24.2 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • വാഹനാപകടം: ചികിത്സയിലായിരുന്ന ഡിവൈഎഫ്ഐ വനിതാ നേതാവ് മരിച്ചു
Uncategorized

വാഹനാപകടം: ചികിത്സയിലായിരുന്ന ഡിവൈഎഫ്ഐ വനിതാ നേതാവ് മരിച്ചു


പെരിന്തല്‍മണ്ണ ∙ വാഹനാപകടത്തില്‍ പരുക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഡിവൈഎഫ്ഐ വനിതാ നേതാവ് മരിച്ചു. തൃശൂര്‍ കുന്നംകുളം അകതിയൂര്‍ തറമേല്‍ വീട്ടില്‍ അനുഷ (23) ആണ് മരിച്ചത്. ഡിവൈഎഫ്ഐ കുന്നംകുളം ബ്ലോക്ക് വൈസ് പ്രസിഡന്‍റാണ്. മലപ്പുറം എംസിടി കോളജിലെ നിയമബിരുദ വിദ്യാര്‍ഥിനിയാണ്. കോളജിന് സമീപമായിരുന്നു വാഹനാപകടമുണ്ടായത്.

Related posts

ഷാക്കിബ് അല്‍ ഹസന്‍ ലോകകപ്പില്‍ നിന്ന് പുറത്ത്

Aswathi Kottiyoor

*കേളകത്ത് ആധാര്‍ അപ്‌ഡേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു.*

Aswathi Kottiyoor

സിനിമാ താരം മഹേഷ് ബിജെപിയിലേക്ക്; കെ സുരേന്ദ്രനിൽ നിന്ന് അം​ഗത്വം സ്വീകരിച്ചു

Aswathi Kottiyoor
WordPress Image Lightbox