34.7 C
Iritty, IN
May 17, 2024
  • Home
  • Kottiyoor
  • തലക്കാണി ഗവ. യു പി സ്കൂളിന് നൽകുന്ന സ്പോർട്സ് ഉപകരണങ്ങളുടെയും ജേഴ്സികളുടെയും വിതരണോദ്ഘാടനം നിർവഹിച്ചു
Kottiyoor

തലക്കാണി ഗവ. യു പി സ്കൂളിന് നൽകുന്ന സ്പോർട്സ് ഉപകരണങ്ങളുടെയും ജേഴ്സികളുടെയും വിതരണോദ്ഘാടനം നിർവഹിച്ചു

കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി 2022-23 പ്രകാരം തലക്കാണി ഗവ. യു പി സ്കൂളിന് നൽകുന്ന സ്പോർട്സ് ഉപകരണങ്ങളുടെയും ജേഴ്സികളുടെയും വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് റോയി നമ്പുടാകം നിർവഹിച്ചു വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജീജ പാനികുളങ്ങര അധ്യക്ഷത വഹിച്ചു . പഞ്ചായത്ത് മെമ്പർമാരായ തോമസ് പൊട്ടനാനി ,ബാബു മാങ്കോട്ടിൽ, മിനി പൊട്ടങ്കൽ ഹെഡ്മിസ്ട്രസ്സ് സാറ എൻ, ജിം നമ്പുടാകം, ജിജോ അറക്കൽ, സുനിൽ ഇ എം, വിപിൻ കെ എന്നിവർ സംസാരിച്ചു പദ്ധതി പ്രകാരം 75 കുട്ടികൾക്ക് രണ്ട് മാസത്തെ പരിശീലനം സ്കൂളിൽ നടത്തിയിരുന്നു

Related posts

*കുട്ടികൾക്ക് കൂട്ടായി അധ്യാപകർക്ക് സഹായവുമായി സ്റ്റുഡന്റ് പോലീസ് കേഡറ്റ് പയനിയർ ടീം *

Aswathi Kottiyoor

കൊട്ടിയൂർ ഉത്സവം: കയ്യാലകളുടെ നിർമ്മാണം അന്തിമഘട്ടത്തിൽ

ദേശീയ ഗെയിംസ് അമ്പെയ്ത്തിൽ കൊട്ടിയൂർ സ്വദേശിനിയടങ്ങുന്ന കേരള ടീമിന് സ്വർണം

Aswathi Kottiyoor
WordPress Image Lightbox