27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • മുന്‍ അഡ്വക്കേറ്റ് ജനറലും മുതിര്‍ന്ന അഭിഭാഷകനുമായ കെ.പി.ദണ്ഡപാണി അന്തരിച്ചു
Kerala

മുന്‍ അഡ്വക്കേറ്റ് ജനറലും മുതിര്‍ന്ന അഭിഭാഷകനുമായ കെ.പി.ദണ്ഡപാണി അന്തരിച്ചു

മുന്‍ അഡ്വക്കേറ്റ് ജനറലും മുതിര്‍ന്ന അഭിഭാഷകനുമായ കെ.പി.ദണ്ഡപാണി (79) അന്തരിച്ചു. യുഡിഎഫ് ഭരണകാലത്ത് അഡ്വ. ജനറല്‍ ആയിരുന്നു. 1968ല്‍ ആണ് അദ്ദേഹം അഭിഭാഷകനായി പ്രാക്ടീസ് ചെയ്ത് തുടങ്ങിയത്. 1972ല്‍ ദണ്ഡപാണി അസോസിയേറ്റ്‌സ് എന്ന അഭിഭാഷക സ്ഥാപനം തുടങ്ങി. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിയമോപദേഷ്ടാവായും ദക്ഷിണ റെയില്‍വേയുടെ മുന്‍ സീനിയര്‍ പാനല്‍ കൗണ്‍സില്‍ അംഗവുമായിരുന്നു. ഹൈക്കോടതി അഡ്വക്കേറ്റ്‌സ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റുമായിരുന്നു

Related posts

രാ​ജ്യ​ത്ത് 21,880 കോ​വി​ഡ് കേ​സു​ക​ൾ കൂ​ടി: ചി​കി​ത്സ​യി​ൽ 1.49 ല​ക്ഷം

Aswathi Kottiyoor

3 ലക്ഷം യുവാക്കൾക്ക് സാങ്കേതികവിദ്യാ പരിശീലനം; ‘ഡിജിസക്ഷം’ പോർട്ടൽ തയാർ.

Aswathi Kottiyoor

സൗജന്യ ഭക്ഷ്യക്കിറ്റുകളുടെ വിതരണം 14.5 ലക്ഷം കഴിഞ്ഞു

Aswathi Kottiyoor
WordPress Image Lightbox