27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • കേളകം ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് 2022- 23 വാർഷിക പദ്ധതിയുടെ ഭാഗമായി പട്ടികജാതി പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കുള്ള ഫർണിച്ചറുകൾ വിതരണം ചെയ്തു
Kerala

കേളകം ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് 2022- 23 വാർഷിക പദ്ധതിയുടെ ഭാഗമായി പട്ടികജാതി പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കുള്ള ഫർണിച്ചറുകൾ വിതരണം ചെയ്തു

കേളകം ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് 2022- 23 വാർഷിക പദ്ധതിയുടെ ഭാഗമായി പട്ടികജാതി പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കുള്ള ഫർണിച്ചറുകൾ വിതരണം ചെയ്തു. കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സി ടി അനീഷ് ഉദ്ഘാടനകർമ്മം നിർവഹിച്ചു. ടോമി പുളിക്കണ്ടം അധ്യക്ഷത വഹിച്ചു പഞ്ചായത്ത് അംഗങ്ങളായ ബിനു മാനുവൽ പി കെ ശശീന്ദ്രൻ രാജീവ് കുമാർ ചെട്ടിയാംപറമ്പ് സ്കൂൾ ഹെഡ്മിസ്ട്രസ് പി കെ കുമാരി എന്നിവർ സംസാരിച്ചു

Related posts

രാജ്യത്തെ ഏറ്റവും ഉയർന്ന സമ്മാനമാണ് കേരളലോട്ടറി നല്കുന്നത്: മന്ത്രി കെ എൻ ബാലഗോപാൽ

Aswathi Kottiyoor

സം​സ്ഥാ​ന കേ​ര​ളോ​ത്സ​വം 18 മു​ത​ൽ 21 വ​രെ ക​ണ്ണൂ​രി​ൽ

Aswathi Kottiyoor

ടൂറിസം മേഖലയിൽ സംരംഭക പരിശീലനം, മാർക്കറ്റിങ്‌ ; ഉത്തരവാദിത്വ ടൂറിസം മിഷൻഇനി സൊസൈറ്റി

Aswathi Kottiyoor
WordPress Image Lightbox