22.8 C
Iritty, IN
September 20, 2024
  • Home
  • Monthly Archives: March 2023

Month : March 2023

Iritty

ആറളം ഫാമിൽ വൻ തീ പിടുത്തം – 15 ഹെക്ടർ കൃഷിയിടം കത്തി നശിച്ചു

Aswathi Kottiyoor
ഇരിട്ടി: ആറളം ഫാമിലുണ്ടായ വൻ തീപിടുത്തത്തിൽ 15 ഹെക്ടറോളം സ്ഥലം കത്തി നശിച്ചു. ബ്ലോക്ക് 8 ലെ കശുമാവ്, തെങ്ങ്, കൊക്കൊ തുടങ്ങിയ കാർഷികവിളകൾ ക്കാണ് വ്യാപക നാശം ഉണ്ടായത്. രാവിലെ തുടങ്ങിയ തീപ്പിടുത്തം
Iritty

പേരാവൂർ നിയോജക മണ്ഡലത്തിലെ 10 റോഡുകൾക്ക് ഈ സാമ്പത്തിക വർഷം അറ്റകുറ്റ പണിയില്ല

Aswathi Kottiyoor
ഇരിട്ടി: പേരാവൂർ നിയോജക മണ്ഡലം പരിധിയിൽ നേരത്തെ കരാർ നൽകിയ 10 പൊതുമരാമത്ത് റോഡുകൾക്ക് മഴക്കാലപൂർവ്വ അറ്റകുറ്റപ്പണികൾക്കുള്ള പണമില്ല. ഇതോടെ ഇപ്പോൾതന്നെ തകർന്നിരിക്കുന്ന റോഡുകളിലൂടെയുള്ള യാത്ര പ്രതിസന്ധിയിലാകും. കരിക്കോട്ടക്കരി – എടപ്പുഴ, കരിക്കോട്ടക്കരി –
Kerala

കേരള ഹരിത ഹൈഡ്രജൻ ദൗത്യത്തിന് പിന്തുണയുമായി ഗ്രീൻ ഹൈഡ്രജൻ ഓർഗനൈസേഷൻ (GH2)

Aswathi Kottiyoor
ഗ്രീൻ ഹൈഡ്രജൻ സർട്ടിഫിക്കേഷൻ, സ്റ്റാൻഡേർഡൈസേഷൻ, സ്‌കില്ലിംഗ് എന്നീ മേഖലകളിൽ കേരള ഗ്രീൻ ഹൈഡ്രജൻ മിഷന് ആവശ്യമായ പിന്തുണ നൽകാൻ തയ്യാറാണെന്ന് സ്വിറ്റ്‌സർലൻഡിലെ നോൺ പ്രോഫിറ്റ് ഫൗണ്ടേഷൻ ആയ ഗ്രീൻ ഹൈഡ്രജൻ ഓർഗനൈസേഷൻ (ജിഎച്ച് 2)
Kerala

ദി ട്രാവലർ’ സ്ത്രീകൾക്ക് വിനോദയാത്രകൾ ഒരുക്കാൻ കുടുംബശ്രീ

Aswathi Kottiyoor
കണ്ണൂർ: സ്ത്രീകൾക്ക് സ്വതന്ത്രവും സുരക്ഷിതവുമായ വിനോദയാത്ര ഒരുക്കാൻ കുടുംബശ്രീ ജില്ലാ മിഷൻ. ‘ദി ട്രാവലർ’ എന്ന പേരിൽ ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന പുതിയ സംരംഭം അടുത്ത മാസം ആദ്യം കുടകിലേക്ക് നടത്തുന്ന
Kerala

രാജ്യത്ത് കൊവിഡ് കേസുകൾ ഉയരുന്നു:24 മണിക്കൂറിനിടെ 1,805 രോഗികള്‍;ആകെ രോഗികള്‍ പതിനായിരം കടന്നു

Aswathi Kottiyoor
രാജ്യത്ത് കൊവിഡ് കേസുകളിൽ വീണ്ടും ഉയരുന്നു. 24 മണിക്കൂറിനിടെ 1,805 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ, രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം പതിനായിരം കടന്നു. നിലവില്‍ 10,300 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.
Kerala

