25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • സ്കൂ​ൾ കു​ട്ടി​ക​ൾ​ക്ക് അ​ഞ്ചു കി​ലോ​ഗ്രാം അ​രി വീ​തം വി​ത​ര​ണം ചെ​യ്യും
Kerala

സ്കൂ​ൾ കു​ട്ടി​ക​ൾ​ക്ക് അ​ഞ്ചു കി​ലോ​ഗ്രാം അ​രി വീ​തം വി​ത​ര​ണം ചെ​യ്യും

സ്കൂ​​​ൾ ഉ​​​ച്ച​​​ഭ​​​ക്ഷ​​​ണ പ​​​ദ്ധ​​​തി​​​യു​​​ടെ പ​​​രി​​​ധി​​​യി​​​ൽ വ​​​രു​​​ന്ന സം​​​സ്ഥാ​​​ന​​​ത്തെ 12,037 വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ലെ പ്രീ​​​പ്രൈ​​​മ​​​റി മു​​​ത​​​ൽ എ​​​ട്ടാം ക്ലാ​​​സു​​​വ​​​രെ​​​യു​​​ള്ള 28.74 ല​​​ക്ഷം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് അ​​​ഞ്ചു കി​​​ലോ​​​ഗ്രാം അ​​​രി വീ​​​തം വി​​​ത​​​ര​​​ണം ചെ​​​യ്യാ​​​ൻ സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​നി​​​ച്ചു.

വി​​​ത​​​ര​​​ണ​​​ത്തി​​​നാ​​​വ​​​ശ്യ​​​മാ​​​യ അ​​​രി കേ​​​ര​​​ള സ്റ്റേ​​​റ്റ് സി​​​വി​​​ൽ സ​​​പ്ലൈ​​​സ് കോ​​​ർ​​​പ്പ​​​റേ​​​ഷ​​​ൻ ലി​​​മി​​​റ്റ​​​ഡ് നേ​​​രി​​​ട്ട് സ്കൂ​​​ളു​​​ക​​​ളി​​​ൽ എ​​​ത്തി​​​ച്ചു​​​ന​​​ൽ​​​കും.

Related posts

മന്ത്രിതല സംഘം ഇന്ന്‌ ആറളത്ത്‌

Aswathi Kottiyoor

കഥകളിയാചാര്യൻ നെല്ലിയോട് വാസുദേവൻ നമ്പൂതിരി അന്തരിച്ചു.

Aswathi Kottiyoor

കാട്ടാക്കടയിലെ ആക്രമണം; കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കെതിരേ ജാമ്യമില്ലാ കുറ്റം.*

Aswathi Kottiyoor
WordPress Image Lightbox