36.8 C
Iritty, IN
May 14, 2024
  • Home
  • Uncategorized
  • തെങ്ങിൻറെ മടൽ കൊണ്ട് ഉണ്ടാക്കിയ കോലം നാട്ടുകാർക്കും കുട്ടികൾക്കും ഏറെ കൗതുകം ഉണർത്തുന്നു…
Uncategorized

തെങ്ങിൻറെ മടൽ കൊണ്ട് ഉണ്ടാക്കിയ കോലം നാട്ടുകാർക്കും കുട്ടികൾക്കും ഏറെ കൗതുകം ഉണർത്തുന്നു…

ചെട്ടിയാംപറമ്പ് ഗവ: യു.പി സ്കൂൾ വാർഷികത്തിന്റെ മുന്നോടിയായി സ്കൂളിൻറെ കവാടത്തിൽ സ്ഥാപിച്ച തെങ്ങിൻറെ മടലുകൊണ്ടുണ്ടാക്കിയ കൂറ്റൻ ശില്പം കുട്ടികൾക്കും നാട്ടുകാർക്കും ഏറെ കൗതുകമായി നിൽക്കുന്നത്. കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ചേർന്നാണ് മടലുകൊണ്ട് മനോഹരമായ ഈ ശില്പം തീർത്ത്.
സ്കൂളിൻറെ 62 മത് വാർഷികം മാർച്ച് 3 വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണി മുതൽ വിവിധ പരിപാടികളോടുകൂടി വളരെ ഭംഗിയായി നടത്തുവാൻ തീരുമാനിച്ചു. വാർഷിക സമ്മേളനം പേരാവൂർ നിയോജകമണ്ഡലം എംഎൽഎ അഡ്വക്കേറ്റ് സണ്ണി ജോസഫ് എംഎൽഎ നിർവഹിക്കുന്നു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.റ്റി അനീഷ്, മഴവിൽ മനോരമ സൂപ്പർ 4 ഫ്രെയിം മാസ്റ്റർ അനുഗ്രഹ് കണ്ണൂർ എന്നിവർ പങ്കെടുക്കുന്നു.

Related posts

തെങ്ങ് മറിച്ചിടുന്നതിനിടെ വൈദ്യുതി ലൈനില്‍ തട്ടി: കാട്ടാന ഷോക്കേറ്റു ചരിഞ്ഞു

Aswathi Kottiyoor

അമ്പായത്തോട്ടിൽ പാമ്പുകടിയേറ്റ് ചികിൽസയിലായിരുന്ന വയോധികൻ മരിച്ചു

Aswathi Kottiyoor

കോഴിക്കോട് രാത്രി കിടപ്പുമുറിയില്‍ എത്തിയ ഭാര്യയുടെ സുഹൃത്തിനെ ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു

WordPress Image Lightbox