23.9 C
Iritty, IN
September 20, 2024
  • Home
  • Monthly Archives: March 2023

Month : March 2023

Uncategorized

100 ദിന കർമപദ്ധതികൾ പൂർത്തിയാക്കിയില്ല; കെ.എസ്.ഇ.ബിക്ക് സർക്കാരിന്റെ വിമർശനം

Aswathi Kottiyoor
തിരുവനന്തപുരം: 100 ദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തിയ പദ്ധതികൾ പൂർത്തിയാക്കുന്നതിൽ കാര്യമായ പുരോഗതിയില്ലാത്തതിൽ കെ.എസ്.ഇ.ബിക്ക് സർക്കാരിന്റെ വിമർശനം. രണ്ടാം പിണറായി സർക്കാരിന്റെ മൂന്നാമത്തെ 100 ദിന കർമപദ്ധതി ഫെബ്രുവരി പത്തിനാണ് തുടങ്ങിയത്. പള്ളിവാസൽ ജലവൈദ്യുത പദ്ധതി,
Uncategorized

ഫാ.ജോസഫ് പ്ലാത്തോട്ടം (94) നിര്യാതനായി.

Aswathi Kottiyoor
ബത്തേരി അസംപ്ഷന്‍ ഹോസ്പ്പിറ്റലിന്റെ ഡയറക്ടര്‍ ഫാ.ജോസഫ് പ്ലാത്തോട്ടം (94) നിര്യാതനായി. തെനേരി, വാഴവറ്റ, കുളവയല്‍, ബെക്കി,കാരക്കാമല, കൊമ്മയാട്,ആലക്കോട്, വെള്ളാട്, പാത്തന്‍പാറ,തടിക്കടവ് ,തരിയോട്, തിരുവമ്പാടി, ബത്തേരി അസംപ്ഷന്‍, ,വടക്കനാട്, കല്ലുമുക്ക് എന്നീ ഇടവകകളിലും, ഹോളി സ്പിരിറ്റ്
Uncategorized

വിദ്യാർഥിനിക്ക് നിരന്തരം അശ്ലീല സന്ദേശങ്ങൾ; കോഴിക്കോട് സ്‌കൂൾ പ്രിൻസിപ്പൽ പോക്‌സോ കേസിൽ അറസ്റ്റിൽ

Aswathi Kottiyoor
കോഴിക്കോട്: വിദ്യാർഥിനിക്ക് അശ്ലീല സന്ദേശമയച്ച സ്‌കൂൾ പ്രിൻസിപ്പൽ പോക്‌സോ കേസിൽ അറസ്റ്റിൽ. മടപ്പള്ളി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂൾ പ്രിൻസിപ്പൽ ഓർക്കാട്ടേരി കണ്ടോത്ത് താഴെകുനി ബാലകൃഷ്ണ (53) നെയാണ് ചോമ്പാല പൊലീസ് അറസ്റ്റ്
Kerala

ആ ചിരി ഇനിയില്ല; ഇന്നസെന്റിനെ നാട്‌ യാത്രയാക്കി

Aswathi Kottiyoor
അന്തരിച്ച നടനും മുൻ എംപിയുമായ ഇന്നസെന്റിന് നാടിന്റെ യാത്രാമൊഴി. രാവിലെ പത്തിന്‌ ഇരിങ്ങാലക്കുട സെന്റ്‌ തോമസ്‌ കത്തീഡ്രൽ സെമിത്തേരിയിൽ ഔദ്യോഗിക ബഹുമതിയോടെയാണ് പ്രിയനടന്റെ സംസ്കാരം നടത്തിയത്. ഞായറാഴ്‌‌ച രാത്രി പത്തരയോടെ മരണത്തിന്‌ കീഴടങ്ങിയ ഇന്നസെന്റിനെ
Uncategorized

പേരാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ യോഗവും പ്രകടനവും നടത്തി

Aswathi Kottiyoor
പേരാവൂർ :രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്കെതിരെ കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തിയ കോൺഗ്രസ് നേതാക്കളായ ജൂബിലി ചാക്കോ, സുധീപ് ജെയിംസ്, രഞ്ജുഷ വി എം എന്നിവരെ അറസ്റ്റ് ചെയ്തു ജയിലിലടച്ചതിൽ പ്രതിഷേധിച്ച്
Kelakam

