24.6 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • മാസപ്പിറവി കണ്ടു; കേരളത്തില്‍ റമസാന്‍ വ്രതാരംഭം നാളെ മുതല്‍
Uncategorized

മാസപ്പിറവി കണ്ടു; കേരളത്തില്‍ റമസാന്‍ വ്രതാരംഭം നാളെ മുതല്‍


കോഴിക്കോട്∙ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് റമസാൻ വ്രതാരംഭം നാളെ (വ്യാഴാഴ്ച) ആരംഭിക്കുമെന്ന് വിവിധ ഖാസിമാർ അറിയിച്ചു. കാപ്പാട് കടപ്പുറത്തും കുളച്ചലിലും മാസപ്പിറവി കണ്ടു.

മാസപ്പിറ കണ്ടതിനാൽ വ്യാഴാഴ്ച റമസാൻ ഒന്നായിരിക്കുമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്‍റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കര്‍ മുസ്‌ലിയാര്‍, പാളയം ഇമാം വി.പി. ശുഹൈബ് മൗലവി, കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി തുടങ്ങിയവർ അറിയിച്ചു.

Related posts

റോബിൻ ബസ് മൂന്നാമതും തടഞ്ഞ് മോട്ടോർ വാഹന വകുപ്പ് ; തടഞ്ഞത് വാളയാറിൽ വച്ച്

Aswathi Kottiyoor

മെഡിക്കൽ കോളേജിലെ 4 വയസുകാരിയുടെ ചികിത്സാ പിഴവ്, കുടുംബം പരാതി നൽകി

Aswathi Kottiyoor

‘കാട്ടില്‍ മതി കാട്ടുനീതി’; വന്യജീവി ആക്രമണത്തിനെതിരെ പടമലയില്‍ പന്തംകൊളുത്തി പ്രതിഷേധവുമായി നാട്ടുകാര്‍

Aswathi Kottiyoor
WordPress Image Lightbox