21.9 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിൽ കെഎസ്ആർടിസി ബസിൽ കടത്തുകയായിരുന്ന ലഹരി ഗുളിക പിടികൂടി
Uncategorized

കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിൽ കെഎസ്ആർടിസി ബസിൽ കടത്തുകയായിരുന്ന ലഹരി ഗുളിക പിടികൂടി


കർണാടകയിൽ നിന്നും കടത്തിക്കൊണ്ടുവന്ന 155 ഗ്രാം സ്പാസ്മോ പ്രോക്സി വോൺ പ്ലസ് ഗുളികകളാണ് പിടിച്ചത്

മുഴുപ്പിലങ്ങാട് സ്വദേശി ആർ കെ അഫ്സീറിനെ അറസ്റ്റ് ചെയ്തു

കണ്ണൂർ എൻഫോഴ്സ്മെന്റ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പി പി ജനാർദ്ദനനും കണ്ണൂർ എക്സൈസ് ഇന്റലിജൻസ് ബ്യൂറോയും ചേർന്നാണ് രഹസ്യ വിവരത്തെ തുടർന്ന് പരിശോധന നടത്തിയത്

Related posts

കുരങ്ങുകളെ തുറന്നുവിടുന്നത് വന്യജീവി സങ്കേതത്തില്‍: ഡി എഫ് ഒ

Aswathi Kottiyoor

പുതുപ്പള്ളിയിൽ കനത്ത പോളിങ്; നാല് മണിക്കൂറിൽ 30 ശതമാനം .

Aswathi Kottiyoor

‘കേരളത്തിലെ ഏറ്റവും വികസനം കുറവുള്ള മണ്ഡലമാണ് പുതുപ്പള്ളി’; വി ശിവൻകുട്ടി

Aswathi Kottiyoor
WordPress Image Lightbox