കേളകം കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി

Aswathi Kottiyoor
കേളകം:കണ്ണൂര്‍ പോസ്റ്റോഫീലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ നേതാക്കളേയും പ്രവര്‍ത്തകരേയും പോലീസ് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് കേളകം കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് സന്തോഷ് ജോസഫ് മണ്ണാറുകുളം, ജോയി
Uncategorized

ജലജീവൻ മിഷൻ പദ്ധതികളിലെ ക്രമക്കേട്: ഒഴിവാക്കിയവർക്ക് വീണ്ടും കരാർ

Aswathi Kottiyoor
തിരുവനന്തപുരം ∙ ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ജില്ലയിൽ നിർമിക്കുന്ന 2 ജലശുദ്ധീകരണശാലകൾക്കായി വിളിച്ച 559 കോടി രൂപയുടെ കരാർ, ക്രമക്കേടു കണ്ടെത്തിയതിനെത്തുടർന്നു നേരത്തേ റദ്ദാക്കിയവർക്കു തന്നെ ഉറപ്പിച്ചു. ക്രമക്കേടുകൾ കണ്ടെത്തിയ ചീഫ്
Uncategorized

വീണ്ടും ബഹളം, ഇരുസഭകളും സ്തംഭിച്ചു; രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ വിജ്ഞാപനത്തിന്റെ പകർപ്പ് കീറിയെറി‍ഞ്ഞു

Aswathi Kottiyoor
ന്യൂഡൽഹി ∙ രാഹുൽഗാന്ധിയെ ലോക്സഭാംഗത്വത്തിൽ നിന്ന് അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ചും അദാനി വിഷയത്തിൽ ജെപിസി അന്വേഷണമാവശ്യപ്പെട്ടും സംയുക്ത പ്രതിപക്ഷം പാർലമെന്റിന്റെ ഇരുസഭകളും സ്തംഭിപ്പിച്ചു. ബഹളത്തിനിടെ ലോക്സഭയിൽ സ്പീക്കറുടെ നേർക്ക് ടി.എൻ.പ്രതാപൻ, ഹൈബി ഈഡൻ, എസ്. ജ്യോതിമണി
Kerala

റോഡ്‌ സുരക്ഷാ ആക്‌ഷൻ പ്ലാൻ ; കുറയ്‌ക്കും 
റോഡപകടങ്ങൾ

Aswathi Kottiyoor
സംസ്ഥാനത്തെ റോഡ്‌ അപകടങ്ങൾ കുറയ്‌ക്കാൻ ആക്‌ഷൻ പ്ലാൻ. ഈമാസം അവസാനം അന്തിമരൂപം നൽകും. ട്രാഫിക്‌ നിയമലംഘനങ്ങൾ കുറയ്‌ക്കുക, സുരക്ഷ മുൻകരുതൽ ശക്തമാക്കുക, ബോധവൽക്കരണം നടത്തുക എന്നിവയ്‌ക്കാണ്‌ ഊന്നൽ. മോട്ടോർ വാഹനവകുപ്പിന്‌ പുറമേ പൊലീസ്‌, പൊതുമരാമത്ത്‌,
Iritty

പൂത്തുലഞ്ഞ് കൈവരികൾ – ഇരിട്ടി നഗരം പുതു മോടിയിലേക്ക്

Aswathi Kottiyoor
ഇരിട്ടി: നഗരസഭയുടെ നേതൃത്വത്തിൽ ഇരിട്ടി ടൗൺ സൗന്ദര്യവൽക്കരിക്കുന്ന പദ്ധതിയുടെ ഭാഗമായി കൈവരികളിൽ പൂച്ചെടികൾ സ്ഥാപിക്കുന്ന പ്രവർത്തനത്തിന് തുടക്കമായി. ആദ്യ ഘട്ടമെന്ന നിലയിൽ ടൗണിലെ ഇരു ഭാഗങ്ങളിലെ കൈവരികളിലും പൂച്ചെട്ടികൾ സ്ഥാപിച്ചതോടെ പൂത്തുലഞ്ഞു നിൽക്കുന്ന കൈവരികൾ
WordPress Image Lightbox