22 C
Iritty, IN
September 20, 2024
  • Home
  • Monthly Archives: March 2023

Month : March 2023

Kerala

രജിസ്ട്രേഷൻ വകുപ്പിന് റെക്കോഡ് വരുമാനം: മന്ത്രി വി.എൻ വാസവൻ

Aswathi Kottiyoor
രജിസ്ട്രേഷൻ വകുപ്പിന് 2022-23 സാമ്പത്തിക വർഷം പൂർത്തിയാകുന്നതിന് മുൻപുതന്നെ റെക്കോഡ് വരുമാനം ലഭിച്ചെന്ന് മന്ത്രി വി.എൻ വാസവൻ പറഞ്ഞു. ഫെബ്രുവരി അവസാനിച്ചപ്പോൾ ബജറ്റിൽ ലക്ഷ്യമിട്ടതിനെക്കാൾ കൂടുതൽ വരുമാനം നേടിക്കഴിഞ്ഞു. സാമ്പത്തിക വർഷം 4524.24 കോടിയായിരുന്നു
Kerala

ഔദ്യോഗികഭാഷ സംബന്ധിച്ച സമിതി (2021-23) യുടെ മൂന്നാമത് റിപ്പോർട്ട് സമർപ്പിച്ചു

Aswathi Kottiyoor
ഔദ്യോഗികഭാഷ സംബന്ധിച്ച സമിതി (2021-23) യുടെ മൂന്നാമത് റിപ്പോർട്ട് സഭയിൽ സമർപ്പിച്ചു. ‘ഔദ്യോഗികഭാഷ മലയാളമാക്കുന്നത് സംബന്ധിച്ച നടപടികളുടെ പുരോഗതിയും അതിന് വിഘാതമാകുന്ന ഘകടങ്ങളും പ്രതിവിധികളും’ എന്ന വിഷയം ആസ്പദമാക്കി ഭാഷാപണ്ഡിതർ, വിദ്യാഭ്യാസ വിചക്ഷണന്മാർ, മലയാളഭാഷയിലെ
Kerala

കരുതൽ മേഖല: വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു

Aswathi Kottiyoor
കരുതൽ മേഖല സംബന്ധിച്ച് ജസ്റ്റിസ് തോട്ടത്തിൽ രാധാകൃഷ്ണന്റെ അധ്യക്ഷതയിലുള്ള വിദഗ്ധ സമിതി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. ഇന്ന് (മാർച്ച് 1) രാവിലെ മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമസഭയിലെ ഓഫീസിൽ വിദഗ്ധ സമിതി കൺവീനറും വനം-വന്യജീവി
Kerala

ടൈറ്റാനിയം പ്രോഡക്ട്സ് കൈമാറിയ 1.2 കോടി ഇന്ന് വിതരണം ചെയ്യും

Aswathi Kottiyoor
ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്‌സ് ലിമിറ്റഡ് തീരദേശവാസികൾക്കായി രണ്ടാം ഘട്ടമായി അനുവദിച്ച 1.2 കോടി രൂപയുടെ വിതരണം മാർച്ച് രണ്ടിന് വൈകീട്ട് ആറ് മണിക്ക് കമ്പനി വളപ്പിൽ നടക്കും. പദ്ധതി ഫണ്ട് വ്യവസായ മന്ത്രി പി.
Kerala

ഇ-​പോ​സ് മെ​ഷീ​ൻ ത​ക​രാ​ർ: റേ​ഷ​ൻ വി​ത​ര​ണം ശ​നി​യാ​ഴ്ച​വ​രെ നീ​ട്ടി

Aswathi Kottiyoor
ഇ-​​​പോ​​​സ് മെ​​​ഷീ​​​ൻ ത​​​ക​​​രാ​​​റി​​​ലാ​​​യ​​​തി​​​നെ​​ത്തു​​​ട​​​ർ​​​ന്ന് റേ​​​ഷ​​​ൻ വി​​​ഹി​​​തം പ​​​ല​​​ർ​​​ക്കും വാ​​​ങ്ങാ​​​ൻ ക​​​ഴി​​​യാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഫെ​​​ബ്രു​​​വ​​​രി​​​യി​​​ലെ റേ​​​ഷ​​​ൻ വി​​​ത​​​ര​​​ണം ശ​​​നി​​​യാ​​​ഴ്ച​​​വ​​​രെ നീ​​​ട്ടി. മെ​​​ഷീ​​​ൻ ത​​​ക​​​രാ​​​റി​​​ലാ​​​യ​​​തി​​​നെ​​ത്തു​​​ട​​​ർ​​​ന്ന് 75 ശ​​​ത​​​മാ​​​ന​​​ത്തോ​​​ളം പേ​​​ർ മാ​​​ത്ര​​​മാ​​​ണ് ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം വ​​​രെ റേ​​​ഷ​​​ൻ വാ​​​ങ്ങി​​​യ​​​ത്.
Kerala

സാ​മൂ​ഹ്യ​ക്ഷേ​മ​ പെ​ൻ​ഷ​ൻ : ആറു മാ​സ​ത്തി​നു​ മു​ന്പു​ള്ള വ​രു​മാ​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് പറ്റില്ലെന്ന്

