22.2 C
Iritty, IN
November 10, 2024
  • Home
  • Monthly Archives: March 2023

Month : March 2023

Uncategorized

സ്ത്രീകള്‍ക്ക് നിയമപരിരക്ഷ ലഭ്യമാക്കാന്‍ പൊലീസ് ഇടപെടല്‍ ഫലപ്രദമാകണം: അഡ്വ. പി.സതീദേവി

Aswathi Kottiyoor
നിലവിലുള്ള നിയമങ്ങളുടെ പരിരക്ഷ സ്ത്രീകള്‍ക്ക് ലഭ്യമാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ പൊലീസ് സേനയുടെ ഇടപെടല്‍ ഫലപ്രദമായി മാറേണ്ടതുണ്ടെന്ന് കേരള വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി സതീദേവി. നിയമഭേദഗതികള്‍ പലതും ഉണ്ടാക്കപ്പെടുന്നത് സ്ത്രീ സുരക്ഷ ഉറപ്പുവരുത്താനും
Kerala

ഡോ. ഗ്രിഫിന്‍ സുരേന്ദ്രന് പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി

Aswathi Kottiyoor
പേരാവൂര്‍: കണ്ണൂര്‍ ജില്ല മെഡിക്കല്‍ ഓഫീസിലേക്ക് ഡെപ്യൂട്ടി ഡി.എം.ഒ. ആയി പോകുന്ന പേരാവൂര്‍ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഗ്രിഫിന്‍ സുരേന്ദ്രന് പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ
Kerala

ബ​ഫ​ർ​ സോ​ൺ: വി​ദ​ഗ്ധ​സ​മി​തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു

Aswathi Kottiyoor
സം​​​സ്ഥാ​​​ന​​​ത്ത് വ​​​ന്യ​​​ജീ​​​വി​​​ സ​​​ങ്കേ​​​ത​​​ങ്ങ​​​ളു​​​ടെയും ദേ​​​ശീ​​​യ ഉ​​​ദ്യാ​​​ന​​​ങ്ങ​​​ളു​​​ടെയും ഒ​​​രു കി​​​ലോ​​​മീ​​​റ്റ​​​ർ ദൂ​​​ര​​​പ​​​രി​​​ധി​​​യി​​​ൽ 70,582 നി​​​ർ​​​മി​​​തി​​​ക​​​ളെ​​​ന്ന് വി​​​ദ​​​ഗ്ധ​​​സ​​​മി​​​തി. ബ​​​ഫ​​​ർ​​​സോ​​​ണ്‍ സം​​​ബ​​​ന്ധി​​​ച്ച് സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ നി​​​യോ​​​ഗി​​​ച്ച ജ​​​സ്റ്റീ​​​സ് തോ​​​ട്ട​​​ത്തി​​​ൽ ബി. ​​​രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ അ​​​ധ്യ​​​ക്ഷ​​​നാ​​​യ വി​​​ദ​​​ഗ്ധ സ​​​മി​​​തി സ​​​ർ​​​ക്കാ​​​രിനു സ​​​മ​​​ർ​​​പ്പി​​​ച്ച
Uncategorized

കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ സ്വപ്ന സാക്ഷാത്ക്കാരം സര്‍ജിക്കല്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും*

Aswathi Kottiyoor
500 കിടക്കകള്‍, 10 ഐസിയുകള്‍, 190 ഐസിയു കിടക്കകള്‍, 19 ഓപ്പറേഷൻ തിയേറ്ററുകൾ തിരുവനന്തപുരം: കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് സര്‍ജിക്കല്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം മാര്‍ച്ച് 4ന് വൈകുന്നേരം 5.30 മണിക്ക്
Kerala

ജീ​വ​ന​ക്കാ​ർ​ക്കെ​തി​രാ​യ കേ​സ്: കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ അ​നു​മ​തി വേ​ണ്ടെ​ന്നു വി​ജി​ല​ൻ​സ്

Aswathi Kottiyoor
ജീ​വ​ന​ക്കാ​ർ​ക്കെ​തി​രാ​യ കേ​സ്: കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ അ​നു​മ​തി വേ​ണ്ടെ​ന്നു സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കെ​​​തി​​​രേയു​​​ള്ള കേ​​​സു​​​ക​​​ളി​​​ൽ കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ അ​​​നു​​​മ​​​തി ആ​​​വ​​​ശ്യ​​​മി​​​ല്ലെ​​​ന്നു വി​​​ജി​​​ല​​​ൻ​​​സ് സ​​​ർ​​​ക്കു​​​ല​​​ർ. കേ​​​സ് ന​​​ട​​​പ​​​ടി​​​ക​​​ളി​​​ലെ കാ​​​ല​​​താ​​​മ​​​സം ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​തി​​​നു വേ​​​ണ്ടി​​​യാ​​​ണ് ഈ ​​​ന​​​ട​​​പ​​​ടി​​​യെ​​​ന്ന് വി​​​ജി​​​ല​​​ൻ​​​സ്
Kerala

