഗണിച്ച ജസ്റ്റിസ് സിറിയക്ക് ജോസഫും ജസ്റ്റിസ് ഹാറൂൺ
WordPress Image Lightbox