Aswathi Kottiyoor
സാ​​​മൂ​​​ഹ്യ​​​സു​​​ര​​​ക്ഷാ പെ​​​ൻ​​​ഷ​​​നു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് വ​​​രു​​​മാ​​​ന സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ഹാ​​​ജ​​​രാ​​​ക്ക​​​ണ​​​മെ​​​ന്ന ഉ​​​ത്ത​​​ര​​​വി​​​ലെ അ​​​വ്യ​​​ക്ത​​​ത ഈ ​​​പെ​​​ൻ​​​ഷ​​​ൻ വാ​​​ങ്ങി​​​ക്കൊ​​​ണ്ടി​​​രു​​​ന്ന ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​നു സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രെ പ്ര​​​തി​​​കൂ​​​ല​​​മാ​​​യി ബാ​​​ധി​​​ക്കു​​​ന്നു. ആ​​​റു​​​മാ​​​സ​​​ത്തി​​​നു​​​ള്ളി​​​ലു​​​ള്ള വ​​​രു​​​മാ​​​ന സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് മാ​​​ത്ര​​​മേ അം​​​ഗീ​​​ക​​​രി​​​ക്കു​​​ക​​​യു​​​ള്ളൂവെ​​​ന്നാ​​​ണു ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ​​നി​​​ന്ന് ഇ​​​പ്പോ​​​ൾ അ​​​റി​​​യി​​​ക്കു​​​ന്ന​​​തെ​​​ന്നാ​​​ണ് നി​​​ല​​​വി​​​ൽ
Uncategorized

പേരാവൂർ താലൂക്കാസ്പത്രി കോമ്പൗണ്ടിനുള്ളിൽ തീപ്പിടുത്തം

Aswathi Kottiyoor
പേരാവൂർ താലൂക്കാസ്പത്രി കോമ്പൗണ്ടിനുള്ളിൽ തീപ്പിടുത്തം. അഗ്നിരക്ഷാ സേന ഉടനെയെത്തി തീയണച്ചതിനാൽ നാശനഷ്ടം ഒഴിവായി.ആസ്പത്രിയിലെ മാലിന്യങ്ങൾ നിക്ഷേപിക്കുന്ന സ്ഥലത്താണ് തീപിടിച്ചത്.ബുധനാഴ്ച സന്ധ്യക്ക് എഴ് മണിയോടെയായിരുന്നു സംഭവം.
Kerala

സ്കൂ​ൾ യൂ​ണി​ഫോ​മി​ന് 23 കോ​ടി അ​നു​വ​ദി​ച്ചു

Aswathi Kottiyoor
സൗ​​​ജ​​​ന്യ കൈ​​​ത്ത​​​റി യൂ​​​ണി​​​ഫോം ന​​​ൽ​​​കാ​​​ത്ത ഒ​​​ന്നു മു​​​ത​​​ൽ എ​​​ട്ടു​​​വ​​​രെ ക്ലാ​​​സു​​​ക​​​ളി​​​ൽ പ​​​ഠി​​​ക്കു​​​ന്ന സ​​​ർ​​​ക്കാ​​​ർ ഹൈ​​​സ്കൂ​​​ളി​​​ലെ എ​​​പി​​​എ​​​ൽ വി​​​ഭാ​​​ഗം ആ​​​ണ്‍​കു​​​ട്ടി​​​ക​​​ൾ​​​ക്കും യു​​​പി, എ​​​ച്ച്എ​​​സ് വി​​​ഭാ​​​ഗം എ​​​യ്ഡ​​​ഡ് സ്കൂ​​​ളി​​​ലെ ഒ​​​ന്നു മു​​​ത​​​ൽ എ​​​ട്ടു വ​​​രെ​​​യു​​​ള്ള മു​​​ഴു​​​വ​​​ൻ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും
Uncategorized

മൂന്നാറിൽ പോയി വരവേ നവദമ്പതികളുടെ ബൈക്ക് മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം.

Aswathi Kottiyoor
തൊടുപുഴ ∙ ഇടുക്കി ചെമ്മണ്ണാർ–ഗ്യാപ് റോഡിൽ ബൈസൺവാലി പഞ്ചായത്തിലെ കാക്കാകടയ്ക്ക് സമീപം നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞ് നവവരൻ മരിച്ചു. ഫോർട്ട്കൊച്ചി ചക്കാലക്കൽ സ്വദേശി സെൻസ്റ്റെൻ വിൽഫ്രഡ് (35) ആണ് മരിച്ചത്. ഭാര്യ മേരി സഞ്ജുവിന്
Uncategorized

യുണൈറ്റഡ് മർച്ചൻസ് ചേമ്പർ കൊട്ടിയൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ ഹെൽത്ത് കാർഡ് രജിസ്ട്രേഷൻ സംഘടിപ്പിച്ചു

Aswathi Kottiyoor
യുണൈറ്റഡ് മർച്ചൻസ് ചേമ്പർ കൊട്ടിയൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ ഹെൽത്ത് കാർഡ് രജിസ്ട്രേഷൻ സംഘടിപ്പിച്ചു. നീണ്ടുനോക്കി ഓഫീസിൽ നടന്ന പരിപാടി കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റോയി നമ്പുടാകം ഉദ്ഘാടനം ചെയ്തു. യു.എം.സി പ്രസിഡണ്ട് ഷാജി തോമസ്
WordPress Image Lightbox