23.1 C
Iritty, IN
September 16, 2024
  • Home
  • Monthly Archives: March 2023

Month : March 2023

Kerala

പിജി ഡോക്ടര്‍മാരുടെ സേവനം ഇനി ഗ്രാമീണ മേഖലയിലും; റഫറല്‍ രോഗികളുടെ എണ്ണം കുറയണം’. തിരുവനന്തപുരം∙ സംസ്ഥാനത്ത് സര്‍ക്കാര്‍, സ്വകാര്യ മെഡിക്കല്‍ കോളജുകളിലെ പിജി ഡോക്ടര്‍മാരുടെ സേവനം ഗ്രാമീണ മേഖലയിലേക്ക്

Aswathi Kottiyoor
ലഭ്യമാക്കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വിവിധ മെഡിക്കല്‍ കോളജുകളില്‍നിന്ന് 1382 പിജി ഡോക്ടര്‍മാരാണ് മറ്റാശുപത്രിയിലേക്ക് പോകുന്നത്. അതനുസരിച്ച് പെരിഫറല്‍ ആശുപത്രികളില്‍നിന്നു റഫറല്‍ ചെയ്യുന്ന രോഗികളുടെ എണ്ണം ആനുപാതികമായി കുറയണം.ചുറ്റുമുള്ള അനുഭവങ്ങളിലൂടെയും ആശുപത്രി അന്തരീക്ഷത്തിലൂടെയുമെല്ലാം പ്രഫഷനല്‍
Kerala

യുവ ഡോക്‌ടറെ മരിച്ച നിലയിൽ കണ്ടെത്തി.

Aswathi Kottiyoor
കോഴിക്കോട്‌‌ കോഴിക്കോട്> യുവ ഡോക്‌ടറെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് മലബാർ മെഡിക്കൽ കോളജിലെ പി ജി വിദ്യാർത്ഥിനി വയനാട് കണിയാമ്പറ്റ സ്വദേശിനി തൻസിയ (25) ആണ് മരിച്ചത്. പാലാഴിയിലെ സുഹൃത്തിൻ്റെ ഫ്ലാറ്റിലാണ് തൻസിയെ
Uncategorized

പ്രണയാഭ്യർഥന നിരസിച്ചു; നെയ്യാറ്റിൻകര സ്റ്റാൻഡിൽ വീണ്ടും പെൺകുട്ടിക്ക് മർദനം.*

Aswathi Kottiyoor
നെയ്യാറ്റിൻകര ∙ പ്രണയാഭ്യർഥന നിരസിച്ചതിന് പെൺകുട്ടിക്ക് മർദനം. നെയ്യാറ്റിൻകര ബസ് സ്റ്റാൻഡിൽ വച്ചാണ് പ്രണയാഭ്യർഥന നിരസിച്ച പ്ലസ് ടു വിദ്യാർഥിനിക്ക് മർദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് റോണി എന്നയാളെയും ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. മർദനത്തിനു
Uncategorized

കൂത്തുപറമ്പ് മൗവ്വേരിയിൽ സ്വകാര്യ ബസ്സും സ്കൂൾ ബസ്സും കൂട്ടിയിടിച്ച് വിദ്യാർത്ഥികൾക്ക് പരിക്ക് |

Aswathi Kottiyoor
കണ്ണൂർ: കൂത്തുപറമ്പ് മൗവ്വേരിയിൽ സ്വകാര്യ ബസ്സും സ്കൂൾ ബസ്സും കൂട്ടിയിടിച്ച് വിദ്യാർത്ഥികൾക്ക് പരിക്ക്. പരിക്കേറ്റ ഏതാനും വിദ്യാർത്ഥികളെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു കണ്ണൂർ – കൂത്തുപറമ്പ് റോഡിലാണ് അപകടം സംഭവിച്ചത്. കണ്ണൂർ കൂത്തുപറമ്പ്
Kerala

ബൈക്ക് അപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന യുവാവ് സുമനസ്സുകളുടെ സഹായം തേടുന്നു

Aswathi Kottiyoor
കേളകം: ബൈക്ക് അപകടത്തിൽ ഗുരുതരമായ പരിക്കേറ്റ അമലേഷ് സുരേഷ് ചികിത്സ സഹായം തേടുന്നു. കേളകം ഇരട്ടത്തോട് പാലത്തിൽ വച്ചുണ്ടായ അപകടത്തിൽ തലക്കും, കണ്ണിനും ഗുരുതരമായ പരിക്കേറ്റ അമലേഷ് കോഴിക്കോട് മിംസിൽ ആശുപത്രിയിൽ ഐ.സി.യുവിലാണിപ്പോൾ. നിലവിൽ
Uncategorized

തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് മുന്നേറ്റം: അഞ്ച് എൽഡിഎഫ് സിറ്റിംഗ് സീറ്റുകൾ പിടിച്ചെടുത്തു

Aswathi Kottiyoor
തിരുവനന്തപുരം: സംസ്ഥാനത്തെ 28 തദ്ദേശ വാർഡുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ ഫലം പുറത്തു വന്നപ്പോൾ യുഡിഎഫിന് നേട്ടം. എൽഡിഎഫിൻ്റെ അഞ്ച് സിറ്റിംഗ് സീറ്റുകൾ യുഡിഎഫ് പിടിച്ചെടുത്തു. ഒരു യുഡിഎഫ് സിറ്റിംഗ് സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തപ്പോൾ. ഒരു
Uncategorized

കൊച്ചി വരാപ്പുഴയിലെ സ്‌ഫോടനത്തില്‍ കുറ്റകരമായ നരഹത്യ അടക്കമുള്ള വകുപ്പുകളില്‍ പൊലീസ് കേസെടുത്തു

Aswathi Kottiyoor
കൊച്ചി: വരാപ്പുഴയിലെ സ്‌ഫോടനത്തില്‍ കുറ്റകരമായ നരഹത്യ അടക്കമുള്ള വകുപ്പുകളില്‍ പൊലീസ് കേസെടുത്തു.വരാപ്പുഴ സ്വദേശികളും സഹോദരങ്ങളുമായ ജാന്‍സന്‍, ജെന്‍സന്‍ എന്നിവര്‍ക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പില്‍ കേസെടുത്തത്. അപകടം നടന്ന സ്ഥലത്ത് പൊലീസും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി.
Uncategorized

*റഫറല്‍ രോഗികളുടെ എണ്ണം ആനുപാതികമായി കുറയണം: മന്ത്രി വീണാ ജോര്‍ജ്*

Aswathi Kottiyoor
*പിജി ഡോക്ടര്‍മാരുടെ സേവനം ഗ്രാമീണ മേഖലയിലേക്ക് വ്യാപിപ്പിച്ചു.രണ്ട് പതിറ്റാണ്ടുകളായി ആലോചിച്ചിരുന്ന കാര്യം യാഥാര്‍ത്ഥ്യത്തില്‍* തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍, സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ പിജി ഡോക്ടര്‍മാരുടെ സേവനം ഗ്രാമീണ മേഖലയിലേക്ക് ലഭ്യമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി
Uncategorized

കോഴിക്കോട്ടുനിന്നുള്ള ‘ഇൻസ്റ്റഗ്രാം കാമുകി’ നാല് മക്കളുടെ അമ്മ; പൊട്ടിക്കരഞ്ഞ് 22കാരൻ.*

Aswathi Kottiyoor
കാളികാവ് (മലപ്പുറം) ∙ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായ കാമുകിയെ നീണ്ട കാത്തിരിപ്പിനുശേഷം നേരിട്ടു കണ്ടപ്പോൾ ഞെട്ടലോടെ പൊട്ടിക്കരഞ്ഞ് കാമുകൻ. സ്വപ്നങ്ങളിലെ മധുരപ്പതിനേഴുകാരിയെ കാത്തിരുന്ന കാമുകനെ തേടി വീട്ടിലെത്തിയത് നാലു കുട്ടികളുടെ മാതാവായ വീട്ടമ്മ. അതിൽ
Kerala

ഇന്ത്യയിൽ കടന്ന് പോയത് 1901 ന് ശേഷമുള്ള ഏറ്റവും ചൂട് കൂടിയ ഫെബ്രുവരിയെന്ന് കാലാവസ്ഥാ വിദഗ്ധർ.

Aswathi Kottiyoor
ഇന്ത്യയിൽ കടന്ന് പോയത് 1901 ന് ശേഷമുള്ള ഏറ്റവും ചൂട് കൂടിയ ഫെബ്രുവരിയെന്ന് കാലാവസ്ഥാ വിദഗ്ധർ. മെയ് 31 വരെയുള്ള അടുത്ത മൂന്ന് മാസം ഉഷ്ണ തരംഗത്തിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ മുതിർന്ന
WordPress Image Lightbox