22 C
Iritty, IN
September 21, 2024
  • Home
  • Monthly Archives: March 2023

Month : March 2023

Kerala

അമിത വിമാന നിരക്ക്‌ നിയന്ത്രിക്കാൻ 
കൂടുതൽ സർവീസ്‌ വേണമെന്ന്‌ കേരളം

Aswathi Kottiyoor
ന്യൂഡൽഹി വ്യോമയാനരംഗത്തെ സംസ്ഥാനത്തിന്റെ വിവിധ ആവശ്യങ്ങൾ നേടിയെടുക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസ് കേന്ദ്ര വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുമായി കൂടിക്കാഴ്ച നടത്തി‌. സീസണിൽ കമ്പനികൾ അമിത നിരക്ക്‌ വാങ്ങുന്നതിൽ സംസ്ഥാനത്തിന്റെ
Kerala

ഗഡുക്കളായി ശമ്പളവിതരണം ; തൊഴിലാളികളുടെ അവകാശങ്ങളെ ബാധിക്കില്ലെന്ന്‌ കെഎസ്‌ആർടിസി

Aswathi Kottiyoor
ജീവനക്കാരുടെ ശമ്പളം ഗഡുക്കളായി നൽകാനുള്ള മാനേജ്‌മെന്റ്‌ ഉത്തരവ്‌ തൊഴിലാളികളുടെ അവകാശങ്ങളെ ബാധിക്കില്ലെന്ന്‌ കെഎസ്‌ആർടിസി ഹൈക്കോടതിയെ അറിയിച്ചു. ശമ്പളം ഗുഡക്കളായി വിതരണം ചെയ്യുന്നതുസംബന്ധിച്ച്‌ സിഎംഡി ഇറക്കിയ ഉത്തരവ്‌ സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട്‌ ജീവനക്കാർ നൽകിയ ഹർജിയാണ്‌ ജസ്‌റ്റിസ്‌
Kerala

ജൽജീവൻ മിഷൻ: 1,36,868 കണക്ഷനുകൾ നൽകി

Aswathi Kottiyoor
വീടുകളിലേക്ക് കുടിവെള്ളം എത്തിക്കുന്നതിനുള്ള ജൽജീവൻ മിഷന്റെ ഭാഗമായി ജില്ലയിൽ 2020 ഒക്‌ടോബർ മുതൽ ഇതുവരെ 1,36,868 കണക്ഷനുകൾ നൽകി. പദ്ധതിയിൽ ആകെ വരുന്ന 3,62,218 പ്രവൃത്തികൾക്കും ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചിട്ടുണ്ട്. 2,67,345 പ്രവൃത്തികളാണ് ടെൻഡർ
Iritty

നവീകരണ പ്രവർത്തികൾ അവസാനിച്ചു ഇരിട്ടി പഴയപാലം പുതിയ മോടിയിൽ

Aswathi Kottiyoor
ഇരിട്ടി : ഇരിട്ടിയുടെ മുഖമുദ്രയായി 9 പതിറ്റാണ്ടായി നിലനിൽക്കുന്ന പഴയപാലം പുതുമോടിയിൽ അണിഞ്ഞൊരുങ്ങി. കെ എസ് ടി പി പദ്ധതിയിൽ ഉൾപ്പെടുത്തി പുതിയ പാലം പ്രാവർത്തികമായതോടെ പഴയപാലം പൈതൃക സ്മാരകമായി നിലനിർത്തണം എന്ന വിവിധ
Iritty

മോഷണക്കേസിലെ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ

Aswathi Kottiyoor
ഇരിട്ടി: മോഷണക്കേസിലെ പിടികിട്ടാപ്പുള്ളി 15 വർഷത്തിന് ശേഷം പോലീസ് പിടിയിലായി. അയ്യൻകുന്ന് പഞ്ചായത്തിലെ മുണ്ടയാംപറമ്പിൽ വീട് കുത്തിതുറന്ന് സ്വർണ്ണവും പണവും കവർന്ന കേസിലെ പ്രതി മുഴക്കുന്ന് സ്വദേശി കല്ലേരി ഹൗസിൽ പ്രമോദ് (54) നെയാണ്
Uncategorized

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി: ഓൺലൈനായി അപേക്ഷിക്കാം*

Aswathi Kottiyoor
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ പുതിയതായി അംഗീകാരം ലഭിച്ച ബിരുദ ബിരുദാനന്തര പ്രോഗ്രാമുകൾക്കുള്ള അപേക്ഷ മാർച്ച് ഒന്ന് മുതൽ ഓൺലൈനായി സമർപ്പിക്കാം. മാർച്ച് 31 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. അപേക്ഷകർ https://sgou.ac.in/ ലെ apply
Uncategorized

അധ്യാപക നിയമനം*

Aswathi Kottiyoor
വിനോദ സഞ്ചാര വകുപ്പിനു കീഴിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് കോളേജില്‍ കണ്ണൂര്‍ സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത മൂന്ന് വര്‍ഷത്തെ തൊഴിലധിഷ്ഠിത ബിഎസ്സി ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിങ് സയന്‍സ് കോഴ്‌സില്‍ ഫുഡ്
Uncategorized

ധനമന്ത്രി മാര്‍ച്ച് നാലിന് ജില്ലയില്‍*

Aswathi Kottiyoor
സംസ്ഥാന ധന മന്ത്രി കെ എന്‍ ബാലഗോപാല്‍ മാര്‍ച്ച് നാലിന് ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ 10 മണി: കണ്ണൂര്‍ യൂനിവേഴ്‌സിറ്റി ടീച്ചേഴ്‌സ് കലക്ടീവ് വാര്‍ഷിക സമ്മേളനം ഉദ്ഘാടനം-യൂനിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് അമിനിറ്റി സെന്റര്‍,
Kerala

ചൂടുകൂടുന്നു: ജോലി സമയം പുനഃക്രമീകരിച്ചു

Aswathi Kottiyoor
സംസ്ഥാനത്ത് പകൽ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം വ്യാഴാഴ്‌ച മുതൽ ഏപ്രിൽ 30വരെ പുനഃക്രമീകരിച്ചു. സൂര്യാഘാത സാധ്യത കണക്കിലെടുത്താണ് തീരുമാനം. രാവിലെ ഏഴുമുതൽ മുതൽ വൈകിട്ട്‌
Uncategorized

കേരളം സമാധാനപരമായി ജീവിക്കാവുന്ന ഇടം: മുഖ്യമന്ത്രി

Aswathi Kottiyoor
സമാധാനപരമായി ജീവിക്കാവുന്ന ഇടമാക്കി കേരളത്തെ മാറ്റാൻ കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജനക്കൂട്ടങ്ങൾക്കുനേരെ പൊലീസ് വെടിവയ്‌‌പ്പില്ലാത്ത, ലോക്കപ്പ് കൊലപാതകങ്ങളില്ലാത്ത, വർഗീയ കലാപങ്ങളില്ലാത്ത നാടായി കേരളം മാറി. രാജ്യത്തിന്റെ പൊതുസ്ഥിതിയുടെ പശ്ചാത്തലത്തിൽ സമാധാനത്തിന്റെ തുരുത്താണ്
WordPress Image Lightbox