24.9 C
Iritty, IN
October 5, 2024
  • Home
  • kannur
  • കൊ​ട്ടി​യൂ​ർ വൈ​ശാ​ഖ മ​ഹോ​ത്സ​വം; മു​ന്നൊ​രു​ക്ക അ​വ​ലോ​ക​നം ന​ട​ത്തി
kannur

കൊ​ട്ടി​യൂ​ർ വൈ​ശാ​ഖ മ​ഹോ​ത്സ​വം; മു​ന്നൊ​രു​ക്ക അ​വ​ലോ​ക​നം ന​ട​ത്തി

കൊ​ട്ടി​യൂ​ർ: കൊ​ട്ടി​യൂ​ർ വൈ​ശാ​ഖ മ​ഹോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് മു​ന്നൊ​രു​ക്ക​ങ്ങ​ളെ കു​റി​ച്ച് ച​ർ​ച്ച ചെ​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കൊ​ട്ടി​യൂ​ർ ദേ​വ​സ്വ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​വ​ലോ​ക​ന യോ​ഗം ചേ​ർ​ന്നു. കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​യി ന​മ്പു​ടാ​കം ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ല​ബാ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് എം. ​ആ​ർ മു​ര​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജൂ​ൺ ഒ​ന്നി​നാ​രം​ഭി​ച്ച് 30ന് ​അ​വ​സാ​നി​ക്കു​ന്ന വൈ​ശാ​ഖ മ​ഹോ​ത്സ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വിവിധ വി​ഷ​യ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് യോ​ഗം ച​ർ​ച്ച ചെ​യ്തു.

Related posts

കത്തുന്ന പകലിൽ ഉരുകി തൊഴിലാളി ജീവിതം

Aswathi Kottiyoor

പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ൽ കൗ​ൺ​സലിം​ഗ് സം​വി​ധാ​നം ഉ​റ​പ്പു​വ​രു​ത്ത​ണം: പി.​സ​തീ​ദേ​വി

Aswathi Kottiyoor

മ​ട്ട​ന്നൂ​ർ മ​ണ്ഡ​ല​ത്തി​ൽ ആ​ർ​എ​സ്പി മ​ത്സ​രി​ക്കു​ന്പോ​ൾ ജി​ല്ല​യി​ൽ പാ​ർ​ട്ടി പോ​രാ​ട്ട​ത്തി​നി​റ​ങ്ങു​ന്ന​ത് 44 വ​ർ​ഷ​ത്തി​നു ശേ​ഷം

Aswathi Kottiyoor
WordPress Image Lightbox