22 C
Iritty, IN
September 21, 2024
  • Home
  • Monthly Archives: March 2023

Month : March 2023

Kerala

വിമാന കമ്പനികളുടെ ആകാശ കൊള്ളയ്ക്കെതിരെ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് കേരള പ്രവാസി സംഘം

Aswathi Kottiyoor
ഗൾഫ് സെക്ടറിലേക്കുള്ള ഷെഡ്യൂളുകൾ നിർത്തലാക്കിയും യാത്രാനിരക്ക് കുത്തനെ ഉയർത്തിയും വിമാന കമ്പനികൾ നടത്തുന്ന ആകാശ കൊള്ളയിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കുമെന്ന് കേരള പ്രവാസി സംഘം . മാര്‍ച്ച് 29 ,30 തിയ്യതികളില്‍ ജില്ലാ ആസ്ഥാനത്തെ
Kerala

ഉമ്മൻചാണ്ടിയുടെ കാറിന്‌ നേരെ കല്ലേറ്‌: മൂന്ന്‌ പേർക്ക്‌ ശിക്ഷ, 110 പേരെ വെറുതെ വിട്ടു

Aswathi Kottiyoor
കണ്ണൂർ> മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കാറിന്‌ നേരെ കല്ലെറിഞ്ഞെന്ന കേസിൽ 110 സിപിഐ എം പ്രവർത്തകരെ കുറ്റക്കാരല്ലെന്ന്‌ കണ്ടെത്തി കോടതി വെറുതെ വിട്ടു. മൂന്നുപേർ കുറ്റക്കാരാണെന്നും കണ്ണൂർ അസി.സെഷൻസ്‌ ജഡ്‌ജി രാജീവൻ വാച്ചാൽ കണ്ടെത്തി.
Kerala

ഡോക്ടറെ പൂട്ടിയിട്ട ശേഷം നഴ്‌സിനെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍.*

Aswathi Kottiyoor
തൃപ്പൂണിത്തുറ> തൃപ്പൂണിത്തുറയില്‍ ആശുപത്രിയില്‍ ഡ്യൂട്ടി ഡോക്ടറെ പൂട്ടിയിട്ട ശേഷം നഴ്‌സിനെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍.എസ്എന്‍ ജംഗ്ഷനിലെ ആയുര്‍വേദ ആശുപത്രിയില്‍ വ്യാഴാഴ്ച വൈകിട്ട് 11 ഓടെയാണ് സംഭവം. ഡോക്ടറുടെ മുറി പുറത്തുനിന്ന് പൂട്ടിയ ശേഷം നഴ്‌സിംഗ്
Uncategorized

കൊവിഡില്‍ വീണ്ടും വര്‍ധനവ്, ജാഗ്രതയില്‍ രാജ്യം.*

Aswathi Kottiyoor
ന്യൂഡല്‍ഹി> രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1805 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ രാജ്യത്ത് 10,300 കൊവിഡ് ബാധിതരുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. പ്രതിദിന പോസിറ്റീവ് നിരക്ക് 3.19 ശതമാനമാണ്. അതേസമയം
Kerala

പ്ലാസ്റ്റിക് കവറിലെ പേപ്പറല്ല, ഒന്നാന്തരം സ്മാര്‍ട്ട് കാര്‍ഡ്; ഹൈടെക് ആകാന്‍ കേരളാ ലൈസന്‍സും.

Aswathi Kottiyoor
സംസ്ഥാനത്തെ ഡ്രൈവിങ് ലൈസന്‍സും സ്മാര്‍ട്ട് കാര്‍ഡിലേക്ക്. തിരുവനന്തപുരം, കുടപ്പനക്കുന്ന്, കോഴിക്കോട്, വയനാട് ഓഫീസുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ സംവിധാനം ഉടന്‍ സംസ്ഥാനവ്യാപകമാകും. പഴയ പ്ലാസ്റ്റിക് ലാമിനേറ്റഡ് ലൈസന്‍സിന് പകരം എ.ടി.എം. കാര്‍ഡുപോലെ പഴ്സില്‍ ഒതുങ്ങുന്നതാണ് പുതിയ
Uncategorized

