റബറിന്റെ താങ്ങുവില 200 രൂപയാക്കുന്നത് പരിഗണിക്കാനാവില്ല: സംസ്ഥാന സര്‍ക്കാര്‍
റബറിന്റെ താങ്ങുവില 200 രൂപയാക്കുന്നത് പരിഗണിക്കാനാവില്ല: സംസ്ഥാന സര്ക്കാര്പാലാ: റബറിന് താങ്ങുവില 200 രൂപയായി പ്രഖ്യാപിക്കണമെന്ന മാണി സി. കാപ്പന് എംഎല്‍എയുടെ ആവശ്യം പരിഗണിക്കാന്‍ കഴിയില്ലെന്നു സംസ്ഥാന സര്‍ക്കാര്‍ രേഖാമൂലം അറിയിച്ചു. റബറിന്റെ കുറഞ്ഞ