23.3 C
Iritty, IN
July 26, 2024
  • Home
  • Kerala
  • കേരള വിഷൻ ബ്രോഡ്ബാന്റ് സൗജന്യ വൈഫൈ പദ്ധതി കേളകം പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സി.ടി അനീഷ് നിർവ്വഹിച്ചു.
Kerala

കേരള വിഷൻ ബ്രോഡ്ബാന്റ് സൗജന്യ വൈഫൈ പദ്ധതി കേളകം പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സി.ടി അനീഷ് നിർവ്വഹിച്ചു.

കേരള വിഷൻ ബ്രോഡ്ബാന്റ് സൗജന്യ വൈഫൈ പദ്ധതി

കേളകം പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സി.ടി അനീഷ് നിർവ്വഹിച്ചു.

സി ഒ എ മേഖല പ്രസിഡന്റ് സി.ജെ സോണി അധ്യക്ഷത വഹിച്ചു. ലിറ്റിൽ ഫ്ളവർ പള്ളി വികാരി ഫാ.വർഗ്ഗീസ് ചങ്ങനാമഠം ആദ്യ കണക്ഷൻ ഏറ്റുവാങ്ങി. സി ഒ എ ജില്ല വൈസ് പ്രസിഡന്റ് സണ്ണി സെബാസ്റ്റ്യൻ പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കമ്മ മേലെക്കുറ്റ്, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടോമി പുളിക്ക കണ്ടത്തിൽ ,,ട്രഷറർ എൻ ജിജീഷ്, പഞ്ചായത്തംഗം സുനിത രാജു, വത്യട്ട് കെ വി വി ഇ എസ് കേളകം യൂണിറ്റ് പ്രസിഡന്റ് രജീഷ് ബൂൺ, യു എം സി ജനറൽ സെക്രട്ടറി സജി,ജോസഫ് കേളകത്തെ കേബിൾ ഓപ്പറേറ്റർമാരായ ബോബി, സുമേഷ് തുടങ്ങിയവർ സംസാരിച്ചു

Related posts

അന്താരാഷ്ട്ര പുസ്തകോത്സവം: വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും മത്സരങ്ങൾ

Aswathi Kottiyoor

ഇരുചക്രവാഹനങ്ങളുടെ ശബ്ദം മാറ്റല്‍; ഇന്ന് പ്രത്യേക പരിശോധയുമായി മോട്ടോര്‍ വാഹനവകുപ്പ്

Aswathi Kottiyoor

പിഎഫ് പലിശയ്ക്ക് നികുതി: കണക്കാക്കുന്നത് ഇങ്ങനെ.

Aswathi Kottiyoor
WordPress Image Lightbox