24.4 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • നെഹ്‌റു സ്മാരക ഗ്രന്ഥശാല കൊട്ടിയൂരിന് എം എൽ എ ഫണ്ടിൽ നിന്നും അനുവദിച്ച പുസ്തകങ്ങളുടെ ഏറ്റുവാങ്ങൽ മാർച്ച്‌ 17 വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് നീണ്ടുനോക്കി ടൗണിൽ വെച്ച് ബഹുമാനപ്പെട്ട പേരാവൂർ നിയോജക മണ്ഡലം എം എൽ എ അഡ്വ: സണ്ണി ജോസഫ് നിർവ്വഹിക്കുന്നു.
Uncategorized

നെഹ്‌റു സ്മാരക ഗ്രന്ഥശാല കൊട്ടിയൂരിന് എം എൽ എ ഫണ്ടിൽ നിന്നും അനുവദിച്ച പുസ്തകങ്ങളുടെ ഏറ്റുവാങ്ങൽ മാർച്ച്‌ 17 വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് നീണ്ടുനോക്കി ടൗണിൽ വെച്ച് ബഹുമാനപ്പെട്ട പേരാവൂർ നിയോജക മണ്ഡലം എം എൽ എ അഡ്വ: സണ്ണി ജോസഫ് നിർവ്വഹിക്കുന്നു.


നെഹ്‌റു സ്മാരക ഗ്രന്ഥശാല കൊട്ടിയൂരിന്
എം എൽ എ ഫണ്ടിൽ നിന്നും അനുവദിച്ച പുസ്തകങ്ങളുടെ ഏറ്റുവാങ്ങൽ മാർച്ച്‌ 17 വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് നീണ്ടുനോക്കി ടൗണിൽ വെച്ച് ബഹുമാനപ്പെട്ട പേരാവൂർ നിയോജക മണ്ഡലം എം എൽ എ അഡ്വ: സണ്ണി ജോസഫ് നിർവ്വഹിക്കുന്നു. മുഖ്യാതിഥിയായി ശ്രീ.റോയ് നമ്പുടാകം
(പ്രസിഡന്റ് കൊട്ടിയൂർ ഗ്രാമപഞ്ചായത്ത്)
ശ്രീ കെ എ ബഷീർ
(സ്റ്റേറ്റ് കമ്മറ്റിയംഗം ലൈബ്രറി കൗൺസിൽ)
ശ്രീ എം ഐ ചെറിയാൻ മാസ്റ്റർ
(രക്ഷാധികാരി ഗ്രന്ഥശാല )
ശ്രീ.ടി കെ ശിവൻ
(ഗ്രന്ഥശാല സെക്രട്ടറി )
ശ്രീ.കെ സി വർക്കി
(ഗ്രന്ഥശാല പ്രസിഡന്റ് എന്നിവർ പങ്കെടുക്കുന്നു.

Related posts

സിനിമാസെറ്റുകളിൽ ലഹരി പരിശോധന, ഷാഡോ പൊലീസ് സാന്നിധ്യം; തുറന്നുപറച്ചിൽ സ്വാഗതാർഹം’

രാജ്യത്ത് 5,335 പേർക്ക് കോവിഡ്; 20 ശതമാനം വര്‍ധന: 6 മാസത്തിനിടെ ഉയർന്ന നിരക്ക്

Aswathi Kottiyoor

മകൾക്ക് പലഹാരപ്പൊതിയുമായി എത്തി, അകന്നു കഴിയുന്ന ഭാര്യയെ കുത്തിയ ശേഷം ജീവനൊടുക്കി: അനാഥയായി 11 കാരി

Aswathi Kottiyoor
WordPress Image Lightbox