34.1 C
Iritty, IN
November 14, 2024
  • Home
  • Monthly Archives: March 2023

Month : March 2023

Kerala

രജിസ്റ്റർ ചെയ്യാത്ത ക്ലിനിക്കൽ സ്ഥാപനങ്ങൾക്കെതിരേ നടപടി

Aswathi Kottiyoor
2018ലെ കേരള ക്ലിനിക്കൽ സ്ഥാപനങ്ങൾ (രജിസ്ട്രേഷനും നിയന്ത്രണവും) ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരേ ജില്ലാ രജിസ്റ്ററിങ് അതോറിറ്റികൾ ശിക്ഷാ നടപടി സ്വീകരിക്കും. രജിസ്ട്രേഷൻ ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ നിന്ന് അഞ്ച് ലക്ഷം
Kerala

മാലിന്യ സംസ്കരണം: എംപവേർഡ് കമ്മിറ്റിക്ക് വിശാലമായ അധികാരം നൽകുമെന്ന് മന്ത്രി എം ബി രാജേഷ്

Aswathi Kottiyoor
ബ്രഹ്‌മപുരം തീപിടുത്തത്തിന്റെ പശ്ചാത്തലത്തിൽ രൂപീകരിച്ച എംപവേർഡ് കമ്മിറ്റിക്ക് വിശാലമായ അധികാരം നൽകുമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. കമ്മിറ്റിക്ക് ദുരന്ത നിവാരണ നിയമത്തിലെ 24 (L)
Kerala

സ്മാർട്ട് ആശയങ്ങൾ സ്റ്റാർട്ടപ്പാക്കി കെഎസ്‌ഐഡിസി; സ്റ്റാർട്ടപ്പുകൾക്കായി ഇതുവരെ അനുവദിച്ചത് 33.72 കോടി

Aswathi Kottiyoor
സംസ്ഥാനത്തെ സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് കരുത്തേകി സംസ്ഥാന സർക്കാരും കെഎസ്‌ഐഡിസിയും. യുവ സംരംഭകരുടെ മികച്ച ബിസിനസ് ആശയങ്ങൾ സംരംഭങ്ങളാക്കാനുള്ള കൈത്താങ്ങായി നടപ്പാക്കുന്ന സീഡ് ഫണ്ട്, സ്‌കെയിൽ അപ്പ് പദ്ധതികൾ വഴി കഴിഞ്ഞ ഏഴു വർഷത്തിനിടെ അനുവദിച്ചത്
kannur

വേനൽക്കാല സമയക്രമം: കണ്ണൂർ വിമാനത്താവളത്തിൽനിന്ന് 268 സർവീസുകൾ

Aswathi Kottiyoor
കണ്ണൂർ വിമാനത്താവളത്തിൽനിന്നു വിവിധ വിമാന കമ്പനികൾ 268 സർവീസുകൾ നടത്തും. വേനൽക്കാല സമയക്രമപ്രകാരമാണിത്. ശൈത്യകാല സമയക്രമപ്രകാരം 239 സർവീസുകളാണ് ഇവിടെനിന്നുണ്ടായിരുന്നത്. പുതിയ സമയക്രമ പ്രകാരം ഇൻഡിഗോ എയർലൈൻസ് എല്ലാ ചൊവ്വാഴ്ചയും വരാണസിയിലേക്കു നേരിട്ടു സർവീസ്
Kerala

വിദ്യാർത്ഥികൾക്ക് സ്‌‌കൂൾ തുറക്കും മുൻപ് സൗജന്യ യൂണിഫോം വിതരണം ചെയ്യും: മന്ത്രി വി ശിവൻകുട്ടി

Aswathi Kottiyoor
സംസ്ഥാനത്തെ 9,32,898 വിദ്യാർത്ഥികൾക്ക് സ്‌കൂൾ തുറക്കുന്നതിനും വളരെ മുൻപ് തന്നെ സൗജന്യമായി യൂണിഫോമുകൾ ലഭ്യമാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. ഏലൂർ മുനിസിപ്പൽ ടൗൺഹാളിൽ നടന്ന സ്‌കൂൾ കുട്ടികൾക്ക് കൈത്തറി യൂണിഫോം വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം
Kerala

പരിഷ്‌കരിച്ച ഗ്രേസ് മാർക്ക് ഈവർഷംമുതൽ: മന്ത്രി വി ശിവൻകുട്ടി

Aswathi Kottiyoor
കാലോചിതമായി പരിഷ്‌കരിച്ച ഗ്രേസ് മാർക്ക് ഈ വർഷംമുതൽ നൽകുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഒന്നുമുതൽ 10 വരെ ക്ലാസുകളിലെ പാഠപുസ്‌തകകത്തിന്റെ സംസ്ഥാനതല വിതരണം ആലപ്പുഴ ലജനത്തുൽ മുഹമ്മദീയ ഹയർസെക്കൻഡറി സ്‌‌കൂളിൽ ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി.
Kerala

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്ട്

Aswathi Kottiyoor
തിരുവനന്തപുരം: 2023 മാര്‍ച്ച് 25, 26, 29 തീയതികളില്‍ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 25, 26 തീയതികളിൽ പത്തനംത്തിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട്
Kerala

*🔰⭕️ആദ്യപ്രസവത്തിന് മാത്രമല്ല രണ്ടാമത്തെ കുട്ടി പെൺകുഞ്ഞാണെങ്കിൽ ഇനി 5000 രൂപ കേന്ദ്ര ധനസഹായം⭕️🔰*

Aswathi Kottiyoor
പ്രധാനമന്ത്രി മാതൃവന്ദന യോജന’യിൽ രണ്ടാമത്തെ പ്രസവത്തിനും അമ്മമാർക്ക് ധനസഹായം ലഭിക്കും. രണ്ടാമത്തെ കുട്ടി പെൺകുഞ്ഞാവണമെന്ന് മാത്രം. നിലവിൽ ആദ്യ പ്രസവത്തിന് മാത്രമാണ് പദ്ധതിയിൽ മാതാവിന് ധനസഹായം ലഭിച്ചിരുന്നത്. 2022 ഏപ്രിൽ ഒന്നിനുശേഷം ജനിച്ച പെൺകുട്ടികളുടെ
Kerala

തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ അത്യാധുനിക ഐസൊലേഷന്‍ ബ്ലോക്കുകൾ സമയബന്ധിതമായി പൂർത്തിയാക്കും

Aswathi Kottiyoor
തിരുവനന്തപുരം> തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ ഐസൊലേഷൻ ബ്ലോക്കുകൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന്‌ മന്ത്രി വീണാജോർജ്‌ അറിയിച്ചു. 69.66 കോടിരൂപയുടെ ഭരണാനുമതി മന്ത്രിസഭായോഗം നൽകിയിരുന്നു. പകർച്ചവ്യാധി ഉൾപ്പെടെയുള്ള രോഗബാധിതരെ ഐസോലേഷൻ ചെയ്ത് ചികിത്സ ലഭ്യമാക്കുന്നതിന് ഇതുപകരിക്കും.
Kerala

കോവിഡ്‌: ഏപ്രിൽ 10,11 തീയതികളിൽ രാജ്യവ്യാപക മോക്‌ ട്രിൽ

Aswathi Kottiyoor
രാജ്യത്ത്‌ കോവിഡ്‌ രോഗബാധിതരുടെ എണ്ണം വീണ്ടും ഉയരുന്നതോടെ ആശുപത്രികളിൽ ഏപ്രിൽ 10,11 തീയതികളിൽ മോക്‌ ട്രില്ലുകൾ നടത്താൻ കേന്ദ്ര നിർദേശം. എല്ലാ ജില്ലകളിലെയും സർക്കാർ– സ്വകാര്യ ആശുപത്രികൾ ട്രില്ലിൽ പങ്കെടുക്കും. പുതിയ കോവിഡ്‌ തരംഗമുണ്ടായാൽ
WordPress Image Lightbox