അ​ട​ച്ചി​ട്ട വീ​ടി​ന് നി​കു​തി ഇ​പ്പോ​ഴില്ല: ധനമ​ന്ത്രി

Aswathi Kottiyoor
സം​​​സ്ഥാ​​​ന​​​ത്ത് ദീ​​​ർ​​​ഘ​​​കാ​​​ല​​​മാ​​​യി അ​​​ട​​​ച്ചി​​​ട്ടി​​​രി​​​ക്കു​​​ന്ന വീ​​​ടു​​​ക​​​ൾ​​​ക്ക് ഇ​​​പ്പോ​​​ൾ നി​​​കു​​​തി ചു​​​മ​​​ത്താ​​​ൻ ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്നി​​​ല്ലെ​​​ന്ന് മ​​​ന്ത്രി കെ.​​​എ​​​ൻ ബാ​​​ല​​​ഗോ​​​പാ​​​ൽ. നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ തി​​​രു​​​വ​​​ഞ്ചൂ​​​ർ രാ​​​ധാ​​​കൃ​​​ഷ്ണ​​​ന്‍റെ സ​​​ബ്മി​​​ഷ​​​ന് മ​​​റു​​​പ​​​ടി പ​​​റ​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി. ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ ത​​​ന​​​തു നി​​​കു​​​തി വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നാ​​​യു​​​ള്ള നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലൊ​​​ന്നാ​​​യി​​​രു​​​ന്നു അ​​​ട​​​ച്ചി​​​ട്ട
Uncategorized

തെങ്ങിൻറെ മടൽ കൊണ്ട് ഉണ്ടാക്കിയ കോലം നാട്ടുകാർക്കും കുട്ടികൾക്കും ഏറെ കൗതുകം ഉണർത്തുന്നു…

Aswathi Kottiyoor
ചെട്ടിയാംപറമ്പ് ഗവ: യു.പി സ്കൂൾ വാർഷികത്തിന്റെ മുന്നോടിയായി സ്കൂളിൻറെ കവാടത്തിൽ സ്ഥാപിച്ച തെങ്ങിൻറെ മടലുകൊണ്ടുണ്ടാക്കിയ കൂറ്റൻ ശില്പം കുട്ടികൾക്കും നാട്ടുകാർക്കും ഏറെ കൗതുകമായി നിൽക്കുന്നത്. കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ചേർന്നാണ് മടലുകൊണ്ട് മനോഹരമായ ഈ
Uncategorized

വാട്സാപിൽ ഓർഡർ; ഇഷ്ടഭക്ഷണം ട്രെയിനിലെ സീറ്റിൽ.*

Aswathi Kottiyoor
ഷൊർണൂർ∙ ട്രെയിൻ യാത്രയ്ക്കിടെ വാട്സാപിലൂടെ ഇഷ്ടഭക്ഷണം ഓർഡർ ചെയ്യാൻ ഐആർസിടിസി പദ്ധതി. ഇഷ്ടപ്പെട്ട റസ്റ്ററന്റിൽ നിന്നു തന്നെ യാത്രക്കാരുടെ സീറ്റിൽ ഭക്ഷണമെത്തും. ട്രെയിൻ യാത്ര ചെയ്യുന്ന റൂട്ടിലുള്ള പ്രധാന ഹോട്ടലുകൾ യാത്രക്കാർക്കു തിരഞ്ഞെടുക്കാം. തിരഞ്ഞെടുത്ത
Uncategorized

ഹെൽത്ത് കാർഡ്: ഒരു മാസം കൂടി സാവകാശം.*

Aswathi Kottiyoor
തിരുവനന്തപുരം∙ സംസ്ഥാനത്തെ ഹോട്ടൽ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാക്കുന്നത് വീണ്ടും നീട്ടി. ഹോട്ടൽ ഉടമാ സംഘടനകളുടെ അഭ്യർഥന അനുസരിച്ച് ഒരു മാസം കൂടിയാണ് സാവകാശം അനുവദിച്ചിരിക്കുന്നത്. മുൻപ് രണ്ട് തവണ സമയം ദീർഘിപ്പിച്ചിരുന്നു. ഇതിനിടെ
Uncategorized

കിളിമാനൂരിൽ മദ്യപിച്ചെത്തി അച്ഛനെ തോർത്ത് മുറുക്കി കൊന്നു; മകൻ പിടിയിൽ.*

Aswathi Kottiyoor
തിരുവനന്തപുരം ∙ കിളിമാനൂർ പനപാംകുന്നിൽ മദ്യലഹരിയിൽ മകൻ അച്ഛനെ തോർത്തുകൊണ്ട് കഴുത്തുമുറുക്കി കൊലപ്പെടുത്തി. ഈന്തന്നൂർ കോളനിയിലെ രാജൻ (65) ആണ് കൊല്ലപ്പെട്ടത്. മകൻ രാജേഷിനെ (32) പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞദിവസം രാത്രിയിലായിരുന്നു സംഭവം. കഴുത്തിൽ
WordPress Image Lightbox