23.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • കേളകം ഗ്രാമ പഞ്ചായത്തിൽ നടപ്പാക്കാനുദ്ദേശിക്കുന്ന സമഗ്ര ആരോഗ്യ കായിക വികസന പദ്ധതിയായ പ്ലേ ഫോർ ഹെൽത്തി കേളകത്തിൻ്റെ ആലോചനയോഗം നടന്നു
Kerala

കേളകം ഗ്രാമ പഞ്ചായത്തിൽ നടപ്പാക്കാനുദ്ദേശിക്കുന്ന സമഗ്ര ആരോഗ്യ കായിക വികസന പദ്ധതിയായ പ്ലേ ഫോർ ഹെൽത്തി കേളകത്തിൻ്റെ ആലോചനയോഗം നടന്നു

കേളകം ഗ്രാമ പഞ്ചായത്തിൽ നടപ്പാക്കാനുദ്ദേശിക്കുന്ന സമഗ്ര ആരോഗ്യ കായിക വികസന പദ്ധതിയായ പ്ലേ ഫോർ ഹെൽത്തി കേളകത്തിൻ്റെ ആലോചനയോഗം നടന്നു ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി ടി അനീഷ് ഉദ്ഘാടനം ചെയ്തു. തങ്കമ്മ മേലേക്കൂറ്റ് അധ്യക്ഷയായിരുന്നു. പ്രമുഖ ഫുട്ബോൾ പരിശീലനം ബിഎസ്എൻഎൽ ഫുട്ബോൾ താരവുമായ പ്രസാദ് വി.ഹരിദാസ് മാർഗനിർദേശങ്ങൾ നൽകി സംസാരിച്ചു. സജീവൻ പാലുമി, പി എം രമണൻ, പവിത്രൻ ഗുരിക്കൾ ബിൻ്റോ സി കെ. എം.വി.മാത്യു, സോജൻ വർഗ്ഗീസ്, പ്രേംദാസ് തുടങ്ങിയവർ സംസാരിച്ചു.എല്ലാ ജനവിഭാഗങ്ങളേയും ഉൾപ്പെടുത്തി സമഗ്രമായ കായിക വികസനത്തിലൂടെ ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. വിപുലമായ യോഗം ചേർന്ന് പദ്ധതി ജനകീയ സഹകരണത്തോടെ അടുത്ത സാമ്പത്തിക വർഷം മുതൽ നടപ്പിലാക്കി തുടങ്ങും.

Related posts

നി​പ്പ: മൃ​ഗ​ങ്ങ​ളി​ൽ നി​ന്ന് ശേ​ഖ​രി​ച്ച സാ​ന്പി​ളു​ക​ളും നെ​ഗ​റ്റീ​വ്

Aswathi Kottiyoor

കെ​എ​സ്ആ​ർ​ടി​സി ന​ട​ത്തി​യ​ത്‌ 1528 സ​ർ​വീ​സു​ക​ൾ

Aswathi Kottiyoor

എസ്.എസ്.എൽ.സി: പുനർ മൂല്യനിർണയത്തിന് അപേക്ഷിക്കാം

Aswathi Kottiyoor
WordPress Image Lightbox