ബ്രഹ്മപുരത്ത് ആരോഗ്യ സേവനങ്ങള്‍ തുടരും: മന്ത്രി വീണാ ജോര്‍ജ്

Aswathi Kottiyoor
ബ്രഹ്‌മപുരത്ത് ആരോഗ്യവകുപ്പ് സ്വീകരിച്ച നടപടികള്‍ തുടരുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ബ്രഹ്‌മപുരത്തിന് അടുത്തുള്ള വടവുകോട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഐ.പി സൗകര്യം തുടരും. കൂടാതെ സ്പെഷ്യാലിറ്റി സൗകര്യങ്ങള്‍ ആഴ്ചയില്‍ നിശ്ചിത ദിവസങ്ങളില്‍ ലഭ്യമാക്കും.
Uncategorized

പേരാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനവും യോഗവും നടത്തി.

Aswathi Kottiyoor
പേരാവൂർ: കണ്ണൂർ ഹെഡ് പോസ്റ്റോഫീസിലേക്ക് മാർച്ച് നടത്തിയ കോൺഗ്രസ് പേരാവൂർ മണ്ഡലം പ്രസിഡന്റ് ജൂബിലി ചാക്കോ,യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുധീപ് ജെയിംസ്,നിയോജകമണ്ഡലം സെക്രട്ടറി വി.എം.രഞ്ജുഷ എന്നിവരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതിനെതിരെ പേരാവൂർ മണ്ഡലം
Kerala

ഇന്നസെൻറിന് ആദരാഞ്ജലിയേകാൻ മുഖ്യമന്ത്രിയെത്തി

Aswathi Kottiyoor
മലയാള സിനിമയുടെ അതുല്യനടൻ ഇന്നസെന്റിന് അന്ത്യോപചാരമർപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെത്തി. മൃതദേഹം പൊതുദർശനത്തിനായിവെച്ച ഇരിഞ്ഞാലക്കുട ടൗൺഹാളിലെത്തിയാണ് മുഖ്യമന്ത്രി അന്ത്യോപചാരമർപ്പിച്ചത്. ഇന്നസെൻറിന്റെ ഭാര്യ ആലിസിനേയും കുടുംബാംഗങ്ങളെ അദ്ദേഹം ആശ്വസിപ്പിച്ചു. മുഖ്യമന്ത്രിക്കൊപ്പം ഭാര്യ കമലയുമുണ്ടായിരുന്നു. ഇന്നസെന്‍റിന്‍റെ സംസ്കാരം
Kerala

38 ദിവസം, 17 കിലോമീറ്റർ… വാഗമൺ – ഈരാറ്റുപേട്ട റോഡ്‌ ടാറിങ്‌ പൂർത്തിയായി

Aswathi Kottiyoor
വിനോദസഞ്ചാരികളുടെ കാലങ്ങളായുള്ള പരാതിക്ക്‌ പരിഹാരമായി. ഗതാഗതം ദുഷ്‌കരമായിരുന്ന വാഗമൺ – ഈരാറ്റുപേട്ട റോഡ്‌ ടാറിങ്‌ പൂത്തിയായി. 38 ദിവസം കൊണ്ടാണ് 17കി മീ ബിറ്റുമിനസ് മെക്കാഡവും 23 കി മീ ബിറ്റുമിനസ് കോൺക്രീറ്റിംഗും പൂർത്തീകരിച്ചത്.
Uncategorized

അനുമോൾ വനിതാ സെല്ലിൽ പരാതി നൽകിയത് പ്രകോപിപ്പിച്ചു; കൊലയ്ക്കു ശേഷം ബിജേഷ് പരാതിയും നൽകി

Aswathi Kottiyoor
കട്ടപ്പന ∙ കാഞ്ചിയാർ പേഴുംകണ്ടത്ത് അധ്യാപികയായ യുവതിയെ കൊലപ്പെടുത്തി പുതപ്പിൽ പൊതിഞ്ഞു കട്ടിലിനടിയിൽ ഒളിപ്പിച്ചശേഷം കടന്നുകളഞ്ഞ ഭർത്താവിനെ പിടികൂടി. പീരുമേട് പാമ്പനാർ പാമ്പാക്കട ജോൺ-ഫിലോമിന ദമ്പതികളുടെ മകൾ അനുമോളെ (വത്സമ്മ-27) കൊലപ്പെടുത്തിയെന്ന കേസിലാണു ഭർത്താവ്
WordPress Image Lightbox