ഐഎസ്‌ആർഒ വിസ്‌മയം ; 36 ഉപഗ്രഹം ലക്ഷ്യം കണ്ടു.*

Aswathi Kottiyoor
തിരുവനന്തപുരം:ഒന്നേകാൽ മണിക്കൂർ നീണ്ട സങ്കീർണ ദൗത്യം. കൂട്ടിയിടി ഒഴിവാക്കാൻ ക്രയോഘട്ടത്തെ ജ്വലിപ്പിച്ചും ദിശമാറ്റിയുമുള്ള പരീക്ഷണം. വൺവെബിന്റെ 36 ഉപഗ്രഹത്തെ കൃത്യമായി ബഹിരാകാശത്തെ ലക്ഷ്യത്തിലെത്തിച്ച്‌ ഐഎസ്‌ആർഒ. ശ്രീഹരിക്കോട്ടയിലെ സതീഷ്‌ധവാൻ സ്‌പെയ്‌സ്‌ സെന്ററിൽനിന്ന്‌ ഞായറാഴ്‌ച രാവിലെ ഒമ്പതിനായിരുന്നു
Kerala

മനോഹരന്‍ സ്റ്റേഷനില്‍ കുഴഞ്ഞുവീണു; സിപിആര്‍ നല്‍കുന്ന ദൃശ്യങ്ങള്‍ പുറത്ത്.

Aswathi Kottiyoor
കൊച്ചി∙ തൃപ്പൂണിത്തുറ ഹില്‍ പാലസ് പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ ഇരുമ്പനം കർഷക കോളനി സ്വദേശി മനോഹരന്‍ (53) കുഴഞ്ഞ് വീഴുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ശനിയാഴ്ച രാത്രി 9.40 ഓടെ കുഴഞ്ഞുവീണ മനോഹരന് സ്റ്റേഷനിലുണ്ടായിരുന്ന യുവാവ് ഉടന്‍
Uncategorized

1000 രൂപ പിഴ നൽകി ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ പ്രവർത്തനരഹിതമാകും പാൻ ആധാർ ബന്ധിപ്പിക്കൽ ; സമയപരിധി നീട്ടില്ല , അവസരം ഈ മാസം 31 വരെ മാത്രം.*

Aswathi Kottiyoor
ന്യൂഡൽഹി:പാൻ കാർഡ്‌ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ദീർഘിപ്പിക്കണമെന്ന ആവശ്യത്തോട്‌ മുഖംതിരിഞ്ഞ്‌ കേന്ദ്രസർക്കാർ. സിഐടിയു അടക്കമുള്ള ട്രേഡ്‌യൂണിയൻ സംഘടനകളും എംപിമാരും പ്രതിപക്ഷ നേതാക്കളും മറ്റും ആവശ്യപ്പെട്ടിട്ടും കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന്‌ അനുകൂല പ്രതികരണമില്ല. മാർച്ച്‌ 31നകം ആധാർ
Uncategorized

സന്തോഷത്തോടെ യാത്രയാക്കിയ പൊന്നോമന തിരിച്ചെത്തിയത് ചേതനയറ്റ്: മരണകാരണം തേടി പിതാവിന്റെ അലച്ചില്‍.*

Aswathi Kottiyoor
ഓട്ടോ ഡ്രൈവറായ ആലപ്പുഴ കക്കായം സ്വദേശി ഷിഹാബുദ്ദീന്‍ സ്‌കൂള്‍ ബസിന്റെ ഡ്രൈവറും കൂടിയാണ്. നാഗ്പൂരില്‍ നടക്കുന്ന ദേശീയ ജൂനിയര്‍ സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കേരള ടീമിലേക്ക് മകള്‍ നിദ ഫാത്തിമയെ തിരഞ്ഞെടുക്കപ്പെട്ടതറിഞ്ഞ് ഷിഹാബുദ്ദീനും
Uncategorized

പാർലമെന്റിൽ കറുപ്പണിഞ്ഞ് പ്രതിപക്ഷ എംപിമാർ; യോഗത്തിൽ ‘തൃണമൂലിന്റെ സർപ്രൈസ് എൻട്രി’

Aswathi Kottiyoor
ന്യൂഡൽഹി∙ രാഹുൽ ഗാന്ധിയെ ലോക്സഭയിൽ നിന്ന് അയോഗ്യനാക്കിയതിലെ പ്രതിപക്ഷ തന്ത്രം ചർച്ച ചെയ്യാൻ രാജ്യസഭാ പ്രതിപക്ഷ നേതാവും കോൺഗ്രസ് ദേശീയ അധ്യക്ഷനുമായ മല്ലികാർജുൻ ഖർഗെയുടെ അധ്യക്ഷതയിൽ രാവിലെ ചേർന്ന പ്രതിപക്ഷ നേതാക്കളുടെ യോഗത്തിൽ തൃണമൂൽ
WordPress Image Lightbox