26.1 C
Iritty, IN
May 30, 2024
  • Home
  • Kerala
  • സ്പാ​ർ​ക്ക് റാ​ങ്കിം​ഗി​ൽ കേ​ര​ള​ത്തി​ന് ര​ണ്ടാം സ്ഥാ​നം
Kerala

സ്പാ​ർ​ക്ക് റാ​ങ്കിം​ഗി​ൽ കേ​ര​ള​ത്തി​ന് ര​ണ്ടാം സ്ഥാ​നം

കേ​​​​ന്ദ്രാ​​​​വി​​​​ഷ്കൃ​​​​ത പ​​​​ദ്ധ​​​​തി​​​​യാ​​​​യ ദീ​​​​ൻ ദ​​​​യാ​​​​ൽ അ​​​​ന്ത്യോ​​​​ദ​​​​യ യോ​​​​ജ​​​​ന-​​​​ദേ​​​​ശീ​​​​യ ന​​​​ഗ​​​​ര ഉ​​​​പ​​​​ജീ​​​​വ​​​​ന ദൗ​​​​ത്യം ഏ​​​​റ്റ​​​​വും മി​​​​ക​​​​ച്ച രീ​​​​തി​​​​യി​​​​ൽ ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് കേ​​​​ന്ദ്ര ഭ​​​​വ​​​​ന ന​​​​ഗ​​​​ര​​​​കാ​​​​ര്യ മ​​​​ന്ത്രാ​​​​ല​​​​യം ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യ 2021-22ലെ ‘സ്പാ​​​​ർ​​​​ക്ക് ’ (സി​​​​സ്റ്റ​​​​മാ​​​​റ്റി​​​​ക് പ്രോ​​​​ഗ്ര​​​​സ്‌​​​​സീ​​​​വ് അ​​​​ന​​​​ലി​​​​റ്റി​​​​ക്ക​​​​ൽ റി​​​​യ​​​​ൽ ടൈം ​​​​റാ​​​​ങ്കിം​​​​ഗ്) റാ​​​​ങ്കിം​​​​ഗി​​​​ൽ കേ​​​​ര​​​​ള​​​​ത്തി​​​​ന് ര​​​​ണ്ടാം സ്ഥാ​​​​നം.

തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യി അ​​​​ഞ്ചാം ത​​​​വ​​​​ണ​​​​യും സ്പാ​​​​ർ​​​​ക്ക് അ​​​​വാ​​​​ർ​​​​ഡി​​​​ന് അ​​​​ർ​​​​ഹ​​​​മാ​​​​യ​​​​തു വ​​​​ഴി ഈ ​​​​നേ​​​​ട്ടം കൈ​​​​വ​​​​രി​​​​ക്കു​​​​ന്ന ആ​​​​ദ്യ സം​​​​സ്ഥാ​​​​ന​​​​മാ​​​​യി കേ​​​​ര​​​​ളം മാ​​​​റി.

Related posts

രാ​ഹു​ൽ​ഗാ​ന്ധി​ക്ക് വ​ധ​ഭീ​ഷ​ണി; യു​പി സ്വ​ദേ​ശി പി​ടി​യി​ൽ

Aswathi Kottiyoor

പൊലീസ്‌ അനങ്ങരുത്‌, വിമർശിച്ചാൽ ‘ഭീഷണി’ നിലവിളി ; നുണഫാക്ടറികൾ ബോംബു വർഷിക്കുന്നു

Aswathi Kottiyoor

സി​​​ബി​​​എ​​​സ്ഇ, ഐ​​​സി​​​എ​​​സ്ഇ, അ​​​ണ്‍ എ​​​യ്ഡ​​​ഡ് സ്‌​​​കൂ​​​ളു​​​ക​​​ളി​​​ലെ ഫീ​​​സ് നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​നാ​​​യി ത്രി​​​ത​​​ല ഫീ ​​​റ​​​ഗു​​​ലേ​​​റ്റ​​​റി ക​​​മ്മി​​​റ്റി​​​ക​​​ള്‍ രൂ​​​പീ​​​ക​​​രി​​​ക്കും

Aswathi Kottiyoor
WordPress Image Lightbox