• Home
  • Uncategorized
  • കോണ്‍ഗ്രസ് കേളകം മണ്ഡലം ശാന്തിഗിരി 146-ാം ബൂത്ത് കണ്‍വെന്‍ഷന്‍
Uncategorized

കോണ്‍ഗ്രസ് കേളകം മണ്ഡലം ശാന്തിഗിരി 146-ാം ബൂത്ത് കണ്‍വെന്‍ഷന്‍


കേളകം: കോണ്‍ഗ്രസ് കേളകം മണ്ഡലം ശാന്തിഗിരി 146-ാം ബൂത്ത് കണ്‍വെന്‍ഷന്‍ കെപിസിസി അംഗം ചന്ദ്രന്‍ തില്ലങ്കേരി ഉദ്ഘാടനം ചെയ്തു. ബേബി കാക്കനാട്ട് അധ്യക്ഷത വഹിച്ചു. ലിസി ജോസഫ്, സന്തോഷ് ജോസഫ് മണ്ണാര്‍കുളം, ജോസ് നടപ്പുറം, സി ജെ മാത്യു, ടോമി കാലായില്‍, ത്രേസ്യാക്കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു.

Related posts

വീടിന് പുറത്ത് രാജസ്ഥാൻ, അകത്ത് ഹരിയാന; ഇതാണ് അതിര്‍ത്തികള്‍ ഭേദിച്ച വീട്

Aswathi Kottiyoor

കൊടും വേനലിലും പഴശ്ശി ജലസമൃദ്ധമെങ്കിലും ജലവിതാനം താഴുന്നത് ആശങ്കക്കിടയാക്കുന്നു

Aswathi Kottiyoor

ഷാരൂഖിന്‌ ഗുരുതര ആരോഗ്യപ്രശ്‌നമില്ല; റിമാന്റ്‌ നടപടികള്‍ക്കായി മജിസ്‌ട്രേറ്റ് ആശുപത്രിയിലെത്തി.*

Aswathi Kottiyoor
WordPress Image